Widgets Magazine
05
Aug / 2020
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അപകടത്തിനുശേഷം കുടുംബ വീട്ടിൽ വിശ്രമത്തിലാണ് ലക്ഷ്മി.. പ്രകാശൻ തമ്പിയും വിഷ്ണു സോമസുന്ദരവുമായുള്ള സൗഹൃദത്തെ കുറിച്ച് വള്ളിപുള്ളി വിടാതെ തുറന്ന് പറച്ചിൽ... അപകട ശേഷം ബോധ രഹിതയായതിനാൽ പലതും ഓർമ്മയില്ല! ലക്ഷ്മിയിൽ നിന്നും സിബിഐ മൊഴിയെടുത്തത് മൂന്ന് മണിക്കൂറോളം... ബാലുവിന്റെ അപകടമരണത്തിലെ ദുരൂഹതയുടെ ചുരുളഴിക്കാൻ സിബിഐ


നാല്പതാം റാങ്കിന്റെ മാധുര്യവുമായി അശ്വതി! ഹൗസ് സര്‍ജന്‍സി കഴിഞ്ഞ ഉടനെ സിവില്‍ സര്‍വീസിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചു... ദിവസവും 14 മണിക്കൂര്‍ വരെ പഠിച്ച്‌ കഠിനമായി പരിശ്രമിച്ചു! ഒടുവില്‍ നാലാമത്തെ ശ്രമത്തില്‍ മിന്നും വിജയം സ്വന്തമാക്കി അശ്വതി


കാമുകിയെ കാണാതായതോടെ കൺട്രോൾ പോയി... കണ്ടെയ്ന്‍മെന്റ് സോണൊക്കെ താണ്ടി കാമുകൻ എത്തിയത് അതി സാഹസികമായി.... തൃശൂര്‍ മാളയിൽ സംഭവിച്ചത്! അമ്പരന്ന് നാട്ടുകാർ


റിയയുമായി ലിവിംഗ് ടുഗതര്‍ കാലത്ത് സുശാന്തിന്റെ അക്കൗണ്ടില്‍ ഉണ്ടായിരുന്നത് 17 കോടി രൂപ... അതിൽ 15 കോടിയും പിനാവലിച്ചത് റിയയാണോ? ഈ പണം എവിടെ? അന്വേഷണം ആവിശ്യപ്പെട്ട് സുശാന്തിന്റെ കുടുംബം


ഈ മുഴുവന്‍ ലോകത്തിന്റെയും അർത്ഥം നിങ്ങളാണ് മനസിലാക്കിയത്... രജിത്തിനൊപ്പം നടി അതിഥിയുടെ അമ്മയെ കണ്ടതോടെ അമ്പരന്ന് ആരാധകർ... ബന്ധത്തെ കുറിച്ച്‌ ചേദിച്ച്‌ സോഷ്യൽമീഡിയ...

കോണ്‍ഗ്രസിനെ ഓര്‍ത്ത് ആശങ്ക, എപ്പോഴാണ് നമ്മള്‍ ഉണരുക'; രാജസ്ഥാന്‍ പ്രതിസന്ധിയില്‍ ആശങ്ക പ്രകടിപ്പിച്ച് കപില്‍ സിബല്‍

12 JULY 2020 02:29 PM IST
മലയാളി വാര്‍ത്ത

More Stories...

ശരീരത്തിൽ അസാധാരണമായ പരിക്കുകള്‍; ദിശയുടെ മരണത്തിനു സുശാന്തിന്റെ മരണവുമായി ബന്ധമുണ്ടെന്നു സൂചന

എം.എല്‍.എയും തമിഴ് നടനുമായ കരുണാസിന് കോവിഡ് 19 സ്ഥിരീകരിച്ചു

മൂന്ന് റെക്കോർഡുകളും മോദിക്ക് സ്വന്തം ; രാം ജന്മഭൂമി സന്ദര്‍ശിച്ച ആദ്യത്തെ പ്രധാനമന്ത്രി; നീണ്ട 28 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നരേന്ദ്ര മോദി അയോദ്ധ്യ നഗരത്തില്‍ സന്ദര്‍ശനം നടത്തി; ഹനുമാന്റെ അനുഗ്രഹം തേടി ഒരു പ്രധാനമന്ത്രി ഹനുമാന്‍ ഗര്‍ഹി സന്ദര്‍ശിച്ച ആദ്യ സംഭവം

