Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖത്തറിലെ പ്രധാന പ്രകൃതിവാതക പ്ലാന്റിൽ വൻ സ്‌ഫോടനം..പിന്നിൽ ഇറാന്റെ കറുത്ത കരങ്ങളോ...? 54പേർക്ക് സ്‌ഫോടനത്തിൽ പരിക്കേറ്റിട്ടുണ്ട്. 18 പേരെ കാണാതായി...ഒരുനിമിഷം കൊണ്ട് അഗ്നി വിഴുങ്ങി..


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

രാജസ്ഥാനിലെ ഓപ്പറേഷന്‍ താമരക്ക് എന്താണ് സംഭവിച്ചത്; സച്ചിന്‍ വഴി തന്നെ വെട്ടാനുള്ള അമിത് ഷായുടെ നീക്കത്തെ വസുന്ധര രാജെ തടയിട്ടതാണോ? രാഷ്ട്രീയ ഭൂകമ്പം വസുന്ധര അറിഞ്ഞതെയില്ല

17 JULY 2020 03:00 PM IST
മലയാളി വാര്‍ത്ത

More Stories...

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി

സച്ചിന്‍ പൈലറ്റിനെ ബി.ജെ.പിയില്‍ എത്തിച്ച് വസുന്ധര രാജയുടെ പ്രതാപമില്ലാത്താനുള്ള അമിത്ഷായുടെ ശ്രമത്തിനേറ്റ അടിയാണോ രാജസ്ഥാനിലെ ഓപ്പറേഷന്‍ താരമരയുടെ പരാജയത്തിന് കാരണം. സച്ചിന്‍ നടത്തിയ അട്ടിമറി നീക്കത്തെക്കുറിച്ച് ഒരക്ഷരം പോലും ഉരിയാടാതെ, ഇത്രയും വലിയ രാഷ്ട്രീയഭൂകമ്പം ജയ്പൂരിനെ പിടിച്ചുകുലുക്കുമ്പോഴും ധോല്‍പുരിലെ കൊട്ടാരത്തില്‍നിന്ന് പുറത്തിറങ്ങാതിരുന്ന വസുന്ധരുടെ എന്താണ് ഉദേശിച്ചതെന്ന് വ്യക്തമായിരുന്നു. സച്ചിന്‍ പൈലറ്റിനെ മുന്നില്‍ നിര്‍ത്തി ബി.ജെ.പി. കളിച്ച കളി വിജയത്തിലേക്കെത്താതെ പോയതിനു പിന്നിലെ പ്രധാന കാരണം വസുന്ധരയുടെ ഈ നിശബ്ദത തന്നെയാണ്.

സച്ചിനെ ബി.ജെ.പി. കൂടാരത്തിലെത്തിക്കാനുള്ള ഷായുടെയും കൂട്ടരുടെയും നീക്കം വസുന്ധര രാജെയ്ക്ക് നിസ്സംഗയായി കണ്ടിരിക്കാനാവുമായിരുന്നില്ല. കാരണം അശോക് ഗെഹ്ലൊതിനൊപ്പം ഈ നീക്കത്തിന്റെ ആത്യന്തിക ലക്ഷ്യങ്ങളിലൊന്ന് താന്‍ കൂടിയായിരിക്കുമെന്ന് തിരിച്ചറിയുന്നതിനുള്ള രാഷ്ട്രീയ വിവേകം വസുന്ധരയ്ക്കുണ്ട്. ബി.ജെ.പിയില്‍ ഇന്നിപ്പോള്‍ പ്രധാനമന്ത്രി മോദിയുമായും ആഭ്യന്തരമന്ത്രി അമിത് ഷായുമായും കൊമ്പു കോര്‍ക്കാന്‍ കെല്‍പുള്ള ഒരു നേതാവുണ്ടെങ്കില്‍ അത് വസുന്ധരയാണ്. സച്ചിനിലൂടെ വസുന്ധരയുടെ ചിറകരിയാനുള്ള ബി.ജെ.പി. കേന്ദ്ര നേതൃത്വത്തിന്റെ പദ്ധതി അപ്രതീക്ഷിതമായിരുന്നില്ല. മോദിയുമായും ഷായുമായും വസുന്ധരയ്ക്ക് നല്ല ബന്ധമല്ല ഉള്ളതെന്നത് ഒരു രഹസ്യമേയല്ല.

