Widgets Magazine
19
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പക്ഷിപ്പനിയ്‌ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത: ആരോഗ്യ വകുപ്പ് ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ്.ഒ.പി. പുറത്തിറക്കി...


എന്റെ ഇപ്പോഴത്തെ അവസ്ഥ നിങ്ങൾക്ക് അറിയാം... വർഷങ്ങളായി മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന താൻ കഴിഞ്ഞ കുറച്ചു കാലമായി, കരയുകയാണ്- ദിലീപ്


ഇറാനെതിരെ ഇസ്രയേൽ തിരിച്ചടി തുടങ്ങിയതോടെ ആശങ്ക ഇന്ത്യയ്ക്കും...അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നതാണ് ഇന്ത്യൻ വിപണിയെ ആശങ്കപ്പെടുത്തുന്നത്...ഇനിയും ഉയരാൻ സാധ്യതയുണ്ട്...


ജെസ്‌ന മരിച്ചെങ്കിൽ, എങ്ങനെ, എപ്പോൾ, എവിടെ വച്ച് തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടത് ജെസ്‌നയുടെ പിതാവ്...


കേരളപര്യടനത്തിന് ഉപയോഗിച്ച നവകേരള ബസ് ഇടക്കാലം കൊണ്ട് താരമായിരുന്നു..ഇപ്പോൽ ആ വിവിഐപി ബസിന്റെ അവസ്ഥ കണ്ടാൽ നിങ്ങൾ ഞെട്ടും..!! ഗാരേജിൽ ആർക്കും വേണ്ടാതെ വെറുതേ കിടക്കുകയാണ് ഈ ബസ്...

അവസാനം അതു സംഭവിച്ചു; സച്ചിന്‍ പൈലറ്റിനെതിരെ കോണ്‍ഗ്രസ് നടപടിയെടുത്തു; പി.സി.സി അധ്യക്ഷ സ്ഥാനത്തു നിന്നും ഉപമുഖ്യമന്ത്രി സ്ഥാനത്തു നിന്നും നീക്കി

14 JULY 2020 02:14 PM IST
മലയാളി വാര്‍ത്ത

More Stories...

പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പില്‍ ബംഗാളില്‍ ഉയര്‍ന്ന പോളിങ്.... 102 മണ്ഡലങ്ങളിലായി 1625 സ്ഥാനാര്‍ത്ഥികളാണ് ഒന്നാം ഘട്ടത്തില്‍ ജനവിധി തേടുന്നത്

തിരിച്ചടി പ്രതീക്ഷിച്ചില്ല... അറസ്റ്റിലായ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ വിചാരണ കോടതിയില്‍ ശക്തമായ വാദവുമായി ഇഡി; പ്രമേഹം കൂട്ടാന്‍ ജയിലിലിരുന്ന് മാമ്പഴവും മറ്റ് മധുരങ്ങളും കഴിക്കുന്നു; തിരിച്ച് ആരോപണവുമായി ആം ആദ്മി പാര്‍ട്ടി; കെജ്രിവാളിനെ ജയിലില്‍ കൊലപ്പെടുത്താന്‍ ഗൂഢാലോചന

ആദ്യഘട്ട തെരഞ്ഞെടുപ്പ് ഇന്ന്.... 16 സംസ്ഥാനങ്ങളിലും 5 കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലെ 16.63 കോടി വോട്ടര്‍മാരാണ് ആദ്യഘട്ടത്തില്‍ വോട്ടു ചെയ്യുക, ജനവിധി തേടുന്നത് 1625 സ്ഥാനാര്‍ഥികള്‍,രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്

ലോക്സഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ് ഇന്ന്... 21 സംസ്ഥാനങ്ങളിലായി 102 സീറ്റുകളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുക

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി എംഎല്‍എ അമാനത്തുള്ള ഖാനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു

രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ടും ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റു തമ്മിലുണ്ടായ അധികാര തര്‍ക്കത്തില്‍ പാര്‍ട്ടിക്കുള്ളി ഗെഹ് ലോട്ടിന് വിജയം. സച്ചിന്‍ പൈലറ്റിന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഉപമുഖ്യമന്ത്രി സ്ഥാനത്തു നിന്നും രാജസ്ഥാന്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് സ്ഥാനത്തു നിന്നും നീക്കി. സച്ചില്‍ പൈലറ്റിനൊപ്പമുണ്ടായിരുന്ന രണ്ട് മന്ത്രിമാരെയും സ്ഥാനത്തു നിന്നും നീക്കിട്ടുണ്ട്. ഗോവിന്ദ് സിംഗാണ് പുതിയ പി.സി.സി അധ്യക്ഷന്‍. കോണ്‍ഗ്രസ് വ്യക്തി അതിഷ്ഠിതമായ നിലപാട് കാര്യങ്ങള്‍ സ്വീകരിക്കാന്‍ സാധിക്കില്ലെന്ന് നടപടി മാധ്യമങ്ങളോട് വിശദീകരിച്ച രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബി.ജെ.പിയോട് ചേര്‍ന്ന് ഗുഢാലോചന നടത്തിയെന്ന ആരോപണമാണ് പ്രധാനമായും ഉയര്‍ന്ന്. സച്ചില്‍ പൈലറ്റിന് ചെറിയ പ്രായത്തില്‍ തന്നെ നിരവധി സ്ഥാനമാനങ്ങള്‍ കോണ്‍ഗ്രസ് നല്‍കിയെങ്കിലും അദ്ദേഹം അത് ഉള്‍ക്കൊള്ളാന്‍ തയ്യാറായില്ലെന്നും സുര്‍ജേവാല കുറ്റപ്പെടുത്തി.

