Widgets Magazine
12
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദില്ലി സ്ഫോടനം ഉള്ളുലച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി: കുറ്റക്കാരെ വെറുതെ വിടില്ല: രാജ്യത്തെ പ്രധാന നഗരങ്ങളിൽ പരിശോധന ഊർജ്ജിതമാക്കി: സ്ഫോടനം ചാവേർ ആക്രമണമെന്ന് സ്ഥിരീകരിച്ച് ദില്ലി പൊലീസ്; സമീപ ദിവസങ്ങളിൽ അറസ്റ്റ് ചെയ്തത് രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ഡോക്ടർമാരുൾപ്പെടെയുള്ളവരെ...


ചെങ്കോട്ടയ്ക്കരികിലെ പൊട്ടിത്തെറി: ഞെട്ടലും ദുഃഖവും രേഖപ്പെടുത്തി ലോക രാജ്യങ്ങൾ; തിരക്കേറിയ സ്ഥലങ്ങൾ ഒഴിവാക്കണമെന്ന് തങ്ങളുടെ പൗരന്മാർക്ക് സുരക്ഷാ ഉപദേശം: സ്ഫോടനത്തിൽ മരിച്ചവരോടൊപ്പമാണ് ഞങ്ങളുടെ ഹൃദയം - യുഎസ് എംബസി


സ്ഫോടനം നടന്ന ഐ20 കാറിൽ നിന്ന് കണ്ടെത്തിയ മൃതദേഹം ഉമർ മുഹമ്മദിന്റേതാണോ എന്ന് തിരിച്ചറിയാൻ ഡിഎൻഎ പരിശോധന: എൻഐഎക്ക് ഡൽഹി സ്ഫോടന കേസിൻ്റെ അന്വേഷണം കൈമാറി: ഫരീദാബാദ് കേസുമായി ബന്ധമുണ്ടോ എന്നും അന്വേഷണം...


ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.... സ്‌ഫോടന വാർത്ത അങ്ങേയറ്റം ദുഃഖകരവും ആശങ്കാജനകവുമാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി


ഓപ്പറേഷൻ സിന്ദൂരിനുശേഷം എസ്-400 രഹസ്യങ്ങൾ മോഷ്ടിക്കാനുള്ള പാകിസ്ഥാൻ ഐഎസ്‌ഐ നെറ്റ്‌വർക്കിന്റെ പദ്ധതി തകർത്ത് റഷ്യ

രാ​ജ്യം നി​ങ്ങ​ള്‍​ക്കൊ​പ്പം; സൈ​നി​ക​രെ നേരിട്ട് കണ്ട് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി

03 JULY 2020 06:03 PM IST
മലയാളി വാര്‍ത്ത

ഗാ​ല്‍​വ​ന്‍ താ​ഴ്വ​ര​യി​ലെ ഏ​റ്റു​മു​ട്ട​ലി​ല്‍ പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന സൈ​നി​ക​രെ നേരിട്ട് കണ്ട് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. രാ​ജ്യം നി​ങ്ങ​ള്‍​ക്കൊ​പ്പ​മാ​ണെ​ന്നും സൈ​നി​ക​രെ​ക്കു​റി​ച്ച്‌ അ​ഭി​മാ​ന​മാ​ണെ​ന്നും ആ​ശു​പ​ത്രി വാ​ര്‍​ഡി​ല്‍ ജ​വാ​ന്മാ​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്തുകൊണ്ട് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ന്ത്യ​ന്‍ സൈ​ന്യ​ത്തി​ന്‍റെ വീ​ര്യം ലോ​ക​ത്തി​ന് ബോ​ധ്യ​പ്പെ​ട്ടു. ഗാ​ല്‍​വ​നി​ല്‍ വീ​ര​മൃ​ത്യു വ​രി​ച്ച​വ​ര്‍ ഒ​ട്ടേ​റെ ത​ല​മു​റ​ക​ള്‍​ക്ക് പ്ര​ചോ​ദ​ന​മാ​കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പറഞ്ഞു.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ല​ഡാ​ക്ക് സ​ന്ദ​ര്‍​ശനത്തിനു ശേഷം മു​ന്ന​റി​യി​പ്പു​മാ​യി ചൈ​ന രംഗത്തെത്തി. അ​തി​ര്‍​ത്തി​യി​ലെ സാ​ഹ​ച​ര്യം വ​ഷ​ളാ​ക്ക​രു​തെ​ന്ന് ചൈ​ന മു​ന്ന​റി​യി​പ്പു നൽകി. സം​ഘ​ര്‍​ഷം ല​ഘൂ​ക​രി​ക്കാ​നു​ള്ള ച​ര്‍​ച്ച​ക​ള്‍ ഇ​ന്ത്യ​യു​മാ​യി ന​ട​ന്നു​വ​രി​ക​യാ​ണ്. അ​തി​നാ​ല്‍ സ്ഥി​തി​ഗ​തി​ക​ള്‍ വ​ഷ​ളാ​ക്കു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഒ​രു ക​ക്ഷി​യും ഏ​ര്‍​പ്പെ​ട​രു​തെ​ന്ന് ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ​വ​ക്താ​വ് ഷാ​വോ ലി​ജി​യാ​ന്‍ വ്യക്തമാക്കി.

