Widgets Magazine
10
Aug / 2020
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിചാരിച്ച രീതിയിൽ തന്നെ മോഷണം വിജയിച്ച സന്തോഷത്തില്‍ അടിച്ച് പൂസായി.. ബോധംപോയതോടെ സംഭവിച്ചത് മറ്റൊരു ട്വിസ്റ്റ്! അമ്പരന്ന് സോഡാബാബു; പാലക്കാടിനെ വിറപ്പിച്ച കള്ളന്റെ ലീലാവിലാസം പുറത്തായതോടെ ഞെട്ടലോടെ നാട്ടുകാർ


ആരാണ് വെതർമാൻ? പ്രവചനങ്ങൾ കിറുകൃത്യം.. തമിഴ്നാടിനെ മാത്രമല്ല കേരളത്തെ വരെ അമ്പരപ്പിച്ച് ആ യുവാവ്; സോഷ്യൽമീഡിയയിൽ വൈറലായി വെതർമാൻ


കുടുംബ വഴക്കിനിടെ യുവതിയുടെ പരാക്രമം ഭർത്താവിന്റെ നെഞ്ചത്ത്... മുടിയില്‍ പിടിച്ചുവലിച്ചിട്ടും തീർന്നില്ല! നിലത്തുവീണ ഭര്‍ത്താവിന്റെ നെഞ്ച് ചവിട്ടിപൊളിച്ച് യുവതി; പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പുറത്ത് വന്നത് ഭയാനകം... അമ്പരന്ന് നാട്ടുകാർ


ഇത് കൂടുതലായും സംഭവിക്കുന്നത് മലയാളികൾക്കാണ്, അമിതാവേശം കാണിക്കുന്ന ഈ പ്രവൃത്തിക്ക് കൊടുക്കേണ്ടി വരുന്ന വില വളരെ വലുതായിരിക്കും.. ഒരുപക്ഷേ ജീവൻ പോലും നഷ്ടമായേക്കാം... നിങ്ങളുടെ ജീവന്‍ വിലപ്പെട്ടതാണ്....അത് മനസിലാക്കൂ... വൈറലായി മുന്‍ ക്യാബിന്‍ ക്രൂവിന്റെ കുറിപ്പ്


എന്റെ മക്കളുടെ ആരോഗ്യത്തില്‍ വ്യാകുലരായ എല്ലാവര്‍ക്കും വേണ്ടി ഇതിവിടെ പറയണമെന്ന് തോന്നുന്നു... നീ എന്തൊരു അമ്മയാണ്... കിടിലൻ മറുപടിയുമായി സാന്ദ്ര തോമസ്

മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ രോഗം ബാധിച്ചത് 224 പേര്‍ക്ക്... സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2,17,121 ആയി ഉയര്‍ന്നു, ഡല്‍ഹിയില്‍ കോവിഡ് രോഗികളുടെ എണ്ണം 1,02,831 ആയി

08 JULY 2020 06:38 AM IST
മലയാളി വാര്‍ത്ത

More Stories...

തൂത്തുക്കുടി കസ്​റ്റഡി കൊലപാതക കേസ്: അറസ്​റ്റിലായ പൊലീസുകാരൻ കോവിഡ്​ ബാധിച്ച്​ മരിച്ചു

തമിഴ്നാട് എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചപ്പോൾ നൂറ് ശതമാനം വിജയം ..പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർത്ഥികളും വിജയിച്ചു. ഇത്തവണ പരീക്ഷ എഴുതിയത് 9,39,829 പേരാണ്

തൂത്തുക്കുടി കസ്റ്റഡി മരണ കേസില്‍ അറസ്റ്റിലായ പൊലീസുകാരന്‍ കൊവിഡ് ബാധിച്ച് മരിച്ചു...