രാജസ്ഥാനില്‍ ഭൂരിപക്ഷം എം.എല്‍.എമാരെയും ഒപ്പം നിര്‍ത്തി മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ നേരത്തെ ഹൈകമാന്റിന് മുന്നില്‍ തന്റെ ശക്തിപ്രകടിപ്പിച്ചുന്നു. തന്നെ നിരന്തരം അപമാനിക്കുന്ന ഗെലോട്ടിനെ നിലയ്ക്കു നിര്‍ത്തണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയിലെത്തിയ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിന്റെ വാദം അംഗീകരിക്കാതെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. യുവ നേതാവായ സച്ചിന്‍ തിരക്കുകൂട്ടാതെ കാത്തിരിക്കണമെന്നും ഭാവിയില്‍ രാജസ്ഥാനിലെ നേതൃസ്ഥാനം സച്ചിനു തന്നെയാണെന്നുമാണ് ഹൈക്കമാന്‍ഡ് ഉപദേശച്ചിരുന്നത്. അനുരഞ്ജന ശ്രമത്തിന്റെ ഭാഗമായി ഗെലോട്ടിനെയും സച്ചിനെയും സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ ഫോണില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇത് ഫലം കാണാതെ വന്നതോടെയാണ് കടത്ത നടപടിയിലേക്ക് കോണ്‍ഗ്ര് ഹൈകമാന്റ് നീങ്ങിയത്.

കൂറുമാറ്റ സാധ്യതകള്‍ക്കു തടയിടുന്നതിന്റെ ഭാഗമായി, പിന്തുണയ്ക്കുന്ന എം.എല്‍.എമാരെ മാധ്യമങ്ങള്‍ക്കു മുന്നില്‍ അണിനിരത്തിയതിനു പിന്നാലെ അവരെ നഗരാതിര്‍ത്തിയിലുള്ള റിസോര്‍ട്ടിലേക്കും കോണ്‍ഗ്രസ് മറ്റിയിരുന്നു. സച്ചിനെ പിന്തുണയ്ക്കുന്ന ഏതാനും എം.എല്‍.എമാര്‍ ഡല്‍ഹിയോടു ചേര്‍ന്നുള്ള ഗുരുഗ്രാമിലെ ആഡംബര ഹോട്ടലില്‍ തുടരുകയാണ്. സര്‍ക്കാരിന്റെ നിലനില്‍പ് ഉറപ്പാക്കാനുള്ള ദൗത്യങ്ങള്‍ക്കായി ഹൈക്കമാന്‍ഡ് പ്രതിനിധികളായി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, രണ്‍ദീപ് സിങ് സുര്‍ജേവാല, അജയ് മാക്കന്‍ എന്നിവര്‍ ജയ്പുരിലുണ്ട്. ഇവര്‍ ചര്‍ച്ചകള്‍ക്കായി സച്ചില്‍ പൈലറ്റിനെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗത്തിലേക്ക് ക്ഷണിച്ചെങ്കിലും അദ്ദേഹം പങ്കെടുത്തില്ല.

ജയ്പുരില്‍ ഗെലോട്ടിന്റെ വസതിയില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പാര്‍ട്ടിയുടെ 107 എം.എല്‍.എമാരില്‍ 95പേരും പങ്കെടുത്തു. യോഗം ഗെലോട്ടിനു പിന്തുണ പ്രഖ്യാപിച്ചു. സ്വതന്ത്രരും ചെറുപാര്‍ട്ടികളുടെ എം.എല്‍.എമാരും ചേര്‍ന്നു 105 പേരുടെ പിന്തുണ ഉറപ്പാക്കിയതോടെ സര്‍ക്കാര്‍ താഴെ വീഴുന്നതിനുള്ള സാധ്യത വിരളമായി. ഇതിനിടെ, ഭാരതീയ െ്രെടബല്‍ പാര്‍ട്ടി (ബിടിപി) സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. 2 എം.എല്‍.എമാരാണു പാര്‍ട്ടിക്കുള്ളത്. നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പു നടന്നാല്‍ വിട്ടു നില്‍ക്കാന്‍ പാര്‍ട്ടി എംഎല്‍എമാര്‍ക്കു പ്രസിഡന്റ് മഹേഷ്ഭായ് വസാവ വിപ്പു നല്‍കി. കോണ്‍ഗ്രസിന്റെ ഏതെങ്കിലും വിഭാഗത്തേയോ ബി.ജെ.പിയേയോ പിന്തുണയ്ക്കരുതെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ മാസം നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി എംഎല്‍എമാര്‍ കോണ്‍ഗ്രസിന് അനുകൂലമായി വോട്ടു ചെയ്തിരുന്നു.

