സര്‍ക്കാര്‍ ബംഗ്ലാവ് ഒഴിയാനാവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധിക്ക് നോട്ടീസ്; ഓഗസ്റ്റ് ഒന്നിനു മുന്‍പ് ഒഴിഞ്ഞില്ലെങ്കില്‍ പിഴയടയ്ക്കണം

സര്‍ക്കാര്‍ ബംഗ്ലാവ് ഒഴിയാനാവശ്യപ്പെട്ട് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്ക് വദ്രയ്ക്കു നോട്ടീസ് നല്‍കി. ഓഗസ്റ്റ് ഒന്നിനു മുന്‍പ് കെട്ടിടം ഒഴിഞ്ഞ അല്ലെങ്കില്‍ ഡാമേജ് ചാര്‍ജുകളും അധിക വാടകയും നല്‍കേണ്ടി, വരുമെന്നും നോട്ടീസില്‍ ഉണ്ട്. എസ്പിജി സംരക്ഷണവും ഇസഡ് പ്ലസ് കാറ്റഗറിയും നേരത്തെ ഒഴിവാക്കിയിരുന്നു. നിലവില്‍ പ്രിയങ്കഗാന്ധി താമസിക്കുന്നത് ഡല്‍ഹിയിലെ ലോധി എസ്‌റ്റേറ്റ് ഹൗസിലാണ്. ഇസഡ് പ്ലസ് കാറ്റഗറി സംരക്ഷണത്തിനും പ്രിയങ്കഗാന്ധി ഒഴിവാക്കപ്പെട്ടതിനാല്‍ എത്രയും പെട്ടെന്ന് താമസ സൗകര്യം ഒഴിഞ്ഞു കൊടുക്കാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha


























