Widgets Magazine 

15
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

​ സംസ്ഥാ​ന​ത്ത് ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ളി​ലെ റേ​ഷ​ൻ വി​ഹി​തം ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ഒ​രു​മി​ച്ച് ന​ൽ​കാ​ൻ സ​ർ​ക്കാ​ർ തീരുമാനം.... നാളെ മുതൽ വിതരണം ആരംഭിക്കും

03 APRIL 2026 07:52 AM IST
മലയാളി വാര്‍ത്ത

സംസ്ഥാ​ന​ത്ത് ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ളി​ലെ റേ​ഷ​ൻ വി​ഹി​തം ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ഒ​രു​മി​ച്ച് ന​ൽ​കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. നാളെ മു​ത​ൽ വി​ത​ര​ണം ആ​രം​ഭി​ക്കും.


മൂ​ന്ന് മാ​സ​ത്തെ വി​ഹി​തം ഒ​രു​മി​ച്ച് ന​ൽ​കാ​നാ​യി​രു​ന്നു കേ​ന്ദ്ര നി​ർ​ദേ​ശ​മെ​ങ്കി​ലും റേ​ഷ​ൻ ക​ട​ക​ളി​ൽ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ സൂ​ക്ഷി​ക്കാ​നു​ള്ള സ്ഥ​ല​പ​രി​മി​തി ക​ണ​ക്കി​ലെ​ടു​ത്താ​ണ് ര​ണ്ട് മാ​സ​മാ​യി ചു​രു​ക്കി​യ​ത്.

ഏ​പ്രി​ൽ വി​ഹി​ത​ത്തോ​ടൊ​പ്പം മേ​യ് വി​ഹി​തം ഏ​പ്രി​ൽ നാ​ല് മു​ത​ൽ മേ​യ് 30 വ​രെ വാ​ങ്ങാം. ജൂ​ണി​ലെ വി​ഹി​തം സ്റ്റോ​ക്ക് ല​ഭ്യ​മാ​കു​ന്ന മു​റ​ക്ക് നേ​ര​ത്തെ വി​ത​ര​ണം ചെ​യ്യു​ന്ന​ത് പ​രി​ഗ​ണ​ന​യി​ലാ​ണുള്ളത്. പ​ശ്ചി​മേ​ഷ്യ​യി​ലെ യു​ദ്ധ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ധ​ന​ല​ഭ്യ​ത കു​റ​ഞ്ഞാ​ൽ ഭ​ക്ഷ്യ​ക്ഷാ​മം ഉ​ണ്ടാ​കാ​തി​രി​ക്കാ​നു​ള്ള മു​ൻ​ക​രു​ത​ലാ​യാ​ണ് സ​ർ​ക്കാ​ർ ന​ട​പ​ടി.

മ​ഞ്ഞ​ക്കാ​ർ​ഡി​ന് ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ളി​ലെ മു​ൻ​കൂ​ർ വി​ഹി​ത​വും ചേ​ർ​ത്ത് ആ​കെ 60 കി​ലോ അ​രി​യും നാ​ലു കി​ലോ ഗോ​ത​മ്പും സൗ​ജ​ന്യ​മാ​യും ആ​റു പാ​ക്ക​റ്റ് ആ​ട്ട ഏ​ഴു രൂ​പ നി​ര​ക്കി​ലും ല​ഭി​ക്കും .

പി​ങ്ക് കാ​ർ​ഡു​ള്ള​വ​ർ​ക്ക് ഏ​പ്രി​ൽ വി​ഹി​ത​വും മേ​യി​ലെ മു​ൻ​കൂ​ർ വി​ഹി​ത​വും ചേ​ർ​ത്ത് ഓ​രോ അം​ഗ​ത്തി​നും എ​ട്ടു കി​ലോ അ​രി​യും ര​ണ്ടു കി​ലോ ഗോ​ത​മ്പും സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും. നാ​ല്‌ അം​ഗ​ങ്ങ​ളു​ള്ള കാ​ർ​ഡി​ന് ഗോ​ത​മ്പി​ന് പ​ക​രം പ​ര​മാ​വ​ധി എ​ട്ടു പാ​ക്ക​റ്റ് ആ​ട്ട​യും അ​തി​ൽ ക്കൂ​ടു​ത​ൽ അം​ഗ​ങ്ങ​ളു​ള്ള കാ​ർ​ഡി​ന് ഓ​രോ അം​ഗ​ത്തി​നും അ​ധി​ക​മാ​യി ര​ണ്ടു​കി​ലോ ഗോ​ത​മ്പും ല​ഭി​ക്കും.‌

