Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മൂന്നര ലക്ഷം പേര്‍ പാചകവാതക സബ്‌സിഡി ഉപേക്ഷിച്ചതായി മോഡി, കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വികസനത്തിന് സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കും

13 APRIL 2015 09:02 AM IST
മലയാളി വാര്‍ത്ത.

സാമ്പത്തിക ഭദ്രതയുള്ള മൂന്നര ലക്ഷത്തോളം പേര്‍ പാചകവാതക സബ്‌സിഡി ഉപേക്ഷിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെട്ടു. സാമ്പത്തികശേഷിയുള്ളവര്‍ സബ്‌സിഡി ഒഴിവാക്കണമെന്ന് മുമ്പ് നടത്തിയ ആഹ്വാനത്തിന്റെ ഫലമായി ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ രണ്ടു ലക്ഷത്തോളം പേര്‍ ഇതിനു തയ്യാറായത് തന്നെ ആശ്ചര്യപ്പെടുത്തിയതായി ഫ്രാന്‍സ് സന്ദര്‍ശനവേളയില്‍ പ്രവാസികളുടെ സമ്മേളനത്തെ അഭിസംബോധന ചെയ്തു കൊണ്ട് മോഡി പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ചയോടെ ഇതിന്റെ നിരക്ക് മൂന്നര ലക്ഷമായി.

ഇത്തരത്തില്‍ മിച്ചം പിടിച്ച ധനം സര്‍ക്കാര്‍ ട്രഷറികളിലേക്ക് എടുക്കുന്നതിനു പകരം പാചകത്തിന് വിറക് ഇന്ധനമായി ഉപയോഗിക്കുന്നവര്‍ക്ക് കുറഞ്ഞ ചിലവില്‍ പാചകവാതകം ലഭ്യമാക്കാനായി ചിലവഴിക്കും. ഇത് ഒരു പരിധി വരെ വിറകിനായി മരം വെട്ടി നശിപ്പിക്കുന്നത് തടയും. വനങ്ങള്‍ സംരക്ഷിക്കപ്പെടുകയും കാലാവസ്ഥാവ്യതിയാനങ്ങളെ തടയുകയും ചെയ്യും.ജന്‍ധന്‍ സ്‌കീമിലൂടെ പതിമൂന്നു കോടി ജനങ്ങള്‍ക്ക് ബാങ്ക് അക്കൗണ്ട് ആരംഭിച്ചതിനാല്‍ ഇടനിലക്കാരുടെ ചൂഷണമില്ലാതെ സബ്‌സിഡി ലഭ്യമാക്കാന്‍ സാധിച്ചു. വികസനത്തില്‍ പിന്നാക്കം നില്‍ക്കുന്ന ബീഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, ഒഡീഷ പോലുള്ള കിഴക്കന്‍ സംസ്ഥാനങ്ങളിലാണ് സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു  (2 minutes ago)

ഇസ്രയേല്‍ ലെബനന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനവുമായി ട്രംപ്  (8 minutes ago)

മൂഴിക്കലില്‍ 16കാരിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത സംഭവം: 16കാരിയുടെ വീട്ടിലെ കിണറ്റില്‍ നിന്ന് മൂന്ന് ഫോണുകള്‍ കണ്ടെടുത്തു  (29 minutes ago)

കരാട്ടെ പരിശീലനത്തിനിടെ ആറാംക്ലാസ്സുകാരി കുഴഞ്ഞുവീണു മരിച്ചു  (39 minutes ago)

വനിതാ സംവരണത്തിനായി മുന്‍കൈയെടുത്തത് കോണ്‍ഗ്രസെന്ന് പ്രിയങ്ക ഗാന്ധി  (45 minutes ago)

14കാരി പ്രസവിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു  (52 minutes ago)

പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി  (1 hour ago)

വിജയ് ചിത്രം 'ജനനായകന്‍' സിനിമ ചോര്‍ച്ചയില്‍ ചെന്നൈയില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍  (1 hour ago)

സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കി ടിവികെ പ്രകടനപത്രിക  (3 hours ago)

എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശനപരീക്ഷ ഏപ്രില്‍ 17 മുതല്‍ 22 വരെ  (6 hours ago)

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ അപകടത്തില്‍ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം  (6 hours ago)

അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സിന് നേരെ ആക്രമണം  (6 hours ago)

സംരക്ഷണം തേടി കുംഭമേള വൈറല്‍ താരം മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നല്‍കി  (6 hours ago)

വനിതാ സംവരണ ബില്ലില്‍ രാഷ്ട്രീയം കാണരുതെന്ന് മോദി  (6 hours ago)

കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പുകയുന്ന തര്‍ക്കങ്ങളില്‍ പരിഹാസവുമായി മന്ത്രി വി. ശിവന്‍കുട്ടി  (7 hours ago)

Malayali Vartha Recommends