Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

രണ്ടാം ദിവസവും ജമ്മു കശ്മീരില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; മൂന്നു ഭീകരരെ കൊന്നുതള്ളിയതായി സൈന്യം; ഇന്ന് ഏറ്റുമുട്ടലുണ്ടായത് ഷോപ്പിയാനിലെ അംശിപ്പൊരയില്‍; മേഖലയില്‍ കൂടുതല്‍ ഭീകരര്‍; അരിച്ചുപെറുക്കി സൈന്യം

18 JULY 2020 01:05 PM IST
മലയാളി വാര്‍ത്ത

More Stories...

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി

തുടര്‍ച്ചയായ രണ്ടാം ദിവസവും ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ഷോപ്പിയാനിലെ അംശിപ്പൊരയിലാണ് ഏറ്റുമുട്ടലുണ്ടായത്. പോലീസും സൈന്യവും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഭീകരരുമായി ഏറ്റുമുട്ടലുണ്ടായത്. മേഖലയില്‍ കൂടുതല്‍ ഭീകരരുണ്ടെന്നാണ് സൂചന. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.

ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ തിങ്കളാഴ്ച രാവിലെയാണ് സുരക്ഷാസേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ ആരംഭിച്ചത്. പഹല്‍ഗാമിലെ ശ്രീഗുഫ് വാര മേഖലയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. പ്രദേശത്ത് ഭീകരുടെ സാന്നിധ്യമുണ്ടെന്ന് പ്രത്യേകവിവരം ലഭിച്ചതിനെ തുടര്‍ന്ന് അനന്ത്നാഗ് പോലീസ്, 3 ആര്‍ആര്‍, സിആര്‍പിഎഫ് എന്നിവയുടെ സംഘങ്ങളടങ്ങിയ സംയുക്തസേന തിരച്ചിലാരംഭിച്ചതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായതെന്ന് ഉന്നതപോലീസുദ്യോഗസ്ഥന്‍ അറിയിച്ചു.

തിരച്ചിലിനെത്തിയ സേനയ്ക്ക് നേരെ ഭീകരര്‍ വെടിവെയ്ക്കുകയായിരുന്നു. സേന തിരികെ വെടിവെച്ചതിനെ തുടര്‍ന്ന് ഏറ്റുമുട്ടല്‍ ആരംഭിക്കുകയായിരുന്നു. രണ്ടോ മൂന്നോ ഭീകരര്‍ പ്രദേശത്ത് കുടുങ്ങിയതായി സൂചനയുണ്ട്. സുരക്ഷാസേനയുമായി ഞായറാഴ്ചയുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. ലഷ്‌കര്‍-ഇ-തൊയ്ബയുമായി ബന്ധമുള്ള ഉസ്മാന്‍ എന്ന ഭീകരനാണ് ബാരാമുള്ളയിലെ സോപോര്‍ ജില്ലയിലുണ്ടായ കൊല്ലപ്പെട്ടവരില്‍ ഒരാളെന്ന് തിരിച്ചരിഞ്ഞിട്ടുണ്ട്. ഏറ്റുമുട്ടലില്‍ ഒരു സൈനികനും പ്രദേശവാസിയും കൊല്ലപ്പെട്ടു.

കഴിഞ്ഞ ദിവസം കുല്‍ഗാമിലെ നാഗാന്ദ്-ചിമ്മര്‍ മേഖലയിലും സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായിരുന്നു. ഏറ്റുമുട്ടലില്‍ ജയ്‌ഷെ മുഹമ്മദിന്റെ മൂന്ന് ഭീകരരെയാണ് സൈന്യം വധിച്ചത്. ഇതോടെ രണ്ട് ദിവസത്തിനുള്ളില്‍ സൈന്യം വധിച്ച ഭീകരരുടെ എണ്ണം ആറായി. അതുപോലെതന്നെ ജമ്മു കശ്മീരില്‍ ഭീകരര്‍ അമര്‍നാഥ് തീര്‍ത്ഥാടകരെ ലക്ഷ്യം വെക്കുന്നതായി സൈന്യം. ദേശീയപാത 44 ന് സമീപം തീര്‍ത്ഥാടകര്‍ ആക്രമിക്കപ്പെടാന്‍ സാദ്ധ്യതയുണ്ടെന്ന് 9 രാഷ്ട്രീയ റൈഫിള്‍സ് കമാന്‍ഡര്‍ വിഎസ് താക്കൂര്‍ പറഞ്ഞു. അമര്‍നാഥ് തീര്‍ത്ഥാടനം ആരംഭിക്കാന്‍ നാല് ദിവസം മാത്രം ബാക്കി നില്‍ക്കേയാണ് മുന്നറിയിപ്പുമായി സൈനിക വൃത്തങ്ങള്‍ രംഗത്ത് എത്തുന്നത്.