ഇ​ന്ത്യ​യും ചൈ​ന​യും സൈ​നി​ക, ന​യ​ത​ന്ത്ര മാ​ര്‍​ഗ​ങ്ങ​ളി​ലൂ​ടെ അ​തി​ര്‍​ത്തി​യി​ലെ സം​ഘ​ര്‍​ഷം കു​റ​യ്ക്കു​ന്ന​തി​നു​ള്ള ആ​ശ​യ​വി​നി​മ​യ​ത്തി​ലും ച​ര്‍​ച്ച​ക​ളി​ലു​മാ​ണ്. ഈ ​ഘ​ട്ട​ത്തി​ല്‍ സ്ഥി​തി​ഗ​തി​ക​ള്‍ വ​ഷ​ളാ​ക്കു​ന്ന ഒ​രു പ്ര​വ​ര്‍​ത്ത​ന​ത്തി​ലും ഒ​രു ക​ക്ഷി​യും ഏ​ര്‍​പ്പെ​ട​രു​ത് എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

അ​പ്ര​തീ​ക്ഷി​ത​വും അ​തീ​വ​ര​ഹ​സ്യ​വു​മാ​യി മോ​ദി ല​ഡാ​ക്കി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ​ത് വെ​ള്ളി​യാ​ഴ്ച അ​തി​രാ​വി​ലെ​യാ​ണ്. സം​യു​ക്ത സേ​നാ​മേ​ധാ​വി ബി​പി​ന്‍ റാ​വ​ത്തും ക​രേ​സ​ന മേ​ധാ​വി മു​കു​ന്ദ് ന​ര​വ​നെ​യും പ്ര​ധാ​ന​മ​ന്ത്രി​ക്ക് ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. ല​ഡാ​ക്കി​ലെ ലേ​യി​ല്‍‌ ആ​ണ് സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ​ത്.

സ​മു​ദ്ര​നി​ര​പ്പി​ല്‍​നി​ന്ന് 11000 അ​ടി ഉ​യ​ര​ത്തി​ലു​ള്ള അ​തി​ര്‍​ത്തി പോ​സ്റ്റാ​യ നി​മു​വും പ്ര​ധാ​ന​മ​ന്ത്രി സ​ന്ദ​ര്‍​ശി​ച്ചു. ക​ടു​പ്പ​മേ​റി​യ ഭൂ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഒ​ന്നാ​ണി​ത്. ക​ര, വ്യോ​മ​സേ​നാ, ഐ​ടി​ബി​പി ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി അ​ദ്ദേ​ഹം ച​ര്‍​ച്ച ന​ട​ത്തി. ല​ഫ്. ജ​ന​റ​ല്‍ ഹ​രീ​ന്ദ​ര്‍ സിം​ഗ് അ​തി​ര്‍​ത്തി​യി​ലെ സ്ഥി​തി​ഗ​തി​ക​ള്‍ വി​ശ​ദീ​ക​രി​ച്ചു. അ​തി ര്‍​ത്തി​യി​ലെ സാ​ഹ​ച​ര്യം നേ​രി​ട്ട് മ​ന​സി​ലാ​ക്കി വി​ല​യി​രു​ത്ത​ന്ന​തി​നാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ര്‍​ശ​നം. മു​ന്‍​കൂ​ട്ടി പ്ര​ഖ്യാ​പി​ക്കാ​തെ ആ​യി​രു​ന്നു യാ​ത്ര.

