Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

2025ഓടെ രാജ്യത്തെ 200 നഗരങ്ങളില്‍ കൃതൃമവനം നിര്‍മ്മിക്കും; വായു മലിനികരണം കുറച്ച് ഹരിതാഭമാക്കാന്‍ നഗരവന പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍

06 JUNE 2020 05:03 PM IST
മലയാളി വാര്‍ത്ത

More Stories...

കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..

അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..

ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

  ഡൽഹിയിൽ രാവും പകലും ചുട്ടുപൊള്ളുന്നു... താപസൂചിക 50 ഡിഗ്രി സെൽഷ്യസിനു മുകളിൽ....

അതിശക്തമായ മഴക്കെടുതി... നദി കരകവിഞ്ഞൊഴുകുന്നു... അരുണാചൽ പ്രദേശിലും അസമിലും കനത്ത നാശനഷ്ടങ്ങൾ

അടുത്ത അഞ്ചുവര്‍ഷം കൊണ്ട് രാജ്യത്തുടനീളം 200 'നഗര്‍ വന്‍' കള്‍ വികസിപ്പിക്കുന്നതിനായി 'നഗരവന പദ്ധതി'' നടപ്പാക്കുമെന്ന് ലോകപരിസ്ഥിതിദിനത്തില്‍ കേന്ദ്രഗവണ്‍മെന്റ്. വനംവകുപ്പ്, മുന്‍സിപ്പല്‍ ഭരണകൂടങ്ങള്‍, ഗവണ്‍മെന്റിതര സംഘടനകള്‍, വന്‍കിട സംരഭങ്ങള്‍, സാധാരണക്കാര്‍ എന്നിവര്‍ തമ്മിലുള്ള സഹകരണം, പൊതുജനപങ്കാളിത്തം എന്നിവയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയാകും പദ്ധതി നടപ്പാക്കുക.

ജൈവവൈവിധ്യം എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. കോവിഡ് 19 മഹാമാരിയെത്തുടര്‍ന്നുള്ള സാഹചര്യങ്ങള്‍ പരിഗണിച്ച് ലോകപരിസ്ഥിതിദിനാഘോഷങ്ങള്‍ പൂര്‍ണമായും; വെര്‍ച്ച്വല്‍ രീതിയിലാണ് മന്ത്രാലയം സംഘടിപ്പിച്ചത്. 'നഗരവനം' (ഡൃയമി എീൃലേെ) എന്ന ആശയത്തിന് പ്രാധാന്യം നല്‍കിയായിരുന്നു ആഘോഷങ്ങള്‍.

നഗരവന പദ്ധതിയുടെ പ്രഖ്യാപനവും, ഇവ തയ്യാറാക്കുന്നതിനുള്ള മെച്ചപ്പെട്ട രീതികളുള്‍ക്കൊള്ളിച്ച ബ്രോഷറിന്റെ പ്രകാശനവും, കേന്ദ്ര പരിസ്ഥിതി മന്ത്രി ശ്രീ പ്രകാശ് ജാവ്ദേക്കര്‍ നിര്‍വ്വഹിച്ചു. രാജ്യത്തെ നഗരങ്ങളുടെ ശ്വാസകോശങ്ങളായി മാറാന്‍ ഈ വനങ്ങള്‍ക്ക് സാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നഗരമേഖലകളില്‍ ഉള്ള വനഭൂമിയിലോ, പ്രാദേശിക നഗര ഭരണകൂടങ്ങള്‍ നല്‍കുന്ന തരിശ്/മിച്ച ഭൂമിയിലോ ആയിരിക്കും ഈ വനങ്ങള്‍ കൂടുതലായും തയ്യാറാക്കുക എന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

ഭൂമിയുടെ കരപ്രദേശത്തിന്റെ രണ്ടരശതമാനം മാത്രം ഉള്ള, ആഗോളജനകന്നുകാലി സംഖ്യയുടെ 16 ശതമാനം അധിവസിക്കുന്ന, ശുദ്ധജലസ്രോതസ്സുകളുടെ വെറും നാലു ശതമാനം മാത്രം കൈമുതലായുള്ള ഇന്ത്യയില്‍, പക്ഷെ, ലോക ജൈവവൈവിധ്യത്തിന്റെ എട്ട് ശതമാനം ഉള്ളതായി കേന്ദ്രപരിസ്ഥിതി മന്ത്രി ചൂണ്ടിക്കാട്ടി. നമുക്ക് കൈമുതലായുള്ള ഈ വന്‍ ജൈവവൈവിധ്യം, അത് പ്രകൃതിയുമായി അനുരൂപപ്പെട്ടുകൊണ്ട് നാം രൂപപ്പെടുത്തിയ മൂല്യങ്ങളുടെയും ചിന്തകളുടെയും ഫലമാണെന്നും ശ്രീ ജാവ്ദേക്കര്‍ ഓര്‍മ്മിപ്പിച്ചു.

ഗ്രാമീണവനങ്ങള്‍ എന്ന പാരമ്പര്യം നാം കാലാകാലങ്ങളായി പിന്തുടര്‍ന്നുപോരുന്ന ഒന്നാണ്. നമ്മുടെ നഗരങ്ങളില്‍ ഉദ്യാനങ്ങള്‍ ഉണ്ടെങ്കിലും, വനങ്ങള്‍ വളരെ അപൂര്‍വമായേ കാണാറുള്ളൂ. 'നഗരവനങ്ങള്‍' എന്ന ഈ പദ്ധതി ഈ അന്തരം കുറയ്ക്കാന്‍ സഹായകമാകുമെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു.

കേന്ദ്രസഹമന്ത്രി ബാബുല്‍ സുപ്രിയോയും ചടങ്ങില്‍ പങ്കെടുത്തു. മരം നട്ടുപിടിപ്പിക്കല്‍, മണ്ണിലെ ഈര്‍പ്പം സംരക്ഷിക്കാനുള്ള നടപടികള്‍ എന്നിവ നമ്മുടെ രാജ്യത്തെ ജൈവവൈവിധ്യ സംരക്ഷണപ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനമായി മാറേണ്ടതുണ്ടെന്നു അദ്ദേഹം വിലയിരുത്തി.

ഐക്യരാഷ്ട്ര മരുവത്കരണ പ്രതിരോധ കൂട്ടായ്മ (ഡചഇഇഉ) എക്സിക്യൂട്ടീവ് ഡയറക്ടര്‍, ശ്രീ ഇബ്രാഹിം തിയ്യാവോ, ഐക്യരാഷ്ട്ര പരിസ്ഥിതി പരിപാടി (ഡചഋജ) എക്സിക്യൂട്ടീവ് ഡയറക്ടര്‍, ഇങ്കര്‍ ആന്‍ഡേഴ്സണ്‍ തുടങ്ങിയവരും പരിപാടിയില്‍ വിര്‍ച്വലായി പങ്കെടുത്തു

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (1 hour ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (2 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (2 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (2 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (3 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (3 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (3 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (3 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (3 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (3 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (3 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (6 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (7 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (8 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (8 hours ago)

Malayali Vartha Recommends