2014ല്‍ ആദ്യമായി പ്രധാനമന്ത്രിയായപ്പോള്‍ കേന്ദ്ര ക്യാബിനറ്റില്‍ വസുന്ധര പക്ഷത്തെ പൂര്‍ണ്ണമായും അവഗണിക്കുന്ന സമീപനമാണ് മോദി അവലംബിച്ചത്. 2019ല്‍ അധികാരം നിലനിര്‍ത്തിയപ്പോഴും മോദി ഇതേ നിലപാട് തുടര്‍ന്നു. വസുന്ധരയുടെ പ്രഖ്യാപിത എതിരാളികളിലൊരാളായ ഓം ബിര്‍ളയെ ലോക്‌സഭ സ്പീക്കറാക്കാനുള്ള അമിത് ഷായുടെ നീക്കവും ശൂന്യതയില്‍നിന്നുള്ളതായിരുന്നില്ല. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ ഉയര്‍ന്ന മുദ്രാവാക്യങ്ങളിലൊന്ന് ''ഞങ്ങള്‍ മോദിക്കെതിരല്ല പക്ഷേ, വസുന്ധരയെ ഞങ്ങള്‍ വെറുതെ വിടില്ല'' എന്നതായിരുന്നു. മോദി പങ്കെടുത്ത തിരഞ്ഞെടുപ്പ് പ്രചരണ യോഗങ്ങളിലും ഈ മുദ്രാവാക്യം ഉയര്‍ന്നപ്പോള്‍ അതിലെ സന്ദേശം വസുന്ധരയ്ക്ക് വ്യക്തമായിരുന്നു. രണ്ടു വര്‍ഷം മുമ്പ് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 72 സീറ്റുമായി പ്രതിപക്ഷത്തായപ്പോള്‍ പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തേക്ക് തന്നെ പാര്‍ട്ടി തിരഞ്ഞെടുക്കുമെന്ന വസുന്ധരയുടെ പ്രതീക്ഷ അമിത് ഷാ തകര്‍ത്തു. വസുന്ധരയുടെ എതിര്‍പക്ഷത്തുള്ള ഗുലാബ് ചാന്ദ് കത്താരിയെയാണ് ഷാ ആ സ്ഥാനത്തേക്ക് കൊണ്ടു വന്നത്. അന്നു തൊട്ട് വസുന്ധര പൊതുവെ മൗനത്തിലായിരുന്നു. ആ മൗനമാണ് പക്ഷേ, ഇക്കഴിഞ്ഞ ദിവസങ്ങളില്‍ പുതിയ ചില മാനങ്ങളിലേക്കെത്തിയത്.

