Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ലോക്ക് ഡൌൺ വലച്ചു... ഓൺലൈൻ ലൈവ് വീഡിയോ ചാറ്റിലൂടെ ഉപജീവനം തേടി തമിഴ്‌നാട്ടിലെ ലൈംഗിക തൊഴിലാളികൾ...

30 MAY 2020 07:06 PM IST
മലയാളി വാര്‍ത്ത


കൊവിഡ് 19 ലോകത്തെ ആകെ വരിഞ്ഞുമുറുക്കിയിരിക്കുകയാണ് .. ഒരുവിധം എല്ലാ മേഖലകളിലും തൊഴിലില്ലായ്മ വേരോടിക്കഴിഞ്ഞു. പല സ്ഥാപനങ്ങളും തങ്ങളുടെ ജീവനക്കാരെ പിരിച്ചുവിടുകയാണ്. ഇതിനിടയിൽ അത്രയൊന്നും ചർച്ച ചെയ്യപ്പെടാത്ത ഒരു വർഗ്ഗമുണ്ട് . ലൈംഗിക തൊഴിലാളികൾ ...ലോക്ക് ഡൌൺ തുടങ്ങിയതോടെ അവരും വലിയ പ്രതിസന്ധിയിലാണ്.

തൊഴിലെടുക്കാൻ സാധിക്കാത്തതിനാൽ വരുമാനമില്ല. ജീവിക്കാനുള്ള പണം കണ്ടെത്താൻ മറ്റെന്ത് തൊഴിലെടുക്കണമെന്നും ഇവർക്കറിയില്ല. കഴിഞ്ഞ മൂന്ന് മാസമായി ലോക്ക് ഡൗൺ കാരണം പുറത്തിറങ്ങാൻ സാധിക്കാതെ വിഷമിക്കുന്ന ഇവരിൽ ചിലർ ജീവനോപാധി കണ്ടെത്താൻ ഓൺലൈൻ തൊഴിലിന് ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ് . വീഡിയോ കോളും സെക്സ് ചാറ്റുമൊക്കെ ഓൺലൈനായി ചെയ്ത് പണം കണ്ടെത്തുകയാണ് ലൈംഗിക തൊഴിലാളികൾ.

തമിഴ്നാട്ടിലെ ഒരു കൂട്ടം ലൈംഗിക തൊഴിലാളികൾ ആണ് ഓൺലൈനായി വീഡിയോ കോളും സെക്സ് ചാറ്റും തുടങ്ങിയിട്ടുള്ളത് ..

ഗൂഗിൾ പേയിലൂടെയോ മറ്റ് ഓൺലൈൻ വഴികളിലൂടെയോ പണം സ്വീകരിക്കും. "കൊവിഡ് കാലം തുടങ്ങിയത് മുതൽ ഒരു പൈസ പോലും ഉണ്ടാക്കാൻ സാധിച്ചിട്ടില്ല. ഭക്ഷണം പോലും കഴിക്കാതെ എങ്ങനെയാണ് ജീവിക്കുക," ലൈംഗിക തൊഴിലാളികളിൽ ഒരാൾ പ്രമുഖ മാധ്യമത്തോട് പറഞ്ഞു. സുഹൃത്ത് ഇങ്ങനെയാണ് ജോലി ചെയ്യുന്നതെന്ന് അറിഞ്ഞു. അതോടെയാണ് ആവശ്യക്കാർക്ക് വീഡിയോ കോൾ ചെയ്ത് തുടങ്ങിയതെന്നും അവർ പറയുന്നു.

കഴിഞ്ഞ രണ്ട് മാസമായി ജോലിയൊന്നുമില്ലാതെ വീട്ടിലാണ്. കുട്ടികൾ ഉറങ്ങിയതിനുശേഷം മേക്കപ്പിട്ട് ടെറസിലേക്ക് പോകും. ഇടപാടുകാരുമായി വീഡിയോ കോളുകൾ ചെയ്യും. ശേഷം അവർ കുറച്ച് പണം തരും.'' - ചെന്നെെയിൽ നിന്നുള്ള 35 കാരിയായ ലൈംഗികത്തൊഴിലാളി പറയുന്നു

ഓൺലൈനിലൂടെയുള്ള ഇടപാടുകളിൽ നിന്ന് വരുമാനം കുറവാണെങ്കിലും ഒന്നും കിട്ടാത്തതിനെക്കാൾ ഭേദമല്ലേ എന്നാണു ഇവർ ചോദിക്കുന്നത് ഇ - വാലറ്റുകളിലൂടെയാണ് ഇവർ പണം സ്വീകരിക്കുന്നതത്രെ. . ഗൂഗിൾ പേ, ഫോൺ പേ, പേടിഎം എന്നീ വഴികളിലൂടെയെല്ലാം പണം സ്വീകരിക്കും. മൊബൈലിൽ ഇൻറർനെറ്റിനും മറ്റുമുള്ള റീ ചാർജ്ജും ചിലപ്പോൾ ഇടപാടുകർ തന്നെ ചെയ്ത് കൊടുക്കേണ്ടി വരും

മുംബൈ കാമാത്തിപ്പുരയിലെ തൊഴിലാളികളും തങ്ങളുടെയും കുടുംബത്തിന്റെയും ദൈനംദിന ആവശ്യങ്ങൾക്കു വേണ്ടിയുള്ള തുക കണ്ടെത്താൻ കഴിയാതെ ബുദ്ധിമുട്ടിലായിരിക്കുകയാണ് എന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു..

തങ്ങൾക്ക് യാതൊരുവിധ റേഷനും ലഭിക്കുന്നില്ലെന്നും എൻ ജി ഒ നൽകുന്ന ഭക്ഷണം മാത്രമാണ് ഏക ആശ്രയമെന്നും ഒരു ലൈംഗിക തൊഴിലാളി പറഞ്ഞതായി എ എൻ ഐയും റിപ്പോർട്ട് ചെയ്തിരുന്നു

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (4 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (4 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (5 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (5 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (5 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (6 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (6 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (7 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (7 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (9 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (10 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (10 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (10 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (11 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (11 hours ago)

Malayali Vartha Recommends