Widgets Magazine
16
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം .... സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്... നാളെ നാലു ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു‌


ആര്‍എസ്എസ് പ്രവര്‍ത്തകന്റെ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്....


പത്മകുമാർ ഉണ്ണികൃഷ്ണൻ പോറ്റി വഴി അനധികൃത സമ്പാദ്യങ്ങൾ ഉണ്ടാക്കി..? പോറ്റി പത്മകുമാറിൻ്റെ ബിനാമിയായി പ്രവർത്തിച്ചുവെന്ന് സാക്ഷ്യപ്പെടുത്തുന്ന തെളിവുകൾ കണ്ടെത്തി എസ്.ഐ.ടി...


ശബരിമല കേന്ദ്രീകരിച്ച് ചില അവതാരങ്ങൾ ഉണ്ട്: ഒരു അവതാരങ്ങളെയും പ്രോത്സാഹിപ്പിച്ചിട്ടില്ല... വഴിപ്പെട്ട് പ്രവർത്തിച്ചിട്ടില്ല: സംതൃപ്തിയോടെയാണ് പടിയിറങ്ങിയതെന്ന് മുന്‍ പ്രസിഡന്റ് പി എസ്‌ പ്രശാന്ത്: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രസിഡന്റായി കെ ജയകുമാർ ചുമതലയേറ്റു...


യുവതിയെ ചവിട്ടിത്തള്ളിയിട്ട കേസിൽ പ്രതിയുമായി കോട്ടയത്ത് തെളിവെടുപ്പ്..സുരേഷ്‌കുമാറിനെയാണ് തെളിവെടുപ്പിനായി കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ എത്തിച്ചത്..

കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ് ; രാജ്യത്ത് അഞ്ചാം ഘട്ട ലോക്ക് ഡൗണിനുള്ള സാധ്യത ഏറുന്നു; പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാകും തീരുമാനം

25 MAY 2020 10:00 AM IST
മലയാളി വാര്‍ത്ത

More Stories...

സ്‌കൂളിലെത്താന്‍ വൈകിയതിന് കഠിന ശിക്ഷ: 12 കാരിയായ ആറാം ക്ലാസ്സുകാരിക്ക് ദാരുണാന്ത്യം

തമിഴ്‌നാട്ടിലെ ക്രിമിനല്‍ കേസ് പ്രതികള്‍ വര്‍ക്കലയില്‍ അറസ്റ്റില്‍

ചന്ദ്രയാൻ-3പേടകം സ്വമേധയാ ചന്ദ്രന്റെ ഭ്രമണ വലയത്തിൽ തിരിച്ചെത്തി...ഇതറിഞ്ഞതോടെ വല്ലാത്ത അമ്പരപ്പിലാണ് ശാസ്ത്രലോകം.. നാസ അടക്കം ലോകത്തെ ഒരു ബഹിരാകാശ ശക്തിക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല..

കേരളവും തമിഴ്‌നാടും ബംഗാളും അടുത്ത വര്‍ഷം തിരഞ്ഞെടുപ്പിലേക്ക് പോകും..ഇനി തങ്ങള്‍ പിടിച്ചെടുക്കുക ബംഗാളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി..ബിജെപിയുടെ അടുത്ത ലക്ഷ്യം ബംഗാള്‍..

കർണാടകയിൽ സർക്കാർ ഉദ്യോ​ഗസ്ഥയെ പട്ടാപ്പകൽ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തി..

രാജ്യത്ത് ലോക്ക് ഡൗൺ അവസാനിക്കാൻ ഒരാഴ്ച്ച മാത്രം ബാക്കിനിൽക്കവേ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വര്ധനവാണുണ്ടായിരിക്കുന്നത് .വരും ദിവസങ്ങൾ അതിനിർണായകമാകയാൽ ഇനിയൊരു ലോക്ക് ഡൌൺ ജനങ്ങളിൽ ഏൽപ്പിക്കുന്ന ഭാരം താങ്ങാവുന്നതിലും അപ്പുറം തന്നെയാണ് .

