തമിഴ്നാട്ടിൽ ഒരു എംഎൽഎയ്ക്കു കൂടി കോവിഡ്

തമിഴ്നാട്ടിൽ ഒരു എംഎൽഎയ്ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. രാജപാളയത്തു നിന്നുള്ള ഡിഎംകെ എംഎൽഎ തങ്കപാണ്ഡ്യനാണ് രോഗം സ്ഥിരീകരിച്ചത്.
പനി അനുഭവപ്പെട്ട ഇദ്ദേഹത്തിന്റെ സ്രവം പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിന്റെ ഫലം പുറത്തുവന്നപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും മകനും കോവിഡ് പിടിപെട്ടിരുന്നു. ഇവരുടെ രോഗം ഭേദമായി.
https://www.facebook.com/Malayalivartha






















