Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

വിട്ടുതരില്ല ഒരു തരി മണ്ണുപോലും ...അതിര്‍ത്തിയില്‍ ചൈനയുടെ പ്രകോപന നീക്കങ്ങള്‍ക്കു പിന്നാലെ ഏതു സമയത്തും ആക്രമണങ്ങള്‍ക്കുള്ള സജ്ജീകരണങ്ങള്‍ ഒരുക്കി വ്യോമസേന...

08 JULY 2020 08:51 AM IST
മലയാളി വാര്‍ത്ത

More Stories...

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍

തൃണമൂല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മമത ബാനര്‍ജിയെ നീക്കി

വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..

60 ദിവസത്തിനകം ചരിത്രകരാർ ഇറാൻ അമേരിക്ക രഹസ്യ ചർച്ചകൾ നെതന്യാഹുവിനെ ട്രംപ് കൈവിട്ടു ? പശ്ചിമഷ്യയിൽ നിർണായക നീക്കം ലോകം ഉറ്റുനോക്കുന്നു

ലക്‌നൗവിലെ കോച്ചിംഗ് സെന്ററിലുണ്ടായ തീപിടിത്തത്തില്‍ 11 മരണം

അതിര്‍ത്തിയില്‍ ഇന്ത്യയുടെ ജാഗ്രതയ്ക്ക് ഒട്ടും കുറവ് വന്നിട്ടില്ല ഇപ്പോഴും.കാരണം ചതിയന്‍ ചൈനയെ അത്രയ്ക്കങ്ങു വിശ്വസിക്കുന്നവരല്ല ഇന്ത്യന്‍ സൈനികര്‍. ഏതുസമയത്തും വീണ്ടും തങ്ങളുടെ കുശാഗ്രബുദ്ധിയുമായി മണ്ണുമാന്താന്‍ ചൈന എത്തുമെന്ന് അവര്‍ക്കുറപ്പുണ്ട് . അതുകൊണ്ടുതന്നെ ഇന്ത്യയുടെ ചുണക്കുട്ടികള്‍ ഇപ്പോഴും ജാഗരൂകരാണ്
അതിര്‍ത്തിയില്‍ ചൈനയുടെ പ്രകോപന നീക്കങ്ങള്‍ക്കു പിന്നാലെ ഏതു സമയത്തും ആക്രമണങ്ങള്‍ക്കുള്ള സജ്ജീകരണങ്ങള്‍ ഒരുക്കുകയാണ് വ്യോമസേന. ലഡാക്കില്‍ ഏതു കാലാവസ്ഥയിലും രാത്രിയെന്നോ, പകലെന്നോ ഇല്ലാതെ മിഷനുകള്‍ സംഘടിപ്പിക്കാനുള്ള കരുത്ത് ആര്‍ജിക്കുകയാണ് സേനയുടെ ലക്ഷ്യം. പോര്‍ വിമാനങ്ങള്‍, ആക്രമണത്തിനുള്ള ഹെലികോപ്റ്ററുകള്‍, വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഹെലികോപ്റ്ററുകള്‍ തുടങ്ങിയവയെല്ലാം എല്ലായ്‌പ്പോഴും ആക്രമണത്തിനു തയാറാക്കി നിര്‍ത്താനാണു ശ്രമം. ചൈനയുമായുള്ള യഥാര്‍ഥ നിയന്ത്രണ രേഖയിലെ പ്രശ്‌നങ്ങളെ തുടര്‍ന്നാണു ലഡാക്കില്‍ നിര്‍ണായക നീക്കവുമായി ഇന്ത്യന്‍ സേന മുന്നോട്ടു പോകുന്നത്.

വ്യോമസേനയുടെ മിഗ് 29 പോര്‍ വിമാനങ്ങള്‍, സുഖോയ് 30, ആപ്പാഷെ എഎച്ച് 64 ഇ ഹെലികോപ്റ്ററുകള്‍, സിഎച്ച് 47 എഫ് ചിനൂക് ഹെലികോപ്റ്ററുകള്‍ എന്നിവയാണു ദൗത്യത്തിന്റെ ഭാഗമാകുക. ലഡാക്കിലെ പര്‍വത പ്രദേശങ്ങളില്‍ ആവശ്യമെങ്കില്‍ രാത്രി കാലങ്ങളിലും ആക്രമണങ്ങള്‍ സംഘടിപ്പിക്കുകയെന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. വ്യോമസേനയുടെ പരമാവധി കരുത്ത് ഇതിനായി ഉപയോഗപ്പെടുത്തുമെന്ന് വ്യോമസേന അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത്തരം ആക്രമണങ്ങള്‍ക്കുള്ള ശേഷി ഇന്ത്യയ്ക്കുണ്ടെന്നും ആവശ്യമുള്ളപ്പോള്‍ അത് ഉപയോഗിക്കുമെന്നും വ്യോമസേന മുന്‍ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ഫാലി എച്ച്. മേജര്‍ പ്രതികരിച്ചു. പ്രഫഷനലായ ഏതൊരു സേനയും 24 മണിക്കൂറും ആക്രമണ സജ്ജരായിരിക്കണമെന്ന് സെന്റര്‍ ഫോര്‍ എയര്‍ പവര്‍ സ്റ്റഡീസ് അഡിഷനല്‍ ഡയറക്ടര്‍ ജനറല്‍ എയര്‍ വൈസ് മാര്‍ഷല്‍ മന്‍മോഹന്‍ ബഹാദൂര്‍ വ്യക്തമാക്കി.

