ചികിത്സ നിഷേധിച്ച രോഗി മരിച്ച സംഭവം: ബന്ധുക്കൾ ആംബുലൻസിന് തീയിട്ടു
കർണാടകയിൽ ചികിത്സ ചികിത്സ നിഷേധിച്ച രോഗി മരിച്ച സംഭവത്തിൽ പ്രതിഷേധം ആളിക്കത്തുന്നു. ബെലഗാവി ബിഎംഎസ് ആശുപത്രിയിലാണ് ഇത്തരത്തിലൊരു സംഭവമുണ്ടായത്.
പ്രതിഷേധം അക്രമാസക്തമായതോടെ മരിച്ചയാളുടെ ബന്ധുക്കൾ ആംബുലൻസിന് തീയിട്ടു. ആശുപത്രിയിലെ ഡോക്ടർമാരെയും ജീവനക്കാരെയും ആക്രമിക്കാൻ ശ്രമിച്ചെന്നും പരാതി.
https://www.facebook.com/Malayalivartha