Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ട് പരാതിക്കാരി; 'സത്യം ജയിക്കുന്നു' എന്ന് ഫെന്നി നൈനാൻ...


നവവധുവിനെ മര്‍ദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍.. മുതുകില്‍ ചവിട്ടുകയും വലതു കാല്‍മുട്ട് ചവിട്ടി പൊട്ടിക്കുകയും ചെയ്‌തെന്നാണു പരാതി..


അച്ചൻകോവിലിൽ പഴകിയ മീൻ വിൽപന സജീവം: കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ, അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല...


കഞ്ചാവടിക്കുന്നവർ ചെങ്കൊടിയുമായി നടക്കുന്നു...ജാതിമത വ്യത്യാസമില്ലാതെ അമ്പലപ്പുഴക്കാർ തനിക്കു വോട്ടുചെയ്യും..യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥി ജി. സുധാകരൻ..


രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...

25 വർഷം 5000 കോടി; എന്നിട്ടും ‘തെളിയാത്തത്’ ലോക്ഡൗണിൽ ‘തെളിഞ്ഞു’

05 JUNE 2020 04:20 PM IST
മലയാളി വാര്‍ത്ത

ലോക്ഡൗൺ ദിനങ്ങളിൽ നഗരമാലിന്യം അകന്നതിന്റെ ആശ്വാസത്തിലാണിപ്പോൾ യമുനാ നദിയും കരയിലുള്ളവരും. ഫാക്ടറിയിൽ നിന്നുള്ള രാസമാലിന്യങ്ങളടക്കം നിറഞ്ഞിരുന്നു ഇവിടെ. 25 വർഷത്തിനിടെ കേന്ദ്ര–സംസ്ഥാന സർക്കാരുകൾ അയ്യായിരം കോടി രൂപയാണ് ശുചീകരണത്തിനായി ചെലവാക്കിയത്. എന്നിട്ടും നേടാനാകാത്ത തെളിച്ചമാണ് ലോക്ഡൗണിനു പിന്നാലെ കൈവന്നതെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

33 % തെളിമ തിരിച്ചെത്തിയെന്നാണ് പഠനങ്ങൾ. വിവിധ കേന്ദ്ര–സംസ്ഥാന സർക്കാരുകൾ 25 വർഷം കൊണ്ട് 5,000 കോടി രൂപയിലേറെ ചെലവഴിച്ചിട്ടും സാധിക്കാതിരുന്നതാണു 60 ദിവസത്തെ ലോക്ഡൗൺ യമുനയ്ക്കു സമ്മാനിച്ചത്. വ്യവസായശാലകളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചതോടെ യമുന സ്വയം ശുചീകരിക്കപ്പെടുകയായിരുന്നു. ഫലം പക്ഷികൾ ഉൾപ്പെടെയുള്ളവർക്കു യമുന ആശ്വാസ സ്ഥലമായി. നദിയുടെ തെളിമ വർധിച്ചു, വ്യവസായ മാലിന്യങ്ങൾ നിറഞ്ഞ് പതഞ്ഞു പൊങ്ങുന്ന കാഴ്ച ഇപ്പോഴില്ല. ഏകദേശം 1,400 കിലോമീറ്റർ ദൈർഘ്യമുള്ള യമുന 7 സംസ്ഥാനങ്ങളിലൂടെയാണു കടന്നു പോകുന്നത്.
യുപി, ഡൽഹി, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ വ്യവസായശാലകളിലെ അവശിഷ്ടം ഏറ്റുവാങ്ങുന്നതും യമുനയാണ്. നൂറുകണക്കിനു വ്യവസായ ശാലകൾ യമുന തീരത്തുണ്ട്. രാജ്യത്തെ ഏറ്റവും മലിനമായ നദിയായി യമുന മാറുന്നതും ഇക്കാരണത്താൽ തന്നെ. യമുനയിലെ 80 ശതമാനം മാലിന്യവും ഡൽഹി, ആഗ്ര, മഥുര എന്നിവിടങ്ങളിലെ വ്യവസായശാലകളിൽ നിന്നുള്ളതാണെന്നാണു പഠനം. ഡൽഹി മലിനീകരണ നിയന്ത്രണ കമ്മിറ്റിയുടെ പഠനം അനുസരിച്ചു ഡൽഹിയിലെ യമുന ഭാഗത്തെ തെളിമ ലോക്ഡൗണിനു മുൻപുള്ള സമയത്തെക്കാൾ 33 ശതമാനം വർധിച്ചുവെന്നാണു കണ്ടെത്തൽ.

മഥുര ഭാഗത്തേക്ക് അടുക്കുമ്പോൾ വെള്ളത്തിന്റെ മേന്മ കൂടുതൽ വർധിച്ചിട്ടുണ്ട്. ‘യമുന സ്വന്തം ഘടകങ്ങൾ ഉപയോഗിച്ചു ശുചീകരിക്കുകയായിരുന്നു. ഇനി അതിനെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സംസ്ഥാനങ്ങൾക്കാണ്’ പരിസ്ഥിതി പ്രവർത്തകർ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ട് പരാതിക്കാരി; 'സത്യം ജയിക്കുന്നു' എന്ന് ഫെന്നി നൈനാൻ...  (1 hour ago)

കാരണം ഫോൺ വിളി  (1 hour ago)

അച്ചൻകോവിലിൽ പഴകിയ മീൻ വിൽപന സജീവം: കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ, അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല...  (1 hour ago)

സഖാക്കൾ കഞ്ചാവടിയന്മാർ  (1 hour ago)

രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...  (1 hour ago)

ഫ്രിഡ്ജിനുള്ളിൽ 'ആമി' എന്നെഴുതിയ പെട്ടി; ഉള്ളിൽ മൂന്ന് മാസം പ്രായമുള്ള ഭ്രൂണം: കൊടുങ്ങല്ലൂരിൽ നടുക്കുന്ന സംഭവം...  (1 hour ago)

പിണറായിയുടെ കോട്ടയിൽ രാഹുൽ മാങ്കൂട്ടത്തിൽ എറിഞ്ഞ തീഗോളങ്ങൾ; സോഷ്യൽ മീഡിയയിൽ പടരുന്ന പുതിയ പോരാട്ടവീര്യം..  (2 hours ago)

അഘോരികളെ തലസ്ഥാനത്ത് എത്തിച്ചതിന്റെ യഥാർത്ഥ ലക്ഷ്യമിത് ; വെളിപ്പെടുത്തലുമായി ബിജെപി സ്ഥാനാർത്ഥി കരമന ജയൻ  (3 hours ago)

ഉത്തർപ്രദേശ് സർക്കാരിന്റെ റീജിയണൽ സ്പോർട്സ് ഓഫീസറായി  (5 hours ago)

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...  (6 hours ago)

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി  (6 hours ago)

സംസ്ഥാനവ്യാപക പര്യടനമാണ് രാഹുൽ ഗാന്ധി ലക്ഷ്യമിടുന്നത്....  (6 hours ago)

റബർ വില തിരിച്ചുകയറി...  (6 hours ago)

യാംബുവിൽ 16ാമത് പുഷ്പോത്സവത്തിന് വർണാഭമായ ചടങ്ങുകളോടെ തുടക്കമായി...  (7 hours ago)

ബിഎസ്ഇ സെൻസെക്‌സ് 1200 പോയിന്റ് കുതിച്ചു...നിഫ്റ്റി 24000ത്തോട് അടുക്കുന്നു...  (7 hours ago)

Malayali Vartha Recommends