രാജ്യത്തു കോവിഡ് രോഗികൾ ദിവസേന വർധിച്ചു വരുന്ന സാഹചര്യം നിലനിൽക്കെ ഇളവുകൾ നൽകുമ്പോൾ വൈറസിന്റെ സമൂഹവ്യാപനം ഉണ്ടാകുമെന്നതിൽ സംശയമില്ല .കർശന നിയന്ത്രണങ്ങൾ
ഉണ്ടായിട്ടു പോലും ഒന്നരലക്ഷത്തിലേക്ക് രോഗികളുടെ എണ്ണം എത്തിനിൽക്കുമ്പോൾ അവയെല്ലാം മാറ്റുമ്പോൾ ഉണ്ടാകുന്ന സാഹചര്യം കണക്കൂകൂട്ടുക അസാധ്യം തന്നെയാണ് .രണ്ടു മാസത്തിലധികമായി നീണ്ടു നിൽക്കുന്ന ലോക്ക് ഡൗൺ സമസ്തമേഖലയെയും സ്തംഭിപ്പിക്കുകയും ആഭ്യന്തര വളർച്ച നെഗറ്റിവിലേക്ക് നീങ്ങുന്ന സാഹചര്യം സൃഷ്ടിക്കുകയും ചെയ്തുവെങ്കിലും രോഗികളും മരണനിരക്കും
താരതമ്യേന കുറവാണ് എന്നത് ആശ്വാസം പകരുന്ന തന്നെയാണ് .ഇന്ത്യയിൽ കോവിഡ് മരണം നാലായിരം
കടന്ന സാഹചര്യത്തിൽ ലോക്ക് ഡൗൺ നീട്ടുമോ ഇല്ലയോ എന്നത് സാംസ്‌ഥാനങ്ങളുമായി കൂടിയാലോചിച്ച് കേന്ദ്രം അന്തിമതീരുമാനം എടുക്കാനാണ് സാധ്യത .അതേസമയം കോവിഡ് ബാധിതരുടെ എണ്ണം മഹാരാഷ്ട്രയിൽ കുതിച്ചുയരുന്നു എന്നത് ഏറെ ആശങ്ക തന്നെയാണ് . ഞായറാഴ്ച മാത്രം 3041 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രോഗികളുടെ എണ്ണം അമ്പതിനായിരം കടന്നു. 58 പേർ ഞായറാഴ്ച മാത്രം മരിച്ചു. ഇതുവരെ 50,231 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 33,996 പേർ ചികിത്സയിലുണ്ട്. എന്നാൽ 14,600 പേർ രോഗമുക്തരായി എന്നത് എടുത്ത് പറയേണ്ട കാര്യമാണ് . രാജ്യത്തുള്ള മൊത്തം കോവിഡ് മരണത്തിന്റെ നാല്പതു ശതമാനത്തിലധികവും മഹാരാഷ്ട്രയിൽ നിന്ന് തന്നെയാണുള്ളത് ഞായാറാഴ്ച ഉണ്ടായ മരണം കൂടി കണക്കിലെടുക്കുമ്പോൾ മൊത്തം 1635 പേരാണ് മരണമടഞ്ഞത് .
രോഗം നിയന്ത്രണവിേധയമാക്കാൻ സാധിക്കാത്തതിനാൽ മേയ് 31 ശേഷവും ലോക്ഡൗൺ നീട്ടേണ്ടി വരുമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ സൂചിപ്പിച്ചു. രാജ്യത്ത് തുടർച്ചയായി അഞ്ചാം ദിവസവും ആറായിരത്തിലധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.ഇത് സമീപകാലത്തുണ്ടാകുന്ന ഏറ്റവും വലിയ വർധനവാണ് . ഞായറാഴ്ച 6575 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ആകെ മരണം 4014 ആയി ഉയർന്നതിനാൽ രോഗബാധിത മേഖലകളിൽ ലോക്ക് ഡൗൺ അനിശ്ചിതകാലത്തേക്ക് നീട്ടാനാണ് സാധ്യത . നിലവിൽ 57,429 പേർ രോഗമുക്തരായിക്കഴിഞ്ഞിരിക്കുകയാണ് . എന്നാൽ നാളിതുവരെയായി 1,38,041 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ ലോക്ക് ഡൌൺ പ്രഖ്യാപിച്ചലും അത് മേഖലകൾ തരാം തിരിച്ച് ഇളവുകളോടെയായിരിക്കാനാണ് കൂടുതൽ സാധ്യത .എന്നാൽ അത് ഏതൊക്ക വിധത്തിലാകും നടപ്പാക്കുക എന്നതിൽ ഉള്ള ആശയക്കുഴപ്പമാണുള്ളത് .മഹാരാഷ്ട്രയ്ക്കു പുറമെ മറ്റു സംസ്ഥാനങ്ങളും ലോക്ക് ഡൌൺ നീട്ടണമെന്ന ആവശ്യം ഉന്നയിച്ചാൽ കൂടുതൽ ഇളവുകളോടെ അഞ്ചാം ഘട്ട ലോക്ക് ഡൗൺ ഉണ്ടാകും
എന്നത് വ്യക്തമാണ്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല ധർമശാസ്താക്ഷേത്രം ഇന്ന് തുറക്കും  (7 minutes ago)