കുഞ്ഞിന് ജന്മം നല്‍കിയതിന് പിന്നാലെ ശരീരത്തിൽ ദുരാത്മാക്കള്‍; യുവതിയെ തലമുടി പിടിച്ച്‌ കട്ടില്‍ വലിച്ചിട്ടു; 'മന്ത്രവാദി ഡോക്ടറുടെ' ചികിത്സയിൽ യുവതിക്ക് ദാരുണാന്ത്യം

സുശാന്തിന്റെ മരണം ഇനി സിബിഐ അന്വേഷിക്കും; ബീഹാര്‍ സര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ച് കേന്ദ്രം

രാജസ്ഥാനില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിനുള്ളില്‍ രാഷ്ട്രീയ പ്രതിസന്ധികള്‍ക്ക് തുടക്കമായിരിക്കെ കടുത്ത ആശങ്ക പ്രകടിപ്പിച്ച് മുതിര്‍ന്ന പാര്‍ട്ടി നേതാവ്കപില്‍ സിബല്‍. രാജസ്ഥാന്‍ പ്രതിസന്ധിയെക്കുറിച്ച് സംസാരിച്ച സിപല്‍, വൈകി മാത്രമേ കോണ്‍ഗ്രസ് ഉണരുകയുള്ളോ എന്ന ആശങ്കയും പ്രകടിപ്പിച്ചു.

‘പാര്‍ട്ടിയെക്കുറിച്ച് ആശങ്കപ്പെടുന്നു. നമ്മുടെ ലയങ്ങളില്‍നിന്നും കുതിരകള്‍ ഓടിപ്പോയതിന് ശേഷം മാത്രമാണോ നമ്മള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുക’, അദ്ദേഹം ട്വീറ്റ് ചെയ്തു.
ദല്‍ഹി ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും 12 എം.എല്‍.എമാരും ദല്‍ഹിയില്‍ എത്തിയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയായിരുന്നു കബില്‍ സിപലിന്റെ പ്രതികരണം. ദല്‍ഹിയിലെ വിവിധ കേന്ദ്രങ്ങളിലായി പൈലറ്റും സംഘവും തുടരുകയാണെന്നാണ് വിവരം.
രാജസ്ഥാനിലെ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ പൈലറ്റ് കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച നടത്തുന്നുണ്ട്. അതിനിടെ, പൈലറ്റ് ബി.ജെ.പിയുമായി കൂടിക്കാഴ്ച നടത്തിയെന്ന സ്ഥിരീകരിക്കാത്ത വിവരങ്ങളും പുറത്തുവരുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹെല്‍മറ്റുമില്ല... ലൈസന്‍സുമില്ല... മോഡിഫൈ ചെയ്ത ബൈക്കില്‍ അടിച്ചുപൊളി യാത്ര; പെണ്‍കുട്ടിക്ക് വീട്ടിലെത്തി പണികൊടുത്ത് മോട്ടര്‍ വാഹന വകുപ്പ്  (5 minutes ago)

കനത്ത മഴ... റെഡ് അലര്‍ട്ട് നിലനില്‍ക്കുന്ന ഉരുള്‍പൊട്ടല്‍ സാധ്യതാ മേഖലകളിലുള്ളവരെ മാറ്റി പാര്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി  (20 minutes ago)

അഷ്ടവൈദ്യന്‍ ഇ.ടി.നാരായണന്‍ മൂസ് അന്തരിച്ചു  (24 minutes ago)

നമ്മുടെ പഴമക്കാര്‍ മുടി സംരക്ഷണത്തിന് ഉപയോഗിച്ചിരുന്നത്?  (39 minutes ago)

