Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

വുഹാൻ കണക്ക് പോലെ മലക്കം മറിഞ്ഞ് ചൈന; ഈ കള്ള കണക്ക് വിശ്വസിക്കാൻ ഇന്ത്യയല്ല ഒരു രാജ്യവും തയ്യാറാവുകയില്ല

16 JUNE 2020 10:39 PM IST
മലയാളി വാര്‍ത്ത

More Stories...

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം

'അമ്മക്ക് അനിയത്തിയെ മതി ഞാൻ അവരെ കൊന്നു സാറെ..! ഞാന്‍ മൂന്നിനെയും വെട്ടിത്തുണ്ടമാക്കി! പൊട്ടിച്ചിരിച്ച് മൂത്തമകൾ..!

കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..

'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..

ഗ്ലോബ‌ൽ ടൈംസ് എന്ന മാധ്യമം ആദ്യം നൽകിയ വാഴ്ത്താ അഞ്ച് ചൈനീസ് സൈനികർ മരിച്ചു എന്നതാണ്. പക്ഷെ ചൈനയുടെ ഈ കള്ള കണക്ക് വിശ്വസിക്കാൻ ഇന്ത്യയല്ല ഒരു രാജ്യവും തയ്യാറാവുകയില്ല കാരണം അഞ്ച് ചൈനീസ് സൈനികർ മരിച്ചെന്ന് ആദ്യം നൽകിയ വാർത്ത തിരുത്തി ചൈനീസ് മാധ്യമമായ ഗ്ലോബ‌ൽ ടൈംസ്.

ഒരുകോടിയിലേറെ ജനസംഖ്യയുള്ള വുഹാനിലെ മൂന്ന് ശതമാനത്തിലേറെ ജനങ്ങളില്‍ കോവിഡ് 19 രോഗം കരുതിയതിലും നേരത്തെയുണ്ടെന്ന് വെളിപ്പെടുത്തുന്ന പഠനങ്ങള്‍ പുറത്ത് അതായത് ചൈന ആദ്യം മുതൽ കോറോണയുടെ കാര്യത്തിൽ കള്ളാ കണക്ക് പറഞ്ഞിരുന്നു എന്ന് പകൽ പോലെ വ്യക്തമാണ്. പല മാധ്യമങ്ങളും പല തരത്തിലുള്ള വാർത്തകളാണ് നൽകി പോന്നത് കാരണം ആദ്യ ഘട്ടത്തിൽ കൊറോണ തുടങ്ങിയ സമയത് കൃത്യമായ ഉപാദാഷന് വേണ്ടി ചൈനീസ് മാധ്യമനാണ് റെഫർ ചീറ്റിയുന്ന രീതി ഞനാണ് അടക്കം സ്വീകരിച്ചിരുന്നു പക്ഷെ അന്ന് ഞന കണ്ടതാണ് പല പത്രങ്ങളിലും പല കണക്കുകളാണ് നൽകിയത് . പിന്നീട് ആഗോള തലത്തിൽ വരെ ചൈനീസ് സർക്കാരിന്റെ യും അവിടുത്തെ മാധ്യമങ്ങളുടെയും ഈ നിലപാട് ചർച്ചയായതാണ് ഇപ്പോഴിതാ

അഞ്ച് ചൈനീസ് സൈനികർ മരിച്ചെന്ന് ആദ്യം നൽകിയ വാർത്ത തിരുത്തി ചൈനീസ് മാധ്യമമായ ഗ്ലോബ‌ൽ ടൈംസ്. അതിർത്തിയിലെ സംഘർഷത്തിൽ ചൈനീസ് സൈനികർ മരിച്ചെന്ന് മാത്രമാണ് പറഞ്ഞതെന്നും, എത്ര പേർക്ക് മരണം സംഭവിച്ചെന്ന് ഇപ്പോൾ സ്ഥിരീകരിക്കാനാകില്ലെന്നും ഗ്ലോബ‌ൽ ടൈംസ് ട്വീറ്റിൽ കുറിച്ചു. ഗ്ലോബൽ ടൈംസിന്‍റെ ഈ മലക്കം മറിച്ചിലിൽ സമൂഹമാധ്യമങ്ങളിലും പ്രതിഷേധം ശക്തമാണ്.

ചൈനീസ് ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസിൻ്റെ ചീഫ് റിപ്പോര്‍ട്ടറായ വെങ് വെൻവെനാണ് അതിര്‍ത്തി സംഘര്‍ഷത്തിൽ 5 ചൈനീസ സൈനികര്‍ മരിച്ചതായി ട്വീറ്റ് ചെയ്തത്. ഈ ട്വീറ്റിനെ ഉദ്ധരിച്ച് ഇന്ത്യൻ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. എന്നാൽ പിന്നീട് നിലപാട് തിരുത്തിയ ഇവര്‍ താൻ ഇന്ത്യൻ മാധ്യമങ്ങളെ ഉദ്ധരിച്ചാണ് ട്വീറ്റ് ചെയ്തതെന്ന് വ്യക്തമാക്കുകയായിരുന്നു. ന്യൂസ് ലൈൻ ഐഎഫ്ഇ എന്ന ട്വിറ്റര്‍ ഹാൻഡിലിൻ്റെ പേരും ഇവർ ട്വീറ്റിലൂടെ പുറത്തു വിട്ടു.