അമര്‍നാഥ് തീര്‍ത്ഥാടകരെ ഭീകരര്‍ ലക്ഷ്യം വയ്ക്കുന്നതായി ഇന്റലിജന്‍സ് ഏജന്‍സികള്‍ വിവരം നല്‍കിയിട്ടുണ്ട്. അമര്‍നാഥ് തീര്‍ത്ഥാടനം സുഗമമായി നടത്തേണ്ടത് സൈന്യത്തിന്റെ കടമയാണ്. അമര്‍നാഥ് യാത്ര യാതൊരു തടസ്സവും കൂടാതെ സമാധാനപരമായി നടക്കുമെന്നും താക്കൂര്‍ അറിയിച്ചു. ദേശീയപാത 44 പ്രത്യേക ജാഗ്രത പുലര്‍ത്തേണ്ട സ്ഥലമാണ്. വടക്കന്‍ പ്രദേശങ്ങളിലേക്കായി കൂടുതല്‍ യാത്രക്കാരും സ്വീകരിക്കുന്ന വഴിയാണ് ഇത്. ഇതുവഴിയുള്ള യാത്ര തടസ്സപ്പെടുത്താന്‍ ഭീകരര്‍ പദ്ധതിയിട്ടിട്ടുണ്ടെന്നാണ് ലഭിച്ച ഇന്റലിജന്‍സ് വിവരം. വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ നടപടികള്‍ സൈന്യം സ്വീകരിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച കുല്‍ഗാമില്‍ ഇന്ന് മൂന്ന് ഭീകരരെ സൈന്യം വധിച്ചിട്ടുണ്ട്. അമര്‍നാഥ് തീര്‍ത്ഥാടനം ആരംഭിക്കാന്‍ ഇരിക്കേ ഇത് വലിയ കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കല്ലറയിൽ പായയിൽ പൊതിഞ്ഞ് മൃതദേഹം കണ്ട സംഭവത്തിൽ ട്വിസ്റ്റ് ; മൃതദേഹം കാണാതായ സിജോയുടേതെന്ന് സംശയം; 2014ൽ കടയിൽ പോയി വരാമെന്നു പറഞ്ഞു പോയ സിജോ തിരിച്ചെത്തിയില്ല; ദുരൂഹത ആരോപിച്ച് കുടുംബം  (14 minutes ago)

ബസ് നിയന്ത്രണം വിട്ട് ലാൻഡ് റോവറുമായി കൂട്ടിയിടിച്ചു; സൗദിയിൽ മലയാളി പ്രവാസി മരിച്ചു UAE യിൽ ആയിരക്കണക്കിന് ഒഴിവുകൾ  (1 hour ago)

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും  (1 hour ago)

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (2 hours ago)

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?  (2 hours ago)

ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം  (2 hours ago)

എറണാകുളം വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് തീപിടിച്ചു...  (2 hours ago)

അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'  (3 hours ago)

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (3 hours ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (3 hours ago)

  ക്യൂബൻ വിപ്ലവ കമാൻഡർമാരിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ ​റമീറോ വാൾദെസ്‌ മെനെൻഡെസ് അന്തരിച്ചു...  (3 hours ago)

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (3 hours ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (4 hours ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (4 hours ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (4 hours ago)

Malayali Vartha Recommends