ജമ്മു കാശ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍... കുല്‍ഗാം ജില്ലയിലെ ഡാംഹല് ഹഞ്ചിപ്പോറ മേഖലയിലാണ് ഇന്ന് രാവിലെ ഏറ്റുമുട്ടലുണ്ടായത്
ജമ്മു കാശ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. കുല്‍ഗാം ജില്ലയിലെ ഡാംഹല് ഹഞ്ചിപ്പോറ മേഖലയിലാണ് ഇന്ന് രാവിലെ ഏറ്റുമുട്ടലുണ്ടായത്.
ഭീകര സാന്നിധ്യം തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് സംയുക്തസേനാ വിഭാഗം പരിശോധന നടത്തവെ വെടിവയ്പുണ്ടാകുകയായിരുന്നു. സ്ഥലത്തേക്ക് കൂടുതല്‍ സൈനികര്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha