Widgets Magazine
21
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണം... ദൈവത്തിന്റെ ശിക്ഷയെന്ന വിമർശനവുമായി ഇസ്രയേലിലെ ജൂത മത പണ്ഡിതർ... ജൂത മതത്തിലെ റബ്ബിമാരുടെയടക്കം സമൂഹ മാധ്യമങ്ങളിലെ പ്രതികരണം..


സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് തുടരുകയാണ്...കനത്ത മഴയുടെ പശ്ചാത്തലത്തിൽ അതിരപ്പിള്ളി, വാഴച്ചാല്‍ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു. ട്രക്കിംഗും നിരോധിച്ചു...


മുഖ്യമന്ത്രിയുടെ യാത്രയുടെ സ്‌പോൺസറെ കിട്ടി...പിണറായി വിജയൻ വിദേശയാത്ര നടത്തിയത് സ്വന്തം ചെലവിലെന്ന് സംസ്ഥാന സര്‍ക്കാർ... യാത്രയ്ക്കായി സർക്കാർ ഖജനാവിൽനിന്നു പണം മുടക്കിയിട്ടില്ലെന്നാണ് വിവരാവകാശ രേഖ...


അടിപിടി, തട്ടിക്കൊണ്ടു പോകല്‍, ഭവനഭേദനം, മോഷണം, കഞ്ചാവ് വില്പന തുടങ്ങിയ ക്രിമിനൽ കേസുകളിലെ പ്രതി; നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ യുവാവിനെ കാപ്പ നിയമം ലംഘിച്ചതിന് പോലീസ് അറസ്റ്റ് ചെയ്തു


തലസ്ഥാന നഗരത്തെ മാലിന്യക്കുഴിയാക്കിയത് സി.പി.എം..സ്മാർട്ട്, സിറ്റി പദ്ധതിയിൽ ഉൾപ്പെട്ട തിരുവനന്തപുരത്തിന് കേന്ദ്ര സർക്കാർ നൽകിയ 1500 കോടിയും... കട്ടുമുടിച്ചത് സി പി എം നേതാക്കളാണ്....ഇതിൽ റോഡുകൾ സ്മാർട്ടാക്കാൻ നീക്കി വച്ച 273 കോടിയും സി പി എം പുളിശേരിയടിച്ചു...

ഇന്ത്യ യു എസ് ബിസിനസ് കൗണ്‍സില്‍....കോവിഡ് കാലത്തും ഇന്ത്യയുടെ സാമ്പത്തിക നിലയില്‍ വിള്ളലുണ്ടാകാതെ വിദേശ രാജ്യങ്ങളുമായി കൈകോര്‍ത്ത് കൊണ്ടുള്ള മോദിയുടെ ന്യൂജെന്‍ പ്രതിരോധ തന്ത്രം

23 JULY 2020 11:30 AM IST
മലയാളി വാര്‍ത്ത

More Stories...

ഓരോ ദിവസവും സാമൂഹിക മാധ്യമങ്ങളിലൂടെ നമുക്കു മുൻപിലേക്ക് എത്തുന്നത് നിരവധി വീഡിയോകളും ചിത്രങ്ങളും വിവരങ്ങളും ആണ്.... അവയിൽ പലതും നമ്മുടെ യുക്തിബോധത്തെയും സാമാന്യബുദ്ധിയെയും ചോദ്യം ചെയ്യുന്നതാണ്...

ഡല്‍ഹിയില്‍ ഉഷ്ണ തരംഗം.... 47 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ താപനില... ജാഗ്രതയുടെ ഭാഗമായി ഡല്‍ഹിയില്‍ അടുത്ത അഞ്ചുദിവസം ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്

മദ്യനയ കേസില്‍ മുന്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷയില്‍ ഡല്‍ഹി ഹൈക്കോടതി വിധി ഇന്ന്...

