താരമായി 'ബോബ് കട്ട് സെംഗമലം'..... കണ്ടാല്‍ ആരുമൊന്ന് നോക്കും, ബോബ് കട്ട് രീതിയില്‍ തലമുടിവെട്ടി ചീകിയൊതുക്കിയെത്തുന്ന സെംഗമലത്തിന് സമൂഹമാധ്യമങ്ങളിലും ആരാധകര്‍ ഏറെ

താരമായി 'ബോബ് കട്ട് സെംഗമലം'..... കണ്ടാല്‍ ആരുമൊന്ന് നോക്കും, ബോബ് കട്ട് രീതിയില്‍ തലമുടിവെട്ടി ചീകിയൊതുക്കിയെത്തുന്ന സെംഗമലത്തിന് സമൂഹമാധ്യമങ്ങളിലും ആരാധകര്‍ ഏറെ.'ബോബ് കട്ട് സെംഗമലം' എന്ന പേരു കേള്‍ക്കുമ്പോള്‍ തന്നെ കാര്യം പിടികിട്ടും. ബോബ് കട്ട് രീതിയില്‍ തലമുടിവെട്ടി ചീകിയൊതുക്കിയെത്തുന്ന സെംഗമലത്തിന് സമൂഹമാധ്യമങ്ങളിലും ആരാധകര്‍ വളരെയേറെയാണ്. ഫോറസ്റ്റ് ഓഫിസറായ സുധാ രാമനാണ് ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചത്.
ആനക്കുട്ടിയുടെ ഹെയര്‍സ്‌റ്റൈല്‍ വൈറലായതോടെ പേരിനൊപ്പം ഹെയര്‍ സ്‌റ്റൈലിന്റെ പേരും ഒപ്പംഇടുകയായിരുന്നു. പാപ്പനായ രാജഗോപാലാണ് സെംഗമലത്തിന്റെ ഹെയര്‍സ്‌റ്റൈലിന് പിന്നില്‍. ഭംഗിയായി വെട്ടിയൊതുക്കി ചീകി നല്‍കുന്നതും രാജഗോപാല്‍ തന്നെ.
ബോബ് കട്ട് രീതിയില്‍ വെട്ടിയൊതുക്കിയ മുടിയുമായി തമിഴ്‌നാട് മന്നാര്‍ഗുഡിയിലെ ശ്രീ രാജഗോപാലസ്വാമി ക്ഷേത്രത്തില്‍ സെംഗമലത്തെ കാണാനാകും.
"
https://www.facebook.com/Malayalivartha


























