Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

ജമ്മു കശ്മീരില്‍ വീണ്ടും പാക് പ്രകോപനം... ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സൈന്യം വധിച്ചു, വെടിവെപ്പില്‍ ഒരു ജവാന്‍ വീരമൃത്യു വരിച്ചു, പാക്കിസ്ഥാന്‍ ആക്രമണത്തില്‍ അതിര്‍ത്തിയിലെ വീടുകള്‍ക്കും നാശ നഷ്ടം

05 JUNE 2020 11:13 AM IST
മലയാളി വാര്‍ത്ത

More Stories...

കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..

അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..

ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

  ഡൽഹിയിൽ രാവും പകലും ചുട്ടുപൊള്ളുന്നു... താപസൂചിക 50 ഡിഗ്രി സെൽഷ്യസിനു മുകളിൽ....

അതിശക്തമായ മഴക്കെടുതി... നദി കരകവിഞ്ഞൊഴുകുന്നു... അരുണാചൽ പ്രദേശിലും അസമിലും കനത്ത നാശനഷ്ടങ്ങൾ

ജമ്മു കശ്മീരില്‍ വീണ്ടും പാക് പ്രകോപനം. വിവിധ ഇടങ്ങളില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സൈന്യം വധിച്ചു. വെടിവെപ്പില്‍ ഒരു ജവാന്‍ വീരമൃത്യു വരിച്ചു. രജൗരി ജില്ലയിലെ കലാക്കോട്ട് മേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ ആണ് സുരക്ഷ സേന ഒരു ഭീകരനെ വധിച്ചത്.

കശ്മീരിലെ കത്വ, സാമ്ബ മേഖലയിലെ ജനവാസ പ്രദേശങ്ങളിലും പാകിസ്ഥാന്‍ ആക്രമണം നടത്തി. വെടിവെപ്പില്‍ പന്ത്രണ്ടോളം വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചു. വീടുകള്‍ക്ക് ഉള്ളിലേക്ക് വരെ ബുള്ളറ്റുകള്‍ എത്തി.

ജമ്മു കശ്മീര്‍ അതിര്‍ത്തിയിലെ പാക് പ്രകോപനങ്ങള്‍ ആവര്‍ത്തിക്കുന്നു. പാക്കിസ്ഥാന്‍ ആക്രമണത്തില്‍ അതിര്‍ത്തിയിലെ വീടുകള്‍ക്കും നാശ നഷ്ടം. കശ്മീരിലെ കത്വ, സാമ്ബ മേഖലയിലെ ജനവാസ പ്രദേശങ്ങളിലാണ് വെടിവെപ്പുണ്ടായത്. ഇവിടുത്തെ പന്ത്രണ്ടോളം വീടുകള്‍ക്ക് നാശനഷ്ടമുണ്ടായിട്ടുണ്ട്. പല വീടുകളുടെ ഉള്ളിലേക്ക് വരെ ബുള്ളറ്റുകള്‍ തളച്ചു കയറിയിട്ടുണ്ട്.

അതിനിടെ ജമ്മു കശ്മീരില്‍ വിവിധ ഇടങ്ങളില്‍ സുരക്ഷാ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായിട്ടുണ്ട്. ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സൈന്യം വധിച്ചു. വെടിവെപ്പില്‍ ഒരു ജവാന്‍ വീരമൃത്യു വരിച്ചു. രജൗരി ജില്ലയിലെ കലാക്കോട്ട് മേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ ആണ് സുരക്ഷ സേന ഒരു ഭീകരനെ വധിച്ചത്.
സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജെയ്ഷ മുഹമ്മദിന്റെ നേതൃത്വത്തില്‍ ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. കാര്‍ബോംബ് സ്ഫോടനങ്ങള്‍ക്ക് പദ്ധതിയിടുന്നതായാണ് ഇന്റലിജെന്‍സ് മുന്നറിയിപ്പ് നല്‍കിയത്.

നൗഗാം, ശ്രീനഗര്‍, കുല്‍ഗാം എന്നീ പ്രദേശങ്ങളാണ് ഭീകരര്‍ ആക്രമണത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ഇത് കൂടാതെ ഷോപ്പിയാനില്‍ ഡ്യൂട്ടിയിലുള്ള സുരക്ഷാ സേന ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടു പോകാനും ഭീകരര്‍ ആസൂത്രണം ചെയ്യുന്നതായി ഇന്റലിജന്‍സ് അറിയിച്ചു. എന്നാല്‍ സുരക്ഷാ സൈന്യം ജമ്മുകശ്മീരില്‍ ഭികരര്‍ക്കെതിരെയുള്ള പോരാട്ടം കടുപ്പിച്ചതോടെ അവര്‍ പ്രതിരോധത്തിലായെന്നാണ് സൂചന.

ജമ്മു കശ്മീരില്‍ കൂടുതല്‍ കാര്‍ ബോംബ് ആക്രമണങ്ങള്‍ക്ക് ഭീകരര്‍ പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് മുന്നറിയിപ്പ്. പാക് ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദാണ് വിവിധയിടങ്ങളില്‍ ആക്രമണങ്ങള്‍ക്ക് പദ്ധതിയിടുന്നത്. കശ്മീരിലെ മൂന്നിടങ്ങളിലാണ് ആക്രമണത്തിന് സാധ്യതയെന്നും മുന്നറിയിപ്പുണ്ട്.

നൗഗാം, ശ്രീനഗര്‍, കുല്‍ഗാം എന്നീ പ്രദേശങ്ങളാണ് ഭീകരര്‍ ആക്രമണത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ഇവിടങ്ങളിലെ സുരക്ഷാ സേനക്ക് നേരെ കാര്‍ ബോംബ് ആക്രമണത്തിനാണ് ഭീകരര്‍ തയ്യാറെടുക്കുന്നത്. ഇതിനു പുറമെ, ഷോപ്പിയാനില്‍ ഡ്യൂട്ടിയിലുള്ള സുരക്ഷാ സേന ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടു പോകാനും ഭീകരര്‍ ആസൂത്രണം ചെയ്യുന്നതായി ഇന്റലിജന്‍സ് അറിയിച്ചു.

എന്നാല്‍, കഴിഞ്ഞ കുറേ ദിവസങ്ങളായി നിരവധി ഭീകരരെ സൈന്യം വധിച്ചത് ജയ്ഷെ മുഹമ്മദിനെ പ്രതിരോധത്തിലാക്കിയതായും റിപ്പോര്‍ട്ടുണ്ട്. ഇതിനു പുറമെ, ദിവസങ്ങള്‍ക്ക് മുന്‍പ് പുല്‍വാമയില്‍ നിന്നും സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ഉദ്യോഗസ്ഥര്‍ കണ്ടെത്തി നിര്‍വീര്യമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സമാനമായ രീതിയില്‍ വീണ്ടും ആക്രമണം നടത്താന്‍ ഭീകരര്‍ ആസൂത്രണം നടത്തുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (2 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (2 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (3 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (3 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (3 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (4 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (4 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (4 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (4 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (4 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (4 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (7 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (8 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (9 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (9 hours ago)

Malayali Vartha Recommends