അതിര്‍ത്തിയിലെ സംഘര്‍ഷത്തിൽ ചൈനീസ് സൈനികര്‍ക്ക് ജീവഹാനി സംഭവിച്ചെന്നു മാത്രമാണ് പറഞ്ഞതെന്നും എത്ര പേര്‍ മരിച്ചെന്ന് ഇപ്പോള്‍ സ്ഥിരീകരിക്കാനാകില്ലെന്നുമാണ് ഗ്ലോബൽ ടൈംസ് ട്വീറ്റിൽ വ്യക്തമാക്കിയത്. തനിക്ക് ലഭിച്ച് വിവരങ്ങള്‍ അനുസരിച്ച് ചൈനീസ് സൈന്യത്തിനും ആള്‍നാശമുണ്ടായിട്ടുണ്ടെന്ന് ഗ്ലോബൽ ടൈംസ് എഡിറ്റര്‍ ഹു ഷിജിനും മുൻപ് ട്വീറ്റ് ചെയ്തിരുന്നു.

ചൈനീസ് സേനയുമായുള്ള സംഘർഷത്തിൽ ഇന്ത്യൻ കേണലും 2 ജവാൻമാരും വീരമൃത്യുവടഞ്ഞിരുന്നു. കിഴക്കൻ ല‍ഡാക്കിലെ അതിർത്തിയിൽ ഗൽവാൻ താഴ്‍വരയിൽ നിലയുറപ്പിച്ചിട്ടുള്ള ഇൻഫൻട്രി ബറ്റാലിയന്റെ കമാൻഡിങ് ഓഫിസറാണു കൊല്ലപ്പെട്ട കേണൽ.

തങ്ങളുടെ രാജ്യത്ത് താണ്ഡവമാടിയ വൈറസിനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ചൈന വേണ്ടസമയത്തു പുറത്തുവിട്ടിരുന്നെങ്കില്‍ എല്ലാ രാജ്യങ്ങളും പ്രശ്‌നത്തിന്റെ ഗൗരവം മനസിലാക്കി വേണ്ട നടപടികള്‍ സ്വീകരിക്കുമായിരുന്നു എന്നുവേണം ഇപ്പോള്‍ കരുതാന്‍. ജനുവരി മുതല്‍ ചൈന തങ്ങളുടെ രാജ്യത്തു പടര്‍ന്ന വ്യാധിയുടെ യഥാര്‍ഥ ചിത്രം മറച്ചുവയ്ക്കുകയാണെന്ന ആരോപണം കേള്‍ക്കുന്നതാണ്. രാജ്യത്തിന്റെ മെഡിക്കല്‍ രംഗവും, മാധ്യമങ്ങളും, ഉദ്യോഗസ്ഥരും പുറത്തുവിട്ടുവന്ന റിപ്പോര്‍ട്ടുകള്‍ സൂക്ഷ്മമായി പഠിച്ച ഒരു റിപ്പോര്‍ട്ട് പറയുന്നത് ചൈന രോഗ ബാധയുടെ ഭയാനകത ലോകത്തിന്റെ മുന്നില്‍ നിന്നു മറച്ചുവച്ചു എന്നാണ്.

കൊറോണാവൈറസിനെക്കുറിച്ച് ബെയ്ജിങ് പുറത്തുവിട്ട വിവരങ്ങള്‍- രോഗബാധിതരുടെ എണ്ണം, മരണസംഖ്യ- തുടങ്ങിയവ ഒട്ടും വിശ്വാസയോഗ്യമല്ല എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നത്. രോഗത്തിന്റെ യഥാര്‍ഥ മുഖം കണ്ടിരുന്നെങ്കില്‍ മറ്റു രാജ്യങ്ങള്‍ എത്രയും വേഗം പ്രതിരോധമുയര്‍ത്തുമായിരുന്നു എന്നാണ് വാദം. മെഡ്‌റക്‌സിവ് ( medRxiv) പ്രസിദ്ധീകരിച്ച പ്രബന്ധം ഇനിയും പിയര്‍ റിവ്യൂ നടക്കാനിരിക്കുന്നതേയുള്ളു എന്ന കാര്യവും മനസില്‍വയ്ക്കണം. ഇതില്‍ തെറ്റുകള്‍ കണ്ടെത്തപ്പെടാം.

ജനുവരി ആദ്യമാണ് വുഹാനില്‍ വൈറസ് വ്യാപനമുണ്ട് എന്ന് ചൈന ഔദ്യോഗികമായി സമ്മതിക്കുന്നത്. എന്നാല്‍, വുഹാനില്‍ വിചിത്രമായ, ന്യൂമോണിയ പോലെയുള്ള ഒരു രോഗം പടര്‍ന്നു തുടങ്ങിയിരിക്കുന്നുവെന്ന റിപ്പോര്‍ട്ട് ഡിസംബര്‍ അവസാനം മുതല്‍ ചൈനീസ് മെഡിക്കല്‍ പ്രസിദ്ധീകരണങ്ങളില്‍ കാണാം. ഇത്തരം റിപ്പോര്‍ട്ടുകള്‍ ഇനി പ്രസിദ്ധീകരിക്കരുതെന്നു പറഞ്ഞ് സർക്കാർ റിപ്പോര്‍ട്ടുകള്‍ എഴുതിയ ഡോക്ടര്‍മാരെ നിശബ്ദരാക്കി. ഇതോടെ, പിന്നീടു സംഭവിച്ച പല കാര്യങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോയി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (7 minutes ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (45 minutes ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (1 hour ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (6 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (8 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (8 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (8 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (8 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (8 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (9 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (9 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (9 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (9 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (9 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (9 hours ago)

Malayali Vartha Recommends