അവയവക്കച്ചവടത്തില്‍ ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള റാക്കറ്റിലെ ഒരാള്‍ കൂടി പിടിയില്‍

പ്രായപൂര്‍ത്തിയാകാത്ത സ്വന്തം സഹോദരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി രണ്ട് സഹോദരന്മാര്‍

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എഴുപതോടടുക്കുന്നു .എന്നാല്‍ ചിന്തയും പ്രവൃത്തിയുമെല്ലാം പരിചയസമ്പത്തുള്ള എന്നാല്‍ ഊര്‍ജ്ജസ്വലമായ യുവനേതാവിനെപോലെയാണ് .യു എസ്സും ഇന്ത്യയും തമ്മിലുള്ള സൗഹൃദം അതിന്റെ ഉച്ചസ്ഥായിയില്‍ എത്തിനില്‍ക്കുകയാണ് .ഒരിക്കല്‍ പാകിസ്ഥാന് വേണ്ടി ആയുധമെടുത്ത് കടല്‍മാര്‍ഗം ഇന്ത്യക്ക് നേരെ കുതിച്ചെത്തിയ അതെ അമേരിക്കയുടെ നാവികസേന തന്നെയാണ് ഇന്ന് ഇന്ത്യയോടൊപ്പം മലാക്ക കടലിടുക്കില്‍ സേനാഭ്യാസം നടത്തി സൗഹൃദം ഊട്ടിയുറപ്പിച്ചിരിക്കുന്നത് .

പ്രതിരോധമേഖലയില്‍ ഇന്ത്യ കൊണ്ടുവന്ന പുത്തന്‍ സാമ്പത്തിക മാറ്റം വലിയ തോതില്‍ അമേരിക്കയെ ആകര്‍ഷിച്ചിരിക്കുകയാണ് .മാത്രമല്ല വിദേശനിക്ഷേപം സര്‍വ്വകാല റെക്കോര്‍ഡിലേക്ക് ഉയര്‍ത്തിയ ഇന്ത്യന്‍ നയത്തെയാണ് ലോകരാജ്യങ്ങള്‍ അത്ഭുതത്തോടെ നോക്കിക്കാണുന്നത് .കോവിഡ് കാലത്തും ഇന്ത്യയുടെ സാമ്പത്തിക നിലയില്‍ വിള്ളലുണ്ടാകാതെ വിദേശ രാജ്യങ്ങളുമായി കൈകോര്‍ത്ത് കൊണ്ടുള്ള ന്യൂജന്‍ സ്ട്രാറ്റജിയാണ് പ്രധാനമന്ത്രി കൈകൊണ്ടിരിക്കുന്നത് .

ഈ ന്യൂജന്‍ സ്ട്രാറ്റജിയില്‍ പെടുന്നവയാണ് .വിദേശനിക്ഷേപം വര്‍ധിപ്പിക്കലും ,യൂറോപ്പ്യന്‍ യുണിയനുമായുള്ള സൗഹൃദം വര്‍ദ്ധിപ്പിക്കുന്നത് പുതിയ അന്താരാഷ്ട്ര നയത്തിന്റെ ഭാഗമായി തന്നെയാണ് . പ്രതിരോധ മേഖലക്ക് പുറമെ ആരോഗ്യ രംഗത്തും ഐടി മേഖലയിലും ഊര്‍ജ്ജ മേഖലയിലും നിക്ഷേപം നടത്താന്‍ അനിവാര്യമായ സമയമാണിതെന്ന് പ്രധാനമന്ത്രി നാരേന്ദ്രമോദി പറഞ്ഞു.