കോണ്‍ഗ്രസില്‍നിന്ന് സച്ചിന്‍ 30 എം.എല്‍.എമാരെയയെങ്കിലും കൊണ്ടുവരുമെന്നും അതോടെ ഗെഹ്ലൊത് മന്ത്രിസഭ വീഴുമെന്നും തുടക്കത്തില്‍ പുറത്തുനിന്ന് പിന്തുണ കൊടുത്ത് സച്ചിനെ മുഖ്യമന്ത്രിയാക്കാമെന്നുമായിരുന്നു ഷായുടെ ഗെയിം പ്ലാന്‍. പക്ഷേ, സച്ചിന് അടര്‍ത്തിയെടുക്കാനായത് 17 എം.എല്‍.എമാരെ മാത്രമാണ്. സച്ചിനെ കണ്ട് പനിക്കരുതെന്നും ബി.ജെ.പിയിലെ 72 എം.എല്‍.എമാരില്‍ 45 പേരും തനിക്കൊപ്പമാണെന്നും ഒരു നിവൃത്തിയില്ലാതെ വന്നാല്‍ ഇവര്‍ ഗെഹ്ലൊതിനനുകൂലമായി നിലപാടെടുക്കുമെന്നും കോണ്‍ഗ്രസ് എം.എല്‍.എമാരോട് വസുന്ധരയുടെ ക്യാമ്പ് വ്യക്തമാക്കിയതായാണ് ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. വസുന്ധര പാലം വലിക്കുമെന്നുറപ്പായതോടെ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ഗെഹ്ലൊതിനൊപ്പം തന്നെ ഉറച്ചു നിന്നു. അങ്ങനെ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലൊത് ഉള്ളിന്റെയുള്ളില്‍ ഒരു നേതാവിനോട് ഈ ഘട്ടത്തില്‍ നന്ദി പറയുന്നുണ്ടെങ്കില്‍ അത് വസുന്ധരയോടായിരിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബസ് സ്റ്റോപ്പിൽ പരുങ്ങി നിന്ന് യുവതിയും യുവാവും; പോലീസിന് കിട്ടിയ രഹസ്യ വിവരം; രണ്ടിനെയും തൂക്കിയെടുത്ത് പോലീസ്; പരിശോധനയിൽ യുവതിയുടെ അടിവസ്‌ത്രത്തിൽ കണ്ട കാഴ്ച നടുക്കുന്നത്...!!!  (42 minutes ago)

18 പേരെ അഗ്നി വിഴുങ്ങിയോ..?!  (46 minutes ago)

ഭർത്താവിനൊപ്പം സന്തോഷത്തോടെ ട്രെക്കിങ്ങിനെത്തി; അപ്രതീക്ഷിതമായി സംഭവിച്ചത്; ഭാര്യയുടെ നിലവിളി ശബ്ദത്തിനിടെ ഭർത്താവിനും...!!! മഞ്ഞപ്പുല്ലിൽ ദമ്പതികളെ കാത്തിരുന്ന 'ആ അപകടം'  (52 minutes ago)

റാസ് ലഫാനിൽ സ്ഫോടനം...! പൊട്ടിത്തെറിച്ച് ജനങ്ങൾ ചിതറി..! ചോർച്ച തുടങ്ങി..! 18 പേരെ അഗ്നി വിഴുങ്ങി?!ചാവേറുകളുടെ പ്ലാൻ..?!  (1 hour ago)

വീടിനുള്ളിൽ നിന്നും കരച്ചിലും നിലവിളിയും; ഓടിയെത്തിയവർ കണ്ടത് ഭയാനക കാഴ്ച; നിലത്ത് പുളഞ്ഞ് 14കാരൻ; തൃശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം വീണ് മരണം  (1 hour ago)

കല്ലറയിൽ പായയിൽ പൊതിഞ്ഞ് മൃതദേഹം കണ്ട സംഭവത്തിൽ ട്വിസ്റ്റ് ; മൃതദേഹം കാണാതായ സിജോയുടേതെന്ന് സംശയം; 2014ൽ കടയിൽ പോയി വരാമെന്നു പറഞ്ഞു പോയ സിജോ തിരിച്ചെത്തിയില്ല; ദുരൂഹത ആരോപിച്ച് കുടുംബം  (1 hour ago)

ബസ് നിയന്ത്രണം വിട്ട് ലാൻഡ് റോവറുമായി കൂട്ടിയിടിച്ചു; സൗദിയിൽ മലയാളി പ്രവാസി മരിച്ചു UAE യിൽ ആയിരക്കണക്കിന് ഒഴിവുകൾ  (2 hours ago)

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും  (2 hours ago)

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (3 hours ago)

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?  (3 hours ago)

ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം  (3 hours ago)

എറണാകുളം വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് തീപിടിച്ചു...  (3 hours ago)

അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'  (4 hours ago)

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (4 hours ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (4 hours ago)

Malayali Vartha Recommends