Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ഏത് കാലവസ്ഥയിലും രാപ്പകല്‍ വ്യത്യാസമില്ലാതെ നിരീക്ഷണം നടത്താനും യുദ്ധം ചെയ്യാനും തയ്യാറായി ഇന്ത്യന്‍ വ്യോമസേന ; രാത്രി കാല നിരീക്ഷണ പറക്കലിനായി ലഡാക്കിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ യുദ്ധ വിമാനങ്ങള്‍ എത്തിക്കഴിഞ്ഞു

07 JULY 2020 05:50 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍

തൃണമൂല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മമത ബാനര്‍ജിയെ നീക്കി

വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..

60 ദിവസത്തിനകം ചരിത്രകരാർ ഇറാൻ അമേരിക്ക രഹസ്യ ചർച്ചകൾ നെതന്യാഹുവിനെ ട്രംപ് കൈവിട്ടു ? പശ്ചിമഷ്യയിൽ നിർണായക നീക്കം ലോകം ഉറ്റുനോക്കുന്നു

ലക്‌നൗവിലെ കോച്ചിംഗ് സെന്ററിലുണ്ടായ തീപിടിത്തത്തില്‍ 11 മരണം

രാജ്യത്തിന് കാവലായി ഉറങ്ങാതെ കാത്തിരിക്കുന്ന ഇന്ത്യൻ സേന ഓരോ രാജ്യസ്നേഹികൾക്കും അഭിമാനമാണ് . ഇന്ത്യ ചൈന സംഘർഷം ഉടലെടുത്ത സാഹചര്യത്തിൽ അവരുടെ ത്യാഗവും വീറും നാം കണ്ടതാണ്. ഇപ്പോൾ ഇതാ ഇന്ത്യ- ചെെന അതിര്‍ത്തി മേഖലയില്‍ ഏത് കാലവസ്ഥയിലും രാപ്പകല്‍ വ്യത്യാസമില്ലാതെ നിരീക്ഷണം നടത്താനും യുദ്ധം ചെയ്യാനും തയ്യാറായി ഇന്ത്യന്‍ വ്യോമസേന നില്ക്കുന്നു എന്നതിന് തെളിവായി നിരവധി ഒരുക്കങ്ങൾ പുറത്ത് വരുന്നു. പര്‍വതപ്രദേശങ്ങളിലൂടെയുളള രാത്രി കാല നിരീക്ഷണ പറക്കലിനായി ലഡാക്കിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ യുദ്ധ വിമാനങ്ങള്‍ എത്തിക്കഴിഞ്ഞു. ഇതിന് മുന്നോടിയായി നടത്തുന്ന ഒരുക്കങ്ങൾ നിരവധിയാണ്. ഫ്രണ്ട്-ലൈന്‍ യുദ്ധവിമാനങ്ങള്‍, ആക്രമണ ഹെലികോപ്റ്ററുകള്‍, മള്‍ട്ടി മിഷന്‍ ചോപ്പറുകള്‍ എന്നിവ അതിര്‍ത്തിയില്‍ സജ്ജമായി കഴിഞ്ഞിരിക്കുകയാണ് . ഇത് എല്‍ എ സിയിലെ ചെെനയുടെ രാത്രികാല നീക്കങ്ങളെ നിരീക്ഷിക്കാന്‍ സഹായിക്കും .

ഇന്ത്യന്‍ വ്യോമസേനയുടെ മിഗ് -29 യുദ്ധവിമാനങ്ങള്‍, സുഖോയ് -30, അപ്പാച്ചെ എഎച്ച്‌ -64 , ഇ ആക്രമണ ഹെലികോപ്റ്ററുകള്‍, സിഎച്ച്‌ -47 എഫ് (ഐ) ചിനൂക്ക് മള്‍ട്ടി-മിഷന്‍ ഹെലികോപ്റ്ററുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.പര്‍വതപ്രദേശങ്ങളിലൂടെയുളള രാത്രി കാല നിരീക്ഷണ പറക്കലിനായി ലഡാക്കിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ ഈ യുദ്ധ വിമാനങ്ങള്‍ എത്തിക്കഴിഞ്ഞു . എതിരാളിക്ക് ഇന്ത്യന്‍ വ്യോമസേന നല്‍കുന്ന സന്ദേശമാണിതെന്നും വ്യോമസേന തങ്ങളുടെ മുഴുവന്‍ ശക്തിയും ആവശ്യം വന്നാല്‍ ഉപയോഗിക്കുമെന്നും ലഡാക്കിലെ ഏതൊരു ദൗത്യവും രാപ്പകല്‍ വ്യത്യാസമില്ലാതെ നടപ്പാക്കാന്‍ സാധിക്കുമെന്നും വ്യോമ സേന മുന്‍ എയര്‍ ചീഫ് മാര്‍ഷല്‍ ഫാലി എച്ച്‌ മേജര്‍ പറയുകയുണ്ടായി . കുന്നുകള്‍ക്ക് മുകളിലൂടെയുളള വിമാന യാത്ര വെല്ലുവിളി നിറഞ്ഞതാണെന്നും പ്രത്യേകിച്ചും കുന്നിന്‍ നിഴലുകള്‍ മൂലമുണ്ടാകുന്ന മിഥ്യാധാരണകളും അനുഭവപരിചയത്തെ മറികടക്കുന്ന തെറ്റായ ധാരണയുമാണ് ഏറ്റവും അപകടകരമെന്നും മുതിര്‍ന്ന ഹെലികോപ്റ്റര്‍ പൈലറ്റ് ബഹദൂര്‍ പറഞ്ഞു.എല്‍ എ സിയില്‍ നിന്നും ഒന്നര കിലോ മീറ്റര്‍ ചെെനീസ് സൈന്യം പിന്‍വാങ്ങിയെങ്കിലും അതിര്‍ത്തിയിലെ വ്യോമസേന താവളങ്ങള്‍ പൂര്‍ണ തയ്യാറെടുപ്പിലാണെന്ന് അധികൃതര്‍ അറിയിക്കുകയുണ്ടായി .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (1 hour ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (1 hour ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (2 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (2 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (2 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (2 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (2 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (3 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (3 hours ago)

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (3 hours ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (3 hours ago)

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (4 hours ago)

ഉയിർ ജൂൺ ഇരുപത്തിയാറിന്; ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു!!!  (4 hours ago)

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍  (4 hours ago)

കൊട്ടാരക്കര ടിപ്പര്‍ അപകടത്തിന്റെ കാരണം അമിതവേഗതയെന്ന് എഫ്‌ഐആര്‍  (4 hours ago)

Malayali Vartha Recommends