Widgets Magazine
06
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

വിശ്വാസവോട്ട് തേടണമെന്ന ബിജെപിയുടെ ആവശ്യം വര്‍ധിച്ചുവരുന്ന സാചര്യത്തില്‍ തന്നെ പിന്തുണയ്ക്കുന്ന എംഎല്‍എമാരുടെ പട്ടികയും 45 മിനിറ്റ് നീണ്ടുനിന്ന കൂടിക്കാഴ്ചയില്‍ ഗെലോട്ട് ഗവര്‍ണര്‍ക്കു കൈമാറിയെന്ന് സൂചന

19 JULY 2020 02:17 PM IST
മലയാളി വാര്‍ത്ത

സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച പ്രാദേശിക പാര്‍ട്ടിയുടെ എംഎല്‍എമാര്‍ വീണ്ടും പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി ഗവര്‍ണര്‍ കല്‍രാജ് മിശ്രയെ ശനിയാഴ്ച രാത്രി സന്ദര്‍ശിച്ചു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനം സ്വീകരിച്ച നടപടികളെക്കുറിച്ചു ധരിപ്പിക്കാനായിരുന്നു സന്ദര്‍ശനം എന്നാണ് ഗവര്‍ണറുടെ ഓഫിസ് പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്.
വിശ്വാസവോട്ട് തേടണമെന്ന ബിജെപിയുടെ ആവശ്യം വര്‍ധിച്ചുവരുന്ന സാചര്യത്തില്‍ തന്നെ പിന്തുണയ്ക്കുന്ന എംഎല്‍എമാരുടെ പട്ടികയും 45 മിനിറ്റ് നീണ്ടുനിന്ന കൂടിക്കാഴ്ചയില്‍ ഗെലോട്ട് ഗവര്‍ണര്‍ക്കു കൈമാറിയെന്നാണ് സൂചന. അടുത്ത ബുധനാഴ്ച നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇത്തവണ വിശ്വാസം നേടിയാല്‍ പിന്നെ ആറു മാസത്തേക്ക് സര്‍ക്കാരിനു ഭീഷണിയുണ്ടാകില്ല.

ആ സമയം കൊണ്ട് പാര്‍ട്ടിയില്‍ തനിക്കെതിരെ ഉയരുന്ന വിമത സ്വരങ്ങളെ നിലയ്ക്കു നിര്‍ത്താനാകുമെന്നാണു ഗെലോട്ടിന്റെ വിലയിരുത്തല്‍. സച്ചിന്‍ പൈലറ്റ് വിമതസ്വരം ഉയര്‍ത്തിയതിനു പിന്നാലെയാണ് കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്ന ബിടിപിയുടെ രണ്ട് എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചത്. ഇപ്പോള്‍ ഇവര്‍ വീണ്ടും കോണ്‍ഗ്രസ് ക്യാംപില്‍ എത്തി.

ഗെലോട്ടിനെ പിന്തുണയ്ക്കുന്ന എംഎല്‍എമാരുടെ കൃത്യ എണ്ണം പുറത്തുവിട്ടില്ലെങ്കിലും ഏതു പ്രതിസന്ധിയെയും തരണം ചെയ്ത് ശക്തി തെളിയിക്കാനുള്ള കരുത്ത് മുഖ്യമന്ത്രിക്കുണ്ടെന്ന് കോണ്‍ഗ്രസ് നേതാവിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിയമസഭാ യോഗത്തില്‍ പങ്കെടുക്കാതിരിക്കുകയോ വിപ്പ് ലംഘിക്കുകയോ ചെയ്താല്‍ സച്ചിന്‍ പൈലറ്റിനും വിമത എംഎല്‍എമാര്‍ക്കുമെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും നേതാവ് വ്യക്തമാക്കി.

പൈലറ്റും 18 വിമത എംഎല്‍എമാരും ഉള്‍പ്പെടെ 107 പേരാണ് കോണ്‍ഗ്രസിനുള്ളത്. 200 അംഗ സഭയില്‍ കേവല ഭൂരിപക്ഷമായ 101 അംഗങ്ങളുടെയധികം പിന്തുണ ഗെലോട്ടിനുണ്ടെന്നും ഈ അംഗങ്ങളുടെ പട്ടികയാണ് ഗവര്‍ണര്‍ക്കു കൈമാറിയതെന്നും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. അയോഗ്യതാ നോട്ടിസ് നല്‍കിയതിനെത്തുടര്‍ന്ന് ഹൈക്കോടതിയില്‍ പോയ പൈലറ്റിനെയും വിമത എംഎല്‍എമാരെയും സമ്മര്‍ദത്തിലാക്കാനും നിയമസഭ വിളിച്ചുചേര്‍ക്കുന്നതിലൂടെ ഗെലോട്ട് ലക്ഷ്യമിടുന്നു.അതേസമയം കോടതിയിലും പുറത്തുമായി തുടരുന്ന രാഷ്ട്രീയ പോരില്‍ ഇതുവരെ പുറകില്‍ നിന്ന് കളിച്ച ബിജെപി ചിത്രത്തിലേക്ക് വരികയാണ്. രാജസ്ഥാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍, കേന്ദ്രമന്ത്രിയുടെയും വിമത എംഎല്‍എമാരുടേയും ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണം രാജസ്ഥാന്‍ രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിക്കുന്നതിനിടെയാണ് ബിജെപിയുടെ പുതിയ നീക്കം.ഗെലോട്ട് സര്‍ക്കാരിനെ താഴെയിറക്കാന്‍ നടന്ന ഗൂഢാലോചനയെ കുറിച്ച് കേന്ദ്ര മന്ത്രിക്കെതിരെ കേസെടുത്ത് രാജസ്ഥാന്‍ സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് അന്വേഷണം നടത്തുന്നതിനിടെയാണ് രാജസ്ഥാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍,