നീ​ല​ക്കാ​ർ​ഡി​ന് ഏ​പ്രി​ൽ വി​ഹി​ത​വും മേ​യി​ലെ മു​ൻ​കൂ​ർ വി​ഹി​ത​വും ചേ​ർ​ത്ത് ഓ​രോ അം​ഗ​ത്തി​നും നാ​ലു കി​ലോ അ​രി​വീ​തം കി​ലോ​ക്ക് നാ​ലു രൂ​പ നി​ര​ക്കി​ൽ ല​ഭി​ക്കും. കൂ​ടാ​തെ ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ളി​ലെ അ​ധി​ക വി​ഹി​ത​മാ​യി അ​ഞ്ചു കി​ലോ അ​രി കി​ലോ​ക്ക് 10.90 രൂ​പ നി​ര​ക്കി​ൽ ല​ഭി​ക്കും. അ​ത​തു താ​ലൂ​ക്കി​ലെ ‌സ്റ്റോ​ക്കി​ന​നു​സ​രി​ച്ച് കാ​ർ​ഡി​ന് ര​ണ്ടു കി​ലോ മു​ത​ൽ ആ​റു കി​ലോ വ​രെ ആ​ട്ട കി​ലോ​ക്ക് 17 രൂ​പ നി​ര​ക്കി​ൽ ല​ഭി​ക്കും.

വെ​ള്ള​ക്കാ​ർ​ഡി​ന് ഏ​പ്രി​ൽ വി​ഹി​ത​വും മേ​യി​ലെ മു​ൻ​കൂ​ർ വി​ഹി​ത​വും ചേ​ർ​ത്ത് ആ​കെ 10 കി​ലോ അ​രി, കി​ലോ​ക്ക് 10.90 രൂ​പ നി​ര​ക്കി​ൽ ല​ഭി​ക്കും. അ​ത​തു താ​ലൂ​ക്കി​ലെ ‌സ്റ്റോ​ക്കി​ന​നു​സ​രി​ച്ച് കാ​ർ​ഡി​ന് ര​ണ്ടു കി​ലോ മു​ത​ൽ ആ​റു കി​ലോ വ​രെ ആ​ട്ട കി​ലോ​ക്ക് 17 രൂ​പ നി​ര​ക്കി​ൽ ല​ഭി​ക്കും. ക്ഷേ​മ​സ്ഥാ​പ​ന അ​ന്തേ​വാ​സി​ക​ൾ​ക്കു​ള്ള കാ​ർ​ഡ് ഉ​ള്ള​വ​ർ​ക്ക് ഏ​പ്രി​ൽ വി​ഹി​ത​വും മേ​യി​ലെ മു​ൻ​കൂ​ർ വി​ഹി​ത​വും ചേ​ർ​ത്ത് വാ​ങ്ങി​ക്കാവുന്നതാണ്.

അതേസമയം ഏ​പ്രി​ൽ മു​ത​ൽ ജൂ​ൺ വ​രെ​യു​ള്ള വി​ഹി​തം, വൈ​ദ്യു​തി​യു​ള്ള വീ​ടു​ക​ൾ​ക്ക് മ​ഞ്ഞ​ക്കാ​ർ​ഡി​ന് ഒ​രു ലി​റ്റ​ർ മ​ണ്ണെ​ണ്ണ​യും മ​റ്റു​ള്ള​വ​ർ​ക്ക് അ​ര ലി​റ്റ​ർ മ​ണ്ണെ​ണ്ണ​യും ല​ഭി​ക്കും. വൈ​ദ്യു​തി​യി​ല്ലാ​ത്ത വീ​ടു​ക​ൾ​ക്ക് ആ​റ് ലി​റ്റ​ർ മ​ണ്ണെ​ണ്ണ ല​ഭി​ക്കുന്നതാണ്.