പ്രവാസികള്‍ക്ക് 5000 രൂപ വീതം ധനസഹായം; സ്റ്റാഫ് നഴ്സ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ഫാര്‍മസിസ്റ്റ്, ടെക്നീഷ്യന്‍ തുടങ്ങിയവരുടെ പ്രതിമാസ വേതനം കുറഞ്ഞത് 13,500 രൂപ ആയിരുന്നത് 20,000 രൂപയായി ഉയര്‍ത  (40 minutes ago)

പ്രവാസികള്‍ക്ക് ആശ്വാസമായി കുവൈത്തിലേക്ക് താല്‍ക്കാലിക വിമാന സര്‍വ്വീസ്; ആഗസ്റ്റ് പത്തുമുതല്‍ 24 വരെ താല്‍ക്കാലിക വിമാന സര്‍വീസ്  (45 minutes ago)

ശരീരത്തിൽ അസാധാരണമായ പരിക്കുകള്‍; ദിശയുടെ മരണത്തിനു സുശാന്തിന്റെ മരണവുമായി ബന്ധമുണ്ടെന്നു സൂചന  (1 hour ago)

എം.എല്‍.എയും തമിഴ് നടനുമായ കരുണാസിന് കോവിഡ് 19 സ്ഥിരീകരിച്ചു  (1 hour ago)

മൂന്ന് റെക്കോർഡുകളും മോദിക്ക് സ്വന്തം ; രാം ജന്മഭൂമി സന്ദര്‍ശിച്ച ആദ്യത്തെ പ്രധാനമന്ത്രി; നീണ്ട 28 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നരേന്ദ്ര മോദി അയോദ്ധ്യ നഗരത്തില്‍ സന്ദര്‍ശനം നടത്തി; ഹനുമാന്റെ അനുഗ്രഹം തേ  (1 hour ago)

കുഞ്ഞിന് ജന്മം നല്‍കിയതിന് പിന്നാലെ ശരീരത്തിൽ ദുരാത്മാക്കള്‍; യുവതിയെ തലമുടി പിടിച്ച്‌ കട്ടില്‍ വലിച്ചിട്ടു; 'മന്ത്രവാദി ഡോക്ടറുടെ' ചികിത്സയിൽ യുവതിക്ക് ദാരുണാന്ത്യം  (1 hour ago)

മ​ത​നി​ര​പേ​ക്ഷ​ത​യു​ടെ കാ​ര്യ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സി​ന് വ്യ​ക്ത​മാ​യ നി​ല​പാ​ട് ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ല്‍ രാ​ജ്യ​ത്തി​ന് ഈ ​ഗ​തി​വ​രി​ല്ലാ​യി​രു​ന്നെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വിജയൻ  (2 hours ago)

'BNT162b1' വാക്സിൻ പരീക്ഷണം ചൈനയില്‍ ആരംഭിച്ചു; 72 വോളന്റിയര്‍മാരില്‍ വാക്സിന്റെ ആദ്യ ഡോസ് നല്‍കി  (2 hours ago)

ഉറങ്ങുന്ന മകളെയും തോളിലെടു​ത്ത്​ അപകടത്തില്‍നിന്ന്​ ഒഴിഞ്ഞുമാറാന്‍ ആ പിതാവ് ഓടിക്കയറിയത്​ വന്‍ ദുരന്തത്തിലേക്ക്; തീരാനൊമ്പരമായി ആറു വയസുകാരി ജ്യോതിക  (3 hours ago)

ബെയ്‌റൂട്ട് സ്‌ഫോടനം... വിവാഹ ഷൂട്ടിനിടെ സ്‌ഫോടനത്തിന്റെ പ്രകമ്പനത്തില്‍ പേടിച്ച് ഓടുന്ന നവവധുവും കൂട്ടരും  (3 hours ago)

ബാലഭാസ്കറിന്‍്റെ അപകട മരണത്തിന് പിന്നിന്നിലെ ദുരൂഹത; പിതാവ് കെ സി ഉണ്ണിയുടെ മൊഴിയുടെ മൊഴി സിബിഐ രേഖപ്പെടുത്തി  (3 hours ago)

Malayali Vartha Recommends