Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

കേന്ദ്ര സർക്കാർ നടപടിയെ ആളുകൾ പ്രകീർത്തിക്കുന്നത് ചൈന കമ്യൂണിസ്​റ്റ്​ രാജ്യമായതുകൊണ്ട്

01 JULY 2020 07:13 PM IST
മലയാളി വാര്‍ത്ത

ചൈനയെ പിന്തള്ളി ഇന്ത്യ ലോകത്തി​​െൻറ നേതാക്കളായി മാറേണ്ട സാഹചര്യമാണ്​ മുന്നിലുള്ളതെന്ന് ബോളിവുഡ്​ നടി കങ്കണ റണാവത്ത്​. ചൈന കമ്യൂണിസ്​റ്റ്​ രാജ്യമായതുകൊണ്ടാണ്​ ചൈനീസ്​ ആപ്പുകൾ നിരോധിച്ച കേന്ദ്ര സർക്കാർ നടപടിയെ ആളുകൾ പ്രകീർത്തിക്കുന്നതെന്ന്​ കങ്കണ അഭിപ്രായപ്പെട്ടു​. കമ്യൂണിസ്​റ്റ് ആളുകൾ നേതാക്കന്മാരായാൽ, മുതലാളിത്തത്തി​​െൻറ ആളുകൾ നമ്മെ നയിച്ചാൽ ലോകം ഇപ്പോഴുള്ളതു പോലെയാകും. ജൈവ യുദ്ധങ്ങളും സാമ്പത്തിക നേട്ടങ്ങളുമൊക്കെ പ്രധാനമാകുമെന്നും ഒരു ബോളിവുഡ്​ വെബ്​സൈറ്റിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ കങ്കണ ചൂണ്ടിക്കാട്ടുന്നു.

നമ്മുടെ സമ്പദ്​ വ്യവസ്​ഥയിലേക്കും സ​മ്പ്രദായങ്ങളിലേക്കും കടന്നുകയറിയ ചൈന, നമ്മുടെ വ്യാപാരത്തെ സ്വാധീനിക്കുന്നതി​​െൻറ കണക്കുകൾ ഭയപ്പെടുത്തുന്നതാണ്​. കൊറോണ​ൈവറസി​​െൻറ പ്രഭവ കേന്ദ്രമായി മാറിയ ചൈന സമീപകാലത്തെ ഏറ്റവും വലിയ തിരിച്ചടിയാണ്​ ലോകത്തിന്​ നൽകിയത്​. ഈ തിരിച്ചടികൾക്കിടയിലാണ്​ നമ്മുടെ അതിർത്തിയിൽ അവർ പ്രശ്​നങ്ങളുണ്ടാക്കുന്നത്​. ലഡാക്കും അരുണാചൽ പ്രദേശും സിക്കിമും അസമുമൊക്കെ തങ്ങൾക്ക്​ വേണമെന്ന മട്ടിലാണ്​ അവർ മുന്നോട്ടുപോകുന്നതെന്നും

‘ഈ ആളുകളുടെ അത്യാർത്തി നിങ്ങൾക്ക്​ കാണാൻ കഴിയും. അവരുടെ ജീവിതരീതികളും മൃഗങ്ങളോട് കാട്ടുന്ന ക്രൂരതയും ലോകത്തെ ആശ്ച​ര്യപ്പെടുത്തുകയാണ്​. നിങ്ങൾ വിഗ്രഹാരാധന നടത്തു​േമ്പാഴും നിങ്ങളുടെ മതത്തെ പിന്തുടരു​േമ്പാഴും അവർ നിങ്ങ​െള മർദിക്കുന്നു. നിങ്ങൾ എക്​സ്​ട്രീമിസ്​റ്റോ (തീവ്രവാദി), കമ്യൂണിസ്​റ്റോ ആണെങ്കിൽ രണ്ടുവഴികളും തീവ്രമാണെന്നുതന്നെ​ പറയേണ്ടിവരും.

ചൈനയുടെ വഴികളോട്​ ഞാൻ ഒട്ടും യോജിക്കുന്നില്ല. ഈ മഹാമാരിയിലൂടെയും ലോകത്ത്​ കെട്ടഴിച്ചുവിട്ട ജൈവയുദ്ധത്തിലൂടെയും ലോകത്തിനു മുമ്പാകെ അവർ തങ്ങളുടെ യഥാർഥ ക്രൂരമുഖം വെളിപ്പെടുത്തുകയാണ്​. സമ്പദ്​ഘടനയാണ്​ ചൈനയുടെ പ്രധാന ശക്​തി. അതുകൊണ്ട്​ ഇന്ത്യയിൽ അവർ പടർത്തിയിരിക്കുന്ന വേരുകൾ നമുക്ക്​ അറുത്തുമാറ്റണം. ഇന്ന്​ അവർക്ക്​ കരുത്തുള്ളതുകൊണ്ട്​ ലോകം ഏറെ ബുദ്ധിമുട്ടുകയാണ്​. വരുമാനവും പണവും കുറയു​േമ്പാൾ അവരുടെ ദുഷ്​ചെയ്​തികൾ കുറയുകയും ലോകം കൂടുതൽ മെച്ചപ്പെട്ട ഒരിടമാവുകയും ചെയ്യും.

പുരാതന യുഗത്തിൽ, ഇന്ത്യ നയിച്ചിരുന്ന കാലത്ത്​ ലോകത്ത്​ ഐശ്വര്യവും എല്ലാവരെയും ഒന്നായിക്കാണാനുള്ള മനസ്സുമുണ്ടായിരുന്നു. ആ കാലത്തേക്ക്​ നമ്മൾ തിരിച്ചുപോകണമെന്നാണ്​ ഞാൻ കരുതുന്നത്​. നമ്മൾ പിന്തുടരുന്ന മതത്തി​​െൻറ അടിസ്​ഥാനത്തിലായാലും, ഒരുപാട്​ മതങ്ങളും ഭാഷകളും ഒത്തുചേരുന്ന വൈവിധ്യഭൂമി എന്ന പേരിലായാലും ഇന്ത്യയാണ്​ യഥാർഥ നേതാവ്​. എല്ലാവരെയും ഉൾക്കൊള്ളുന്നതിനെക്കുറിച്ചാണ്​ ഹിന്ദുയിസം ലോകത്തെ പഠിപ്പിക്കുന്നത്​. ആത്​മീയ പൈതൃകവും പാരമ്പര്യവുമുള്ള, ലോകം മുഴുവൻ ഒന്നാണെന്ന്​ വിശ്വസിക്കുന്ന ഇന്ത്യയാണ്​ യഥാർഥ നേതാക്കളാവേണ്ടത്​. ലോകത്തുമുഴുവൻ ചൈനയോടു​ള്ള വെറുപ്പ്​ പടരുന്ന കാലത്ത്​ ഈ സമയം അനുയോജ്യമാക്കാൻ നമുക്ക്​ കഴിയണം.’- എന്നും കങ്കണ പ്രതികരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (6 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (7 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (7 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (7 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (8 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (8 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (10 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (10 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (11 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (11 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (11 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (11 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (11 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (12 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (12 hours ago)

Malayali Vartha Recommends