Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

ഇന്ത്യയിൽ നിറയും മോദി മാസ്‌ക്കുകൾ ,വിലയോ തുച്ഛം ഗുണമോ മെച്ചം; ഇപ്പോൾ രാജ്യത്ത് കൂടുതലായി വിറ്റഴിയുന്നത് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുഖം പ്രിന്റ് ചെയ്ത മാസ്കുകൾ

16 JUNE 2020 10:50 PM IST
മലയാളി വാര്‍ത്ത

ചൈനയിൽ പൊട്ടിപ്പുറപ്പെട്ട കൊറോണവൈറസ് ലോകമെമ്പാടും നാശം വിതയ്ക്കുകയാണ്. വുഹാനിലെ കോറോണ വൈറസ് രാജ്യമെമ്പാടും പടർന്നു പന്തലിക്കുന്ന ഈ സാഹചര്യത്തിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കിയിട്ടുണ്ട്. മാസ്ക് ഇല്ലാതെ കുറച്ച് അധികം നാൾ പുറത്തിറങ്ങാൻ എന്നാരും കരുതുകയും വേണ്ട ഇതോടെ രാജ്യത്ത് മാസ്ക് വിൽപന പൊടിപൊടിക്കുകയാണ്. കേരളത്തിലടക്കം വിവിധ വെറൈറ്റികൾ പരീക്ഷിച്ചിരുന്നു പ്രതേകിച്ച് കോട്ടയത്തു മാസ്ക്കിൽ സ്വന്തം മുഖമൊക്കെ വച്ച് ഒരെണ്ണം സെറ്റ് ചെയ്തത് നമ്മുടെ മലയാളി മിടുക്കന്മാർ തന്നെയാണ്.

ഇപ്പോൾ രാജ്യത്ത് കൂടുതലായി വിറ്റഴിയുന്ന മാസ്ക് ഏതാണെന്ന് അറിയണ്ടേ.. അത് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുഖം പ്രിന്റ് ചെയ്ത മാസ്കുകളാണ്. മധ്യപ്രദേശിലെ ഭോപ്പാലിലാണ് മോദി മാസ്കുകൾക്ക് ആവശ്യക്കാർ ഏറെയുള്ളത്. മണിക്കൂറുകൾക്കുള്ളിൽ ആയിരത്തിലധികം മാസ്കുകളാണ് വിറ്റഴിഞ്ഞത്. അതുപോലെതന്നെ മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ മാസ്കിനും നല്ല ഡിമാൻഡ് ഉണ്ട്. കൂടാതെ കമൽനാഥിന്റെയും രാഹുൽ ഗാന്ധിയുടേയും ചിത്രങ്ങളടങ്ങിയ മാസ്കുകളും വിൽപനക്കായി തയ്യാറാക്കിയിട്ടുണ്ടെന്ന് വസ്ത്രവ്യാപാരിയായ കുനാൽ പരിയാണി അറിയിച്ചു. കോറോണ വ്യാപനം തടയാൻ മാസ്ക് ധരിക്കുന്നത് രാജ്യത്ത് നിർബന്ധമാക്കിയിട്ടുണ്ട്. ആദ്യമൊക്കെ പൂർണ്ണ ആരോഗ്യവന്മാർ മാസ്ക് ധരിക്കേണ്ടതില്ലെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നുവെങ്കിലും പിന്നീട് അത് മറ്റുകയായിരുന്നു.

കഴിഞ്ഞ മാർച്ച് മാസം ആദ്യത്തെ ബാച്ച് മെഡിക്കൽ ഉൽപ്പന്നങ്ങൾ ചൈനയിൽ നിന്ന് ഡൽഹിയിൽ എത്തി. ഈ സഹായം ലഭിച്ച ഏഴ് രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. മൊത്തം 1.7 ദശലക്ഷം ഫെയ്‌സ് മാസ്കുകൾ, 165,000 ടെസ്റ്റ് കിറ്റുകൾ, സംരക്ഷിത വസ്ത്രങ്ങൾ, വെന്റിലേറ്ററുകൾ, തെർമോമീറ്ററുകൾ എന്നിവ പോലുള്ള മെഡിക്കൽ ഉപകരണങ്ങളും കയറ്റുമതിയിൽ ഉൾപ്പെടുന്നു. . ഇതെല്ലം ഇപ്പോൾ വലിച്ചെറിയാൻ പോലും കഴിയാത്ത അവസ്ഥയിലാണ് നമ്മൾ കാരണം പരിസ്ഥിതി മലിനീകരണമ് അതി ഭീകരം വിധം ഉയരുകയാണ് ബോയ്‌കോട്ട് ചൈന പ്രകാരം ചൈനീസ് ഉൽപ്പന്നങ്ങൾ ഉപേക്ഷിക്കുന്ന ഈ സമയത് ഇത്തരം സാധനങ്ങൾ ചാണകകത്തിലേറിയേണ്ടതാണ് കാരണം ചക്ക പുഴുക്കളിലേ അവ തിന്നിട്ട് വളമായി മാറി അങ്ങനെ എങ്കിലും അവ നമ്മുടെ കർഷകർക്ക് ഉപകാര പെടട്ടെ ചൈന പാകിസ്താന് നൽകിയ മാസ്‌ക്കുകൾ അടിവസ്ത്രം നിർമിക്കാൻ ഉപയോഗിക്കുന്ന തുണി കൊണ്ട് നിർമ്മിച്ചതാണെന്ന് വ്യക്തമായ തെളിവുകൾ അവർ നൽകിയിരുന്നു അത് കൊണ്ട് ഇനി ഇത്തരം ചൈനീസ് മാസ്‌ക്കുകളും അല്ലെങ്കിൽ ഒരു പ്രോഡക്റ്റും നമ്മുക്ക് വേണ്ട.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (59 minutes ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (1 hour ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (1 hour ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (1 hour ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (2 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (2 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (2 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (3 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (3 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (3 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (5 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (5 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (5 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (5 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (6 hours ago)

Malayali Vartha Recommends