ഇന്ത്യയുടെ വിദേശ നിക്ഷേപത്തിലും വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 2019-20 കാലഘട്ടത്തിലുണ്ടായത് 74 ബില്ല്യണ്‍ ഡോളറിന്റെ നിക്ഷേപമാണെന്നും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 20 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കിയിരിക്കുകയാണ് . ഭാവി വികസനം മനുഷ്യ കേന്ദ്രീകൃതമാകണം എന്നതിനാല്‍ തന്നെ അതിനു വേണ്ടുന്ന അടിത്തറ പാകുകയാണ് ഇന്ത്യയുടെ ലക്ഷ്യമെന്നും അദ്ദേഹഹം ഈ ഉച്ചകോടിയിലൂടേ വ്യക്തമാക്കുന്നു . സമൃദ്ധമായ ലോകത്തിനായി ഇന്ത്യ വലിയ സംഭാവനയാണ് നല്‍കുന്നത്. അവസരങ്ങളുടെ നാടായി ഇന്ത്യ ഉയരുകയാണെന്നും ഇന്ത്യ ബിസിനസിന് അനുയോജ്യമെന്ന് ലോകബാങ്ക് വിലയിരുത്തിയെന്നും പ്രധാനമന്ത്രി പറഞ്ഞു.. ഇന്ത്യ ഐഡിയാസ് ഉച്ചകോടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.യു എസ് ഇന്ത്യ
ബിസിനസ്സ് കൗണ്‍സിലിന്റെ 45 ആം വാര്‍ഷിക വേളയില്‍ അദ്ദേഹം ഉന്നയിച്ച കാര്യങ്ങളില്‍ ഏറ്റവും പ്രധാനം ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സൗഹൃദ അന്തരീക്ഷം തന്നെയാണ് .അത് സമീപകാലത്തെ ഏറ്റവും വലിയ ഊഷ്മളതയിലേക്ക് നീങ്ങുകയാണ് .പ്രതിരോധ വ്യാപാരം എന്ന പുത്തന്‍ ആശയം യു എസ്സിനും ഇന്ത്യക്കും പുതിയ പാതയാണ് തുറന്നിട്ടിരിക്കുന്നത് .ഇന്ത്യ ഏറ്റവും വലിയ വ്യാപാര സൗഹൃദമായി മാറുമ്പോള്‍ അത് ഏഷ്യയില്‍ തന്നെ പല മാറ്റങ്ങളും ഉണ്ടാക്കിയിരിക്കുകയാണ് .പി പി പി അഥവാ പാര്‍ച്ചയിസിംഗ് പവര്‍ പാരിറ്റിയില്‍ ഇന്ത്യന്‍ സാമ്പത്തികം മൂന്നാം സ്ഥാനത്തു നിന്നും രണ്ടാമതായുയരാനുള്ള
നിതാന്തമായ പരിശ്രമമാണ് നടത്തി വരുന്നത് .അതിനായുള്ള തീവ്ര പരിശ്രമം കൂടി തുടങ്ങിയിരിക്കുകയാണ് .നിലവില്‍ 6 .7 ശതമാനത്തില്‍ നിന്നും 10 ശതമാനത്തില്‍ ഇന്ത്യയുടെ പാര്‍ച്ചയിസിംഗ് പവര്‍ പാരിറ്റി തോത് ഉയര്‍ത്താനും പുതിയ സാമ്പത്തിക നയങ്ങള്‍ ആവിഷ്‌കരിക്കേണ്ടതായി വരും .ഇന്ത്യയും യു എസ്സും സംയുക്തമായി നീങ്ങുമ്പോള്‍ അത് ചൈനയുടെ സാമ്പത്തിക അടിത്തറ തകര്‍ക്കാനുള്ള സംയുക്തനീക്കം കൂടിയാണ് .അറിഞ്ഞോ അറിയാതെയോ ഇന്ത്യ ചൈനയുടെ കപട മുഖം മറ്റു രാജ്യങ്ങളോടൊപ്പം ചേര്‍ന്ന് വലിച്ചൂരുകയാണ്

 

L

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓരോ ദിവസവും സാമൂഹിക മാധ്യമങ്ങളിലൂടെ നമുക്കു മുൻപിലേക്ക് എത്തുന്നത് നിരവധി വീഡിയോകളും ചിത്രങ്ങളും വിവരങ്ങളും ആണ്.... അവയിൽ പലതും നമ്മുടെ യുക്തിബോധത്തെയും സാമാന്യബുദ്ധിയെയും ചോദ്യം ചെയ്യുന്നതാണ്...  (5 minutes ago)