കേരളത്തിൽ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യത    (21 minutes ago)

ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്റ്റേഡിയത്തിൽ കേരളം ഇന്ന് മധ്യപ്രദേശിനെതിരെ  (30 minutes ago)

സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാൻ കഴിഞ്ഞില്ല  (36 minutes ago)

സ്‌കൂളിലെത്താന്‍ വൈകിയതിന് കഠിന ശിക്ഷ: 12 കാരിയായ ആറാം ക്ലാസ്സുകാരിക്ക് ദാരുണാന്ത്യം  (7 hours ago)

വിമാനം ലാന്‍ഡ് ചെയ്തതിനിടയില്‍ റണ്‍വേയില്‍ വിഹരിക്കുന്ന ആളെ കണ്ട് ഞെട്ടി അധികൃതര്‍  (7 hours ago)

വട്ടിയൂര്‍ക്കാവില്‍ ഗര്‍ഭിണിയായ ദളിത് യുവതിയുടെ വീട് കയറി ആക്രമണം  (8 hours ago)

പാലത്തായി പീഡനക്കേസ് പ്രതി കെ പത്മരാജനെ ജോലിയില്‍ നിന്ന് പുറത്താക്കി  (8 hours ago)

മാനസിക വെല്ലുവിളി നേരിടുന്ന 21കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (9 hours ago)

പാലത്തായി പീഡനക്കേസിലെ പ്രതി കെ പത്മരാജന് മരണംവരെ ജീവപര്യന്തം : വിധി സന്തോഷമുണ്ടാക്കുന്നതെന്ന് കെ കെ ഷൈലജ ടീച്ചര്‍  (10 hours ago)

ട്രെയിനില്‍ നിന്ന് യുവതിയെ തള്ളിയിട്ട സംഭവം; കാര്യങ്ങള്‍ വിശദീകരിച്ച് കുറ്റം സമ്മതിച്ച് പ്രതി  (10 hours ago)

ഡബിൾ മോഹൻ, സാൻ്റെൽ മോഹൻ, ചിന്ന വീരപ്പൻ വിലായത്ത് ബുദ്ധയിലെ പ്രഥി രാജ് സുകുമാരൻ്റെ കഥാപാത്രങ്ങൾ; വിലായത്ത് ബുദ്ധ ഒഫീഷ്യൽ ട്രയിലർ എത്തി!!  (11 hours ago)

43 കാരിയുടെ കണ്ണില്‍ നിന്ന് ജീവനോടെ പുറത്തെടുത്തത് 10 സെന്റിമീറ്റര്‍ നീളത്തിലുള്ള വിര  (11 hours ago)

കാസര്‍ഗോഡ് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍  (12 hours ago)

ലോക പ്രമേഹദിനം: ഗവ. സൈബർ പാർക്കിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു...  (13 hours ago)

Malayali Vartha Recommends