കുടുംബ വഴക്കിനിടെ യുവതിയുടെ പരാക്രമം ഭർത്താവിന്റെ നെഞ്ചത്ത്... മുടിയില്‍ പിടിച്ചുവലിച്ചിട്ടും തീർന്നില്ല! നിലത്തുവീണ ഭര്‍ത്താവിന്റെ നെഞ്ച് ചവിട്ടിപൊളിച്ച് യുവതി; പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പുറത്ത് വന്നത് ഭയാനകം... അമ്പരന്ന് നാട്ടുകാർ

ഇമ്രാന്‍ ഖാന്‍ വെട്ടത്തുപോലുമില്ല... ലോക നേതാക്കളെ തള്ളി ഏറ്റവും മികച്ച നേതാക്കളുടെ പട്ടികയില്‍ നരേന്ദ്ര മോദി; ട്രംപിനെയും ബോറിസ് ജോണ്‍സനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യന്‍ പ്രധാനമന്ത്രി മുന്നിലെത്തുമ്പോള്‍ ജനപ്രീതി വര്‍ധിക്കുന്നു; പോസിറ്റീവായ ശരീര ഭാഷയും ശബ്ദത്തിന്റെ ഏറ്റകുറച്ചിലുകളും കൊണ്ട് ജനങ്ങളെ കയ്യിലെടുത്ത് മികച്ച സന്ദേശങ്ങള്‍ നല്‍കിയ മോദിക്ക് ലോകത്തിന്റെ കയ്യടി

മഹാരാഷ്ട്രയില്‍ ഇന്നലെ 5,134 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 224 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2,17,121 ആയി ഉയര്‍ന്നു. 9,250 പേരാണ് ഇതുവരെ മരണപ്പെട്ടത്. 3296 പേര്‍ക്ക് ഇന്ന് രോഗം ഭേദമായതോടെ രോഗമുക്തരായവരുടെ ആകെ എണ്ണം 1,18,558 ആയി. 785 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ മുംബൈ നഗരത്തില്‍ മാത്രം ആകെ കേസുകള്‍ 86,509 ആയി. ആകെ മരണങ്ങളില്‍ 54 എണ്ണവും മുംബൈ നഗരത്തിലാണ്. ഇതോടെ മുംബൈയിലെ മാത്രം മരണം 5000 കടന്നു.

അതേസമയം, ഡല്‍ഹിയില്‍ കോവിഡ് രോഗികളുടെ എണ്ണം 1,02,831 ആയി. ഇന്നലെ മാത്രം 2008 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 2129 ഇന്ന് രോഗമുക്തരായപ്പോള്‍ 50 മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. 74,217 പേര്‍ ഇതുവരെ രോഗമുക്തി നേടി. 3165 പേര്‍ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടു. തമിഴ്‌നാട്ടില്‍ ഇന്ന് 3616 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ രോഗികളുടെ എണ്ണം 1,18,594 ആയി ഉയര്‍ന്നു. 65 പേരാണ് ഇന്ന് മാത്രം രോഗം ബാധിച്ച് മരണപ്പെട്ടത്. ആകെ മരണസംഖ്യ 1636 ആയി. 45839 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാൾട്ട് ആന്റ് പെപ്പറിൽ മാസ്സ് ലുക്കുമായി 'മക്കൾ സെൽവൻ' ; ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു  (5 minutes ago)

സംസ്ഥാനത്ത് കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ വിവാഹം, മരണാന്തര ചടങ്ങുകള്‍ എന്നിവയ്ക്ക് പൊലീസിന്റെ അനുമതി നിര്‍ബന്ധമാക്കി  (8 minutes ago)

ആ മുന്നറിയിപ്പ് അവർക്ക് നൽകിയിരുന്നു; അപ്പോള്‍ തന്നെ രക്ഷാപ്രവര്‍ത്തരെ അറിയിച്ചു; അലാറം മുഴക്കി; കാറ്റ് നിശ്ചിതപരിധിയിലായിരുന്നു; എന്നാൽ ലാന്‍ഡ് ചെയ്യണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് പ്രധാന പ  (11 minutes ago)

വിചാരിച്ച രീതിയിൽ തന്നെ മോഷണം വിജയിച്ച സന്തോഷത്തില്‍ അടിച്ച് പൂസായി.. ബോധംപോയതോടെ സംഭവിച്ചത് മറ്റൊരു ട്വിസ്റ്റ്! അമ്പരന്ന് സോഡാബാബു; പാലക്കാടിനെ വിറപ്പിച്ച കള്ളന്റെ ലീലാവിലാസം പുറത്തായതോടെ ഞെട്ടലോടെ ന  (29 minutes ago)