ഇ​ന്ത്യ - ചൈ​ന അ​തി​ര്‍​ത്തി സം​ഘ​ര്‍​ഷ​ത്തി​ല്‍ ചൈ​നീ​സ് സൈ​ന്യ​ത്തി​ലെ എ​ത്ര പേ​ര്‍ മ​രി​ച്ചു​വെ​ന്ന​തി​നെ​ക്കു​റി​ച്ച്‌ കൃ​ത്യ​മാ​യ വി​വ​രം പോ​ലും ചൈ​ന പു​റ​ത്തു​വി​ടാ​തി​രി​ക്കു​മ്ബോ​ളാ​ണ് ല​ഡാ​ക്കി​ല്‍ മോ​ദി നേ​രി​ട്ട് സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ​ത്. രാ​ജ്യ​ങ്ങ​ളു​ടെ വി​സ്തൃ​തി വ​ര്‍​ധി​പ്പി​ക്കു​ന്ന കാ​ലം ക​ഴി​ഞ്ഞു. ഇ​ത് വി​ക​സ​ന​ത്തി​ന്‍റെ യു​ഗ​മാ​ണ്. ഭൂ​വി​സ്തൃ​തി കൂ​ട്ടാ​ന്‍ ശ്ര​മി​ക്കു​ന്ന​വ​ര്‍ ഇ​ല്ലാ​താ​കു​ക​യോ പി​ന്നോ​ട്ട് പോ​കാ​ന്‍ നി​ര്‍​ബ​ന്ധി​ത​രാ​കു​ക​യോ ചെ​യ്തു. ഇ​താ​ണ് ച​രി​ത്രം ന​ല്‍​കു​ന്ന തെ​ളി​വെ​ന്നും മോ​ദി നി​മു​വി​ല്‍ പ​റ​ഞ്ഞു.

ഇ​ന്ത്യ​ന്‍ സാ​യു​ധ സേ​ന ലോ​ക​ത്തി​ലെ മ​റ്റെ​ല്ലാ​വ​രെ​ക്കാ​ളും ശ​ക്ത​വും മി​ക​ച്ച​തു​മാ​ണെ​ന്ന് നി​ങ്ങ​ള്‍ വീ​ണ്ടും വീ​ണ്ടും തെ​ളി​യി​ച്ചു. വീ​ര​മൃ​ത്യു​വ​രി​ച്ച 14 സൈ​നി​ക​രു​ടെ ധൈ​ര്യം എ​ല്ലാ​യി​ട​ത്തും സം​സാ​രി​ക്കും. നി​ങ്ങ​ളു​ടെ ധീ​ര​ത​യു​ടെ​യും വീ​ര്യ​ത്തി​ന്‍റേ​യും ക​ഥ​ക​ള്‍ രാ​ജ്യ​ത്തെ എ​ല്ലാ വീ​ടു​ക​ളി​ലും പ്ര​തി​ധ്വ​നി​ക്കു​ന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീഡിയോകൾ സോഷ്യൽ മീഡിയയിൽ നിറയുന്നു  (21 minutes ago)

നിരോധനവകുപ്പ് ചേര്‍ത്തു  (39 minutes ago)

തിരിച്ചറിഞ്ഞ മൃതദേഹം  (54 minutes ago)

പലര്‍ക്കും ഉറക്കം നഷ്ടപ്പെട്ടു... പാര്‍ട്ടി വിശ്വസ്തനും യുവതീപ്രവേശകാലത്തെ കമ്മിഷണറുമായ വാസു അറസ്റ്റിലായതോടെ ഞെട്ടി ചെമ്പുകാര്‍; സ്വര്‍ണം ചെമ്പാക്കിയ മാജിക്: ഒടുവില്‍ അറസ്റ്റിലായി വാസു  (1 hour ago)

പിളർന്നത് NH 4NO 3 chemical ബോംബ് തന്നെ..! മൂന്നാംമുറപ്പയറ്റും ..! സൈന്യത്തിന്റെ കൊടൂര നീക്കം  (1 hour ago)

ആദ്യം കണ്ടത് മയൂർ വിഹാറിലെ  (3 hours ago)

വാസുവിന് മാരക രോഗം രാത്രി സെല്ലിൽ നിലവിളി..! കടകംപള്ളിയുടെ തല SITയുടെ കക്ഷത്ത് ഉടൻ 6-ാം അറസ്റ്റ്....!  (3 hours ago)

പേടിച്ച് ഹൃദയാഘാതം മൂലമെന്ന്  (3 hours ago)

കാർഗോ വിമാനം തകർന്നു  (3 hours ago)

ശുദ്ധജല വിതരണം തടസ്സപ്പെടും  (3 hours ago)

ഇന്ത്യൻ ബ്രാഞ്ചിന്റെ ചുമതല  (4 hours ago)

ചെങ്കോട്ടയില്‍ നടന്ന സ്‌ഫോടനം അബദ്ധത്തില്‍ സംഭവിച്ചതാകാമെന്ന് രഹസ്യാന്വേഷണ വൃത്തങ്ങള്‍  (12 hours ago)

ഡല്‍ഹി സ്‌ഫോടനത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ചു  (12 hours ago)

മ്യൂസിയം വളപ്പില്‍ അഞ്ചു പേരെ ആക്രമിച്ച നായയ്ക്ക് പേവിഷബാധ  (12 hours ago)

ശബരിമല സ്വര്‍ണക്കൊള്ള : ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമായ എന്‍ വാസു റിമാന്‍ഡില്‍  (13 hours ago)

Malayali Vartha Recommends