 

" 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഷൊര്‍ണൂരില്‍ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു  (3 hours ago)

മമ്മൂട്ടിയുടെ 'കാതോട് കാതോരം' കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ഇനി ആശങ്കയില്ലാതെ ജീവിക്കാം  (4 hours ago)

ഇടുക്കിയില്‍ മലയിടിഞ്ഞുവീണ് കര്‍ഷകന് ദാരുണാന്ത്യം  (5 hours ago)

വൃശ്ചികം ഒന്നിന് നടതുറക്കുന്നതോടെ ശബരിമല ഇനി ഭക്തിയുടെയും വ്രതശുദ്ധിയുടെയും നാളുകളിലേക്ക് കടക്കുകയാണ്  (5 hours ago)

ഇന്ത്യയുടെ തന്ത്രപ്രധാനമായ സിലിഗുരി ഇടനാഴിക്ക് സമീപത്ത് ചൈനീസ് യുദ്ധവിമാനം ഇന്ത്യൻ അതിർത്തി കടന്നെന്ന് റിപ്പോർട്ട്  (5 hours ago)

തലസ്ഥാനത്തെ സ്വ‍ർ‌ണക്കൊള്ളയിൽ 6 പേ‍ർ അറസ്റ്റിൽ; കർണാടകയിലേക്ക് കടന്ന പ്രതികളെ പിടികൂടിയത് സാഹസികമായി  (5 hours ago)

തമിഴ്‌നാട്ടിലെ മധുരയിലുള്ള പാലങ്കാനത്തം ബൈപ്പാസ് റോഡിലെ തനിഷ്‌ക് ജ്വല്ലറി ഷോറൂമിൽ നടന്ന വൻ സ്വർണ്ണ മോഷണത്തിൽ ഒരു യുവതിയടക്കം രണ്ട് പേർ അറസ്റ്റിൽ.  (8 hours ago)

റാങ്ക് പട്ടികയിൽ നിന്ന് നിയമനം ആവശ്യപ്പെട്ട് സമരം നടത്തുന്ന ഉദ്യോഗാര്‍ത്ഥി വളർമതിയുടെ ആരോഗ്യസ്ഥിതി മോശമായതായി ആശുപത്രി അധികൃതർ  (8 hours ago)

വേദിയിൽ വൻ അപകടം പ്രോട്ടോകോൾ മറന്ന് മോദി കുഴഞ്ഞുവീണ് 70കാരി ഞെട്ടി SPG..! പിന്നെ സംഭവിച്ചത്  (8 hours ago)

സ്ത്രീധനത്തിന്റെ പേരില്‍ വിദേശത്ത് വെച്ച് യുവതിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍...രുവനന്തപുരത്ത് വിമാനമിറങ്ങിയ പ്രതിയെ ഷാഡോ പൊലീസ് തടഞ്ഞുവെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു  (9 hours ago)

നുണകൾ വന്നതുപോലെ തന്നെ അപ്രത്യക്ഷമാകും; സത്യത്തിന് മാത്രമേ സ്ഥായിയായ നിലനിൽപ്പുള്ളൂ: അബിൻ വർക്കിക്ക് മുൻ മന്ത്രി വീണാ ജോർജിന്റെ മറുപടി  (9 hours ago)

നിന്റെ അമ്മ ചത്തു, വേറെ അമ്മയെ കൊണ്ടുതരാം’: മക്കളെ കെട്ടിയിട്ട അവരുടെ മുന്നിലിട്ട് ഭാര്യയെ കുത്തിക്കൊന്ന് ഭർത്താവ്  (9 hours ago)

108-ാം സ്ഥാപകദിനം ആഘോഷിച്ച് യൂണിയൻ ബാങ്ക്...  (9 hours ago)

"അയ്യോ മോൾ തൂങ്ങി മരിച്ചതാ സാറേ..!" തന്തയുടെ ഓവർആക്ടിങ് കൈയോടെ തൂക്കി..! കൊന്ന് കെട്ടിത്തൂക്കി...കാരണം പുറത്ത്  (9 hours ago)

ആഗോള ജിഡിപിയേക്കാള്‍ വേഗത്തില്‍ വ്യോമയാന മേഖല വളരുന്നതായി നാവിക് ടെക് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍  (9 hours ago)

Malayali Vartha Recommends