ഐടി മേഖലയിലെ വര്‍ക്ക് ഫ്രം ഹോം നീട്ടി കേന്ദ്ര സര്‍ക്കാര്‍; ഡിസംബര്‍ വരെ വീട്ടിലിരുന്ന് ജോലി ചെയ്യാം
കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഐടി മേഖല പ്രതിസന്ധിയിലാണ്. ഇപ്പോള്‍ ഐടി വ്യവസായ സ്ഥാപനങ്ങളിലെ വര്‍ക്ക ഫ്രം ഹോം നീട്ടിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഡിസംബര്‍ വരെയാണ് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള അവസരമാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് കേന്ദ്ര ടെലികോം മന്ത്രാലയം ഉത്തരവിറക്കി. ജൂലൈ 31ന് അവസാനിക്കാനിരുന്ന വര്‍ക്ക ഫ്രം ഹോം സംവിധാനമാണ നീട്ടി നല്‍കിയത്. ഈ സംവിധാനത്തിലൂടെ രോഗവ്യാപനം ചെറുക്കാനാവുമെന്നാണ് കണക്കുകൂട്ടല്‍. ഐടി മേഖലക്ക സര്‍ക്കാര്‍ നല്കുന്ന പിന്തുണയില്‍ സന്തോഷമുണ്ടെന്ന് വിപ്രോ ചെയര്മാന് റിഷാദ പ്രേംജി പ്രതികരിച്ചു.വര്‍ക്ക ഫ്രം ഹോം ദീര്‍ഘിപ്പിക്കാനുള്ള തീരുമാനത്തെ ഐടി കമ്ബനികളുടെ സംഘടനയായ നാസകോമും സ്വാഗതം ചെയതിട്ടുണ്ട്.
https://www.facebook.com/Malayalivartha