Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

ആന്ധ്രയില്‍ ജഗനെ അടപടലം പൂട്ടി മോദിപ്പട; കോടികളുടെ വരുമാനമുള്ള വിശ്വാസകേന്ദ്രത്തില്‍ പലതും ലക്ഷ്യമിട്ട ജഗന് കനത്ത തിരിച്ചടി നല്‍കി വിശ്വാസി സമൂഹം; തിരുപ്പതി തിരുമല ദേവസ്വം ഭൂമി വില്‍ക്കാന്‍ ഉള്ള തീരുമാനം ആന്ധ്രാ പ്രദേശ് സര്‍ക്കാര്‍ പിന്‍വലിച്ചു

26 MAY 2020 04:43 PM IST
മലയാളി വാര്‍ത്ത

More Stories...

കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..

അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..

ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

  ഡൽഹിയിൽ രാവും പകലും ചുട്ടുപൊള്ളുന്നു... താപസൂചിക 50 ഡിഗ്രി സെൽഷ്യസിനു മുകളിൽ....

അതിശക്തമായ മഴക്കെടുതി... നദി കരകവിഞ്ഞൊഴുകുന്നു... അരുണാചൽ പ്രദേശിലും അസമിലും കനത്ത നാശനഷ്ടങ്ങൾ

ആന്ധ്രപ്രദേശില്‍ ജഗന്‍മോഹന്‍ റെഡി അധികാരത്തില്‍ വന്നപ്പോള്‍ മുതല്‍ എല്ലാ കണ്ണുകളും അവിടത്തന്നെയായിരുന്നു. കാരണം ചില അട്ടിമറി നീക്കങ്ങള്‍ക്കുള്ള സാധ്യത. ഇക്കാരണം കൊണ്ട് തന്നെ ബി.ജെ.പി ജഗന് പിന്നാലെ തന്നെ എപ്പോഴുമുണ്ടായിരുന്നു. ഏതായാലും അത് ഫലം കണ്ടിരിക്കുന്നു. കാരണം കോടികളുടെ വരുമാനമുള്ള വിശ്വാസകേന്ദ്രത്തില്‍ പലതും ലക്ഷ്യമിട്ട ജഗന് കനത്ത തിരിച്ചടി നല്‍കിയിരിക്കുകയാണ് വിശ്വാസി സമൂഹം.

ഒടുവില്‍ ജഗന്‍ തിരുപ്പതിയില്‍ മുട്ടുമടക്കി. തിരുപ്പതി തിരുമല ദേവസ്വം ഭൂമി വില്‍ക്കാന്‍ ഉള്ള തീരുമാനം ആന്ധ്രാ പ്രദേശ് സര്‍ക്കാര്‍ പിന്‍വലിച്ചു. വിഷത്തില്‍ ഹിന്ദു ജനത ഒറ്റക്കെട്ടായി രംഗത്തുവന്നതോടെയാണു ഗത്യന്തരമില്ലാതെ ജഗന്‍മോഹന്‍ റെഡ്ഡി സര്‍ക്കാരിനു ഭൂമി വില്‍ക്കാനുള്ള തീരുമാനം പിന്‍വലിക്കേണ്ടി വന്നത്. തിരുമല ദേവസ്വം ഭൂമി വില്‍ക്കാന്‍ ഉള്ള തീരുമാനം പുറത്ത് വന്നതിന് പിന്നാലെ ആന്ധ്രാ പ്രദേശില്‍ നിന്ന് ശകതമായ എതിര്‍പ്പാണ് ഉണ്ടായത്.സംഘപരിവാര്‍ സംഘടനകള്‍,മറ്റ് ഹൈന്ദവ സംഘടനകള്‍ എന്നിവര്‍ ഈ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി രംഗത്ത് വരുകയും വിഷയത്തില്‍ മുഖ്യമന്ത്രി ജഗ് മോഹന്‍ റെഡ്ഡി ഇടപെടണം എന്ന് ആവശ്യപെടുകയും ചെയ്തു.

പ്രതിഷേധം അതിശക്തമാകുമെന്ന് തിരിച്ചറിഞ്ഞതോടെ സര്‍ക്കാര്‍ ആ തീരുമാനം പിന്‍വലിച്ച് കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. ഭക്തരുടെ വികാരം വൃണപെടുത്തുന്ന തീരുമാനത്തില്‍ നിന്നും തിരുപ്പതി തിരുമല ദേവസ്വം പിന്മാറണം എന്ന് ഉത്തരവില്‍ പറയുന്നു. ഇത് സംബന്ധിച്ച് ദേവസ്വം എക്സിക്യുട്ടീവ് ഓഫീസര്‍ വിശദീകരണം നല്കണം എന്നും ഉത്തരവിലുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്ര ഭൂമികള്‍ ദേവഹരിതം പദ്ധതിയുടെ മറവില്‍ പാട്ടത്തിന് നല്‍കാനും കേരളത്തിലെ ഇടതുസര്‍ക്കാരും നീക്കം നടത്തുകയാണ്. ക്ഷേത്രത്തില്‍ വഴിപാടായി ലഭിക്കുന്ന സ്വര്‍ണവും വിളക്കും ഓട്ടുപാത്രങ്ങളും വിറ്റഴിക്കാനും, ക്ഷേത്രങ്ങളിലെ സപ്താഹവും, നവാഹവും നിരോധിക്കാനും തീരുമാനിച്ച ദേവസ്വം ബോര്‍ഡ് ഉത്തരവുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു ഹിന്ദു ഐക്യവേദി പ്രക്ഷോഭത്തിന്. ഇതിന്റെ ഭാഗമായി 27ന് രാവിലെ 11ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തും തിരുവനന്തപുരം മുതല്‍ എറണാകുളംവരെയുള്ള ദേവസ്വം അസി. കമ്മീഷണര്‍ ഓഫീസിനു മുമ്പിലും ഭക്തജന ധര്‍ണ നടത്തും. ലോക് ഡൗണ്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചയായിരിക്കും പ്രക്ഷോഭമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു അറിയിച്ചു.ഉപദേശകസമിതികള്‍, ഭക്തജന സംഘടനകള്‍ എന്നിവരുമായി കൂടിയാലോചന നടത്താതെയാണ് ഭരണകക്ഷിയിലെ രാഷ്ട്രീയ മേലാളന്മാരുടെ ആജ്ഞ അനുസരിച്ച് ദേവസ്വംബോര്‍ഡ് തീരുമാനം കൈക്കൊള്ളുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (18 minutes ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (36 minutes ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (44 minutes ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (48 minutes ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (1 hour ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (1 hour ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (1 hour ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (1 hour ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (1 hour ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (1 hour ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (2 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (5 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (5 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (6 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (7 hours ago)

Malayali Vartha Recommends