ഒരു ഫയർ സ്റ്റാഫ് ഓടി വന്ന് അവരുടെ സെയ്ഫ്റ്റി എക്വിപ്മെന്റ് ധരിക്കുന്നതിനിടയില്‍ പറഞ്ഞ വാക്കുകള്‍ കേട്ട് ഒരു നിമിഷം സ്തംഭിച്ചു; പിന്നെ പ്രതിഭയെ കെട്ടിപ്പിടിച്ചു കരയാനെ കഴിഞ്ഞുള്ളു; ' ഫ്‌ലൈററ് താഴേക്ക്  (39 minutes ago)

ഇന്‍ഡിഗോ ലാന്‍ഡ് ചെയ്തു; എയര്‍ ഇന്ത്യ എക്‌സ്പ്രസ് അപകടത്തില്‍പ്പെട്ടു; കാരണങ്ങള്‍ ഇങ്ങനെ; അപകടത്തിന് പ്രധാനകാരണം അവ്യക്തമായ കാഴ്ച്ച, ലാന്‍ഡിംഗ് റെണ്‍വേയുടെ പകുതി പിന്നിട്ട ശേഷം, വിമാനത്തിന്റെ വലുപ്പം;  (43 minutes ago)

പാലക്കാട് ജില്ലയിൽ മലയോര മേഖലയിൽ മഴ ശക്തം  (49 minutes ago)

കോവിഡ് വാക്സീൻ മൂന്നാം ഘട്ട പരീക്ഷണം നടത്താൻ ഒരുങ്ങി സൗദി; ചൈനീസ് കമ്പനിയായ കാൻസിനോയുമായി ധാരണയിലെത്തിയതായി ആരോഗ്യമന്ത്രാലയം  (55 minutes ago)

വിമാനത്തിൽ കയറാൻ എയർപോർട്ട് വരെ എത്തിയിരുന്നു ; പക്ഷേ മനസ്സിൽ വന്ന 'ആ ചിന്ത' യാത്ര മുടക്കി; പിറ്റേന്ന് അറിഞ്ഞത് വിമാനം അപകടത്തിൽ പെട്ടെന്ന വാർത്ത; ഇപ്പോൾ ഒരേയൊരു ആശ്വാസം മാത്രം; ഞെട്ടിക്കുന്ന അനുഭവത  (1 hour ago)

തൂത്തുക്കുടി കസ്​റ്റഡി കൊലപാതക കേസ്: അറസ്​റ്റിലായ പൊലീസുകാരൻ കോവിഡ്​ ബാധിച്ച്​ മരിച്ചു  (1 hour ago)

കുവൈറ്റിൽ നിന്നും ഒരു ലക്ഷത്തോളം വിദേശികളെ നാട് കടത്താന്‍ നീക്കങ്ങളാരംഭിച്ചു; 2020 അവസാനിക്കുന്നതിനു മുമ്പ് വ്യാജ വിസയിലെത്തിയവരെ രാജ്യത്തു നിന്നും പൂര്‍ണ്ണമായും ഒഴിവാക്കുന്നതിനാണ് തീരുമാനം  (1 hour ago)

ആ ബൈക്ക് മോഷ്ടാവ് തിരിച്ചുകൊണ്ടു കൊടുത്തെങ്കിൽ....  (1 hour ago)

തിരുവനന്തപുരത്ത് കോവിഡ് അതിരൂക്ഷം! ഒരു പോലീസ് ഉദ്യോഗസ്ഥന് കോവിഡ്... തിരുവനന്തപുരത്ത് പോലീസിന്റെ സിറ്റി സ്‌പെഷ്യല്‍ ബ്രാഞ്ച് ഓഫീസ് അടച്ചു  (1 hour ago)

തമിഴ്നാട് എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചപ്പോൾ നൂറ് ശതമാനം വിജയം ..  (1 hour ago)

പറമ്പിൽ പോയ അച്ഛനെ കാണാത്തതിനാൽ തിരക്കി ഇറങ്ങി മക്കൾ; കണ്മുന്നിൽ കണ്ടത് ഹൃദയം നടുക്കുന്ന കാഴ്ച; ഷോക്കേറ്റ് കൈകൾ കരിഞ്ഞ് അച്ഛൻ; അച്ഛനെ രക്ഷിക്കാൻ മക്കൾ ഞൊടിയിടയിൽ ചെയ്തത്  (1 hour ago)

Malayali Vartha Recommends