പന്തീരാങ്കാവിൽ നവവധുവിനു ഭർതൃവീട്ടിൽ ക്രൂരമർദനമേറ്റ സംഭവത്തിൽ പ്രതി രാഹുൽ പി.ഗോപാലിനെ തിരിച്ചു കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട്  (17 minutes ago)

പയ്യന്നൂരിൽ പ്രതിശ്രുത വധുവായ ഡിഗ്രി വിദ്യാർത്ഥിനി കിടപ്പുമുറിയിൽ തൂങ്ങിമരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി  (27 minutes ago)

സൗദി അറേബ്യയില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ്...സൗദി അറേബ്യയില്‍ നാളെ വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം  (48 minutes ago)

ഇത് ദൈവത്തിന്റെ ശിക്ഷ  (55 minutes ago)

ഗവർണർ ക്ക് തിരിച്ചടി....കേരള സർവകലാശാല സെനറ്റ് നിയമനത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഹൈക്കോടതിയിൽ നിന്ന് കനത്ത പ്രഹരം.... സെനറ്റിൽ ഗവർണർ നിയമിച്ച നാല് അംഗങ്ങളുടെ നിയമനം ഹൈക്കോടതി റദ്ദാക്കി...  (1 hour ago)

3 ജില്ലകളിൽ റെഡ് അല‌ർട്ട്  (1 hour ago)

മുഖ്യമന്ത്രി വിദേശത്ത് പോയത്  (1 hour ago)

എല്ലാം മാറി മറിഞ്ഞു...സംസ്ഥാനത്ത് ഇന്നത്തെ മഴ മുന്നറിയിപ്പിൽ മാറ്റം.... മൂന്ന് ജില്ലകളിലെ അതിതീവ്രമഴ മുന്നറിയിപ്പ് പിൻവലിച്ചു... ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും വ്യാഴാഴ്ച ഇടുക്കി, പാലക്കാട്  (1 hour ago)

സമീപവാസിയായ യുവാവിനെ വീട് കയറി ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ; പ്രതിയെ കോടതിയിൽ ഹാജരാക്കി; മറ്റു പ്രതികള്‍ക്കായി തിരച്ചില്‍ ശക്തമാക്കി  (1 hour ago)

അടിപിടി, തട്ടിക്കൊണ്ടു പോകല്‍, ഭവനഭേദനം, മോഷണം, കഞ്ചാവ് വില്പന തുടങ്ങിയ ക്രിമിനൽ കേസുകളിലെ പ്രതി; നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ യുവാവിനെ കാപ്പ നിയമം ലംഘിച്ചതിന് പോലീസ് അറസ്റ്റ് ചെയ്തു  (1 hour ago)

ഉന്മൂലനം, കൂട്ടക്കൊല, പട്ടിണിയ്ക്ക് കാരണക്കാരാകുക, സാധാരണക്കാരെ ബോധപൂര്‍വം ലക്ഷ്യം വച്ച് ആക്രമിക്കുക, മാനുഷിക സഹായങ്ങള്‍ തടയുക ; ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് അറസ്റ്റ് വാറണ്ടുമായി  (2 hours ago)

ഐഎസ് തീവ്രവാദികള്‍ കേരളത്തിലും എത്തി നേതാക്കളെ വധിക്കാന്‍ പാക്കിസ്ഥാന്‍ സഹായം  (2 hours ago)

കണ്ണീരടക്കാനാവാതെ... അമേരിക്കയിലെ ജോര്‍ജിയയില്‍ അമിത വേഗതയിലെത്തിയ കാര്‍ മരത്തിലിടിച്ച് തലകീഴായി മറിഞ്ഞ് മൂന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം, രണ്ട് പേര്‍ക്ക് പരുക്ക്  (2 hours ago)

മൊസാദ് ഉനംവെച്ചത് റെയ്സിയെ അല്ല ,ഇറാന്റെ ബുദ്ധിരാക്ഷസന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീര്‍-അബ്ദുള്ളാഹിയാനെ...?!  (3 hours ago)

Malayali Vartha Recommends