 

കേന്ദ്രമന്ത്രിയുടെയും വിമത എംഎല്‍എമാരുടേയും ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണത്തില്‍ ചീഫ് സെക്രട്ടറിയോട് . കേന്ദ്ര ആഭ്യന്തരമന്ത്രാലയം റിപ്പോര്‍ട്ട് തേടിയത്. വിമത എംഎല്‍എമാരുടെയും കേന്ദ്ര മന്ത്രി ഗജേന്ദ്ര ശെഖാവത്തിന്റെയും ശബ്ദരേഖ ഇന്നലെയാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്.നിയമവിരുദ്ധമായാണ് കേന്ദ്ര മന്ത്രിയുടെ ഫോണ്‍ ചോര്‍ത്തിയതെന്നാണ് ബിജെപി ആരോപണം. കേന്ദ്രമന്ത്രിയുടെ ഫോണ്‍ ചോര്‍ത്തലില്‍ സിബിഐ അന്വേഷണം വേണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. അശോക് ഗെലോട്ട് സര്‍ക്കാര്‍ നേരിടുന്ന പ്രതിസന്ധി കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ പരാജയമാണെന്നും ബിജെപി ആരോപിക്കുന്നു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (33 minutes ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (39 minutes ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (45 minutes ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (49 minutes ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (55 minutes ago)

പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് അതീവ ജാഗ്രതാ നിർദേശം! ഗൾഫിൽ ഊർജ മേഖലയെ വ്യാപകമായി ആക്രമിച്ച് ഇറാൻ  (1 hour ago)

ഓസ്‌ട്രേലിയയില്‍ ജോലിയും പൗരത്വവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത ദമ്പതികള്‍ പിടിയില്‍  (1 hour ago)

ബിൻ ലാദന്റെ ജീവനെടുത്ത സീൽ ടീം 6 ..ഇറാന്റെ കയ്യിൽ പെടാതെ പൈലറ്റിനെ രക്ഷിച്ച അമേരിക്കൻ 'സീൽ' പടയുടെ കഥ  (1 hour ago)

രഹസ്യ ചർച്ചകളിൽ ഡോവൽ.. രാജ്യം തയ്യാറെടുക്കുന്നു..! പാക്കികളിൽ നിന്ന് നീലം താഴ്‌വര ഇന്ത്യ തൂക്കി..! ഉരിയാടാതെ പാകിസ്ഥാൻ  (1 hour ago)

IRGC തലവന്റെ തല വിഴുങ്ങി ട്രംപ്..! 48 മണിക്കൂറല്ല..അതിന് മുമ്പേ പണി തുടങ്ങി മക്കളേ...! ഘോര യുദ്ധം 'സഖര്‍-1' മിസൈൽ ചാരം.  (1 hour ago)

നീണ്ട കുരിശുള്ള ഒരു ചെയിൻ വായ്ക്കുള്ളിൽ അമർത്തിപ്പിടിച്ചുള്ള 'കടുവാക്കുന്നേൽ കുറുവച്ചൻ' ഒറ്റക്കൊമ്പന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!!!  (1 hour ago)

ഷാര്‍ജയിലെ വസ്ത്രസംഭരണശാലയില്‍ വന്‍ തീപിടിത്തം  (1 hour ago)

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തിൽ; അഞ്ചാം പ്രമാണം കൊടുങ്ങല്ലൂരിൽ ആരംഭിച്ചു!!!!  (1 hour ago)

കോണ്‍ഗ്രസിന്റെ റിമോട്ട് കണ്‍ട്രോള്‍ നിയന്ത്രിക്കുന്നത് മുസ്ലീം ലീഗ് ; മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നിവര്‍ തമ്മിലുള്ള രഹസ്യ ധാരണകള്‍ എന്താണെന്ന് ജനങ്ങളോട് വ്യക്തമാക്കാന്‍ കോൺഗ്രസ്‌ നേത  (2 hours ago)

കൃത്യമായ പ്ലാനിംഗും ദീർഘവീക്ഷണവുമില്ലാത്ത ഒരു ഭരണത്തിലേക്ക് നാട് തിരിച്ചുപോയാൽ അത് നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവി തകർക്കും; വരുംതലമുറയോട് നാം ചെയ്യുന്ന നീതികേടാകരുത് നമ്മുടെ ഓരോ വോട്ടും; എൽ.ഡി.എഫ് തന്നെ വ  (2 hours ago)

Malayali Vartha Recommends