രാത്രികളില്‍ പര്‍വതങ്ങളെ ലക്ഷ്യമാക്കി പറക്കുന്നതിനു വിമാനങ്ങള്‍ക്കു നേരത്തേ പരിമിതികളുണ്ടായിരുന്നു. എന്നാലിപ്പോള്‍ ഈ പ്രശ്‌നത്തെ മറികടന്നിട്ടുണ്ട്. രാത്രികാലങ്ങളിലെ പറക്കലിനും ലഡാക്കില്‍ വ്യോമസേന ഇപ്പോള്‍ പരിശീലിക്കുന്നുണ്ട്. പര്‍വത പ്രദേശങ്ങളിലേക്കു പറക്കുമ്പോള്‍ വെല്ലുവിളികള്‍ ഏറെയാണ്. പക്ഷേ അനുഭവങ്ങളിലൂടെ ഇതിനെ മറികടക്കാന്‍ സാധിക്കും മന്‍മോഹന്‍ ബഹാദൂര്‍ പ്രതികരിച്ചു. ചൈനീസ് പ്രകോപനങ്ങളുടെ പശ്ചാത്തലത്തില്‍ അതീവ ജാഗ്രതയോടെയാണു വ്യോമസേനയുടെ നിലവിലെ പ്രവര്‍ത്തനം. ഇന്ത്യചൈന സൈനിക കമാന്‍ഡര്‍മാര്‍ തമ്മില്‍ ഉണ്ടാക്കിയ ധാരണ പ്രകാരം ചൈനീസ് സൈന്യം ഗല്‍വാന്‍, ഹോട്‌സ്പ്രിങ്‌സ്, ഗോഗ്ര എന്നിവിടങ്ങളില്‍നിന്ന് 1.5 കിലോമീറ്റര്‍ പിന്നോട്ടുപോയിട്ടുണ്ട്. ഇന്ത്യയും ധാരണകള്‍ പ്രകാരമുള്ള മാറ്റങ്ങള്‍ സൈനിക വിന്യാസത്തില്‍ വരുത്തി.

മേയില്‍ ലഡാക്കിലെ ചൈനീസ് അതിര്‍ത്തിയില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചപ്പോള്‍ സൈനിക നീക്കത്തില്‍ വ്യോമസേനയുടെ പ്രവര്‍ത്തനം ശ്രദ്ധേയമായിരുന്നു. സൈനികര്‍, ടാങ്കുകള്‍, ഇന്‍ഫന്‍ട്രി കോംപാറ്റ് വെഹിക്കിള്‍സ് എന്നിവയുടെ നീക്കത്തിന് സി 17 ഗ്ലോബ്മാസ്റ്റര്‍ മൂന്ന് വിമാനമാണ് ഉപയോഗിച്ചത്. സി 130 ജെ സൂപ്പര്‍ ഹെര്‍ക്കുലീസ് വിമാനവും മേഖലയിലെ നിര്‍ണായക സാന്നിധ്യമായി. പുതുതായെത്തിച്ച അപ്പാഷെ, ചിനൂക്ക് ഹെലികോപ്റ്ററുകളും വ്യോമസേനയുടെ കരുത്ത് വര്‍ധിപ്പിച്ചു. ഹെല്‍ ഫയര്‍ മിസൈലുകള്‍ ഘടിപ്പിച്ച അപ്പാഷെ ഹെലികോപ്റ്ററുകള്‍ക്ക് മിനിറ്റില്‍ 128 ലക്ഷ്യങ്ങളെയാണ് ആക്രമിക്കാന്‍ സാധിക്കുക. സൈനിക നീക്കം, ആയുധങ്ങളെത്തിക്കല്‍ എന്നിവയാണ് ചിനൂക്കിന്റെ പ്രധാന ദൗത്യങ്ങള്‍. സേനയിലേക്ക് 38,900 കോടിയുടെ ആയുധങ്ങള്‍ വാങ്ങാനാണു പ്രതിരോധ മന്ത്രാലയം കഴിഞ്ഞ ആഴ്ച അനുമതി നല്‍കിയത്. വ്യോമസേനയ്ക്ക് 33 പുതിയ പോര്‍വിമാനങ്ങള്‍ ഇങ്ങനെ ലഭിക്കും.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (1 hour ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (1 hour ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (2 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (2 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (2 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (2 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (2 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (3 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (3 hours ago)

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (3 hours ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (3 hours ago)

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (4 hours ago)

ഉയിർ ജൂൺ ഇരുപത്തിയാറിന്; ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു!!!  (4 hours ago)

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍  (4 hours ago)

കൊട്ടാരക്കര ടിപ്പര്‍ അപകടത്തിന്റെ കാരണം അമിതവേഗതയെന്ന് എഫ്‌ഐആര്‍  (4 hours ago)

Malayali Vartha Recommends