Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

'ധ്രുവാസ്ത്ര' മിസൈൽ പരീക്ഷണവുമായി ഇന്ത്യ! ഞെട്ടി വിറച്ച് ചൈന

22 JULY 2020 05:37 PM IST
മലയാളി വാര്‍ത്ത

അതിർത്തിയിൽ ഇന്ത്യാ- ചൈന ബന്ധം വഷളായിത്തുടർന്നുകൊണ്ടിരിക്കെ തന്ത്രപ്രധാനമായ ആയുധത്തിന്റെ നിര്‍ണായക പരീക്ഷണം നടത്തി ഇന്ത്യ. ഡിആര്‍ഡിഒ വികസിപ്പിച്ച ടാങ്ക് വേധ മിസൈലായ ധ്രുവാസ്ത്രയുടെ പരീക്ഷണമാണ് ഇന്ത്യ വിജയകരമായി നടത്തിയത്.

നിലവില്‍ ഇന്ത്യ ഉപയോഗിക്കുന്ന നാഗ് മിസൈലിന്റെ പരിഷ്‌കരിച്ച പതിപ്പാണ് ധ്രുവാസ്ത്ര. ഹെലികോപ്റ്ററുകളില്‍ നിന്ന് ടാങ്കുകള്‍ ഉള്‍പ്പെടെയുള്ള കവചിത വാഹനങ്ങള്‍ക്കെതിരെ പ്രയോഗിക്കുന്നതിന് വേണ്ടിയാണ് ധ്രുവാസ്ത്ര തയ്യാറാക്കിയിരിക്കുന്നത്. ജൂലൈ 15, 16 ദിവസങ്ങളിലായാണ് പരീക്ഷണം നടന്നത്.

ഹെലികോപ്റ്ററില്‍ നിന്നുള്ള പരീക്ഷണത്തിന് മുന്നോടിയായുള്ള ഫ്‌ളൈറ്റ് ട്രയല്‍ പരീക്ഷണമാണ് നടന്നത്. ഹെലികോപ്റ്റര്‍ ലോഞ്ചഡ് നാഗ് മിസൈല്‍ ( ഹെലിന) എന്നാണ് ഇതിന് ആദ്യം പേരിട്ടിരുന്നത്. പിന്നീട് ധ്രുവാസ്ത്ര എന്ന പേര് മാറ്റുകയായിരുന്നു. കരയുദ്ധത്തില്‍ നിര്‍ണായക പങ്കാണ് ടാങ്കുകള്‍ ഉള്‍പ്പെടെയുള്ള കവചിത വാഹനങ്ങള്‍ക്കുള്ളത്. എതിരാളിയുടെ പ്രതിരോധ നിരയില്‍ വലിയ ആക്രമണങ്ങള്‍ നടത്താന്‍ ടാങ്കുകള്‍ക്ക് സാധിക്കും. അവയെ തകര്‍ക്കാന്‍ ശേഷിയുള്ള മിസൈലാണ് ഇപ്പോൾ ഇന്ത്യ പരീക്ഷണം നടത്തിയിരിക്കുന്നത്.

പരീക്ഷണങ്ങള്‍ പൂര്‍ത്തിയായാല്‍ ഇന്ത്യ തദ്ദേശിയമായി നിര്‍മിച്ച ധ്രുവ്, രുദ്ര ഹെലികോപ്റ്ററുകളിലെ പ്രധാന ആയുധമായി ഇതിനെ ഉപയോഗിക്കും. ധ്രുവാസ്ത്രയുടെ മുന്‍ഗാമിയായ നാഗ് മിസൈല്‍ നിലവില്‍ കരസേനയുടെ ഭാഗമാണ്. സംഘര്‍ഷമുണ്ടായ ലഡാക്കില്‍ ഇവ വിന്യസിച്ചിട്ടുമുണ്ട്.

മിസൈലിന് 1.9 മീറ്ററാണ് നീളം. 45 കിലോയാണ് ഭാരം. സെക്കന്‍ഡില്‍ 240 മീറ്റര്‍ എന്ന കണക്കിലാണ് മിസൈലിന്റെ വേഗത. പരമാവധി എഴ് കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യത്തിലേക്ക് കൃത്യമായി തുളഞ്ഞുകയറാന്‍ ഈ മിസൈലിന് സാധിക്കും.

ധ്രുവാസ്ത്രയുടെ മുന്‍ഗാമിയായ നാഗ് മിസൈല്‍ കരയില്‍ നിന്ന് നാമിക എന്ന ലോഞ്ചറില്‍ നിന്നേ വിക്ഷേപിക്കാന്‍ സാധിക്കു. ഇതിന് നാല് കിലോമീറ്ററാണ് പരമാവധി പ്രഹര പരിധി. ധ്രുവ്, രുദ്ര ഹെലികോപ്റ്ററുകളില്‍ എട്ട് ധ്രൂവാസ്ത്ര മിസൈലുകള്‍ ഘടിപ്പിക്കാന്‍ സാധിക്കും എന്നതുതന്നെയാണ് പ്രത്യേകത.

അത്യാധുനിക ടാങ്കുകളുടെ ഉള്ളിലേക്കുപോലും തുളഞ്ഞുകയറാന്‍ ശേഷിയുള്ള ഇതിന് അവയെ പരമാവധി നശിപ്പിക്കാന്‍ സാധിക്കും. ഉള്ളിലുള്ള സൈനികര്‍ക്ക് പുറത്തിറങ്ങാനുള്ള സാവകാശം പോലും മിസൈല്‍ അനുവദിക്കില്ല. ഇന്‍ഫ്രാറെഡ് സിഗ്നലുകള്‍ ഉപയോഗിച്ച് ലക്ഷ്യം കണ്ടെത്താനുള്ള തദ്ദേശ നിര്‍മിതമായ സംവിധാനവും മിസൈലില്‍ ഉപയോഗിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (1 hour ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (2 hours ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (2 hours ago)

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍  (2 hours ago)

ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് യൂസഫലി  (2 hours ago)

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ  (2 hours ago)

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (2 hours ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (3 hours ago)

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (3 hours ago)

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (7 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (7 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (7 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (7 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (7 hours ago)

Malayali Vartha Recommends