ബി.ജെ.പിയിലേക്ക് ഇല്ലെന്ന് അടുത്ത വൃത്തങ്ങളോട് സച്ചിന്‍ വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് വിടാന്‍ തീരുമാനിച്ചാല്‍, പ്രാദേശികതലത്തില്‍ സ്വന്തം പാര്‍ട്ടി രൂപീകരിക്കാന്‍ സാധ്യത. 30 എം.എല്‍.എമാരെ വരെ ഒപ്പം കൂട്ടാന്‍ സച്ചിനു സാധിച്ചാല്‍, ഗെലോട്ട് സര്‍ക്കാരിനെ വീഴ്ത്തി കോണ്‍ഗ്രസ് ക്യാംപ് വിടാന്‍ സച്ചിന്‍ മടിക്കില്ലെന്ന് ഹൈക്കമാന്‍ഡിന്റെ വിലയിരുത്തല്‍. പണമെറിഞ്ഞ് ഭരണകക്ഷി എം.എല്‍.എമാരെ മറുകണ്ടം ചാടിക്കാന്‍ ബി.ജെ.പിയും ശ്രമിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായി അങ്കലാപ്പില്‍ വീണ അറസ്റ്റിലായാല്‍ രാജിവച്ച് വച്ചേ തീരൂ  (8 minutes ago)

പക്ഷിപ്പനിയ്‌ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത: ആരോഗ്യ വകുപ്പ് ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ്.ഒ.പി. പുറത്തിറക്കി...  (12 minutes ago)

എന്റെ ഇപ്പോഴത്തെ അവസ്ഥ നിങ്ങൾക്ക് അറിയാം... വർഷങ്ങളായി മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന താൻ കഴിഞ്ഞ കുറച്ചു കാലമായി, കരയുകയാണ്- ദിലീപ്  (22 minutes ago)

വ്യോമാക്രമണം ഇന്ത്യയ്‌ക്ക് ആശങ്കയാകുമോ?  (37 minutes ago)

ജെസ്‌ന മരിച്ചെങ്കിൽ, എങ്ങനെ, എപ്പോൾ, എവിടെ വച്ച് തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടത് ജെസ്‌നയുടെ പിതാവ്...  (39 minutes ago)

നവകേരള ബസ് ഇപ്പോഴത്തെ അവസ്ഥ...  (48 minutes ago)

നിമിഷപ്രിയയെ കാണാൻ അമ്മ നാളെ യെമനിലേക്ക്  (52 minutes ago)

നമ്മൾ റോക്കറ്റുകൾ പരസ്‌പരം അയക്കുകയല്ല വേണ്ടത്, പകരം നക്ഷത്രങ്ങളിലേക്ക് അയക്കണം:- ഇസ്രയേലിനും, ഇറാനും നിർദ്ദേശം...  (55 minutes ago)

കടലുണ്ടിപ്പുഴയിൽ മുങ്ങിമരിച്ച സഹോദരിമാർക്ക് അന്ത്യയാത്ര നൽകി നാട്....  (1 hour ago)

ഇറാന്‍ - ഇസ്രായേല്‍ സംഘർഷ ഭീതി ശക്തമാക്കി ഇസ്രായേല്‍ മിസൈല്‍ ഇറാനില്‍ പതിച്ചു:- ആക്രമണ ഭീഷണി ശക്തമായതോടെ ഇറാൻ്റെ വ്യോമാതിർത്തിയിലൂടെ സഞ്ചരിക്കുന്ന നിരവധി വിമാനങ്ങൾ വഴിതിരിച്ച് വിട്ടു...  (1 hour ago)

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ചുള്ള പള്ളിവേട്ട നാളെ നടക്കും....  (2 hours ago)

കാണാതായ അസിസ്റ്റന്റ് പോസ്റ്റ് മാസ്റ്ററെ മരിച്ച നിലയില്‍ കണ്ടെത്തി...ആലുവയിലെ പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസിലാണ് മൃതദേഹം കണ്ടെത്തിയത്  (3 hours ago)

പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പില്‍ ബംഗാളില്‍ ഉയര്‍ന്ന പോളിങ്.... 102 മണ്ഡലങ്ങളിലായി 1625 സ്ഥാനാര്‍ത്ഥികളാണ് ഒന്നാം ഘട്ടത്തില്‍ ജനവിധി തേടുന്നത്  (3 hours ago)

ഗോദയിൽ കാനം ഒറ്റക്കായി.  (3 hours ago)

ഇനി തുറന്ന യുദ്ധമോ?  (3 hours ago)

Malayali Vartha Recommends