Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ഇന്ത്യയ്ക്കെതിരെ അയല്‍രാജ്യങ്ങളെ തിരിക്കാനുള്ള പാകിസ്താന്റെ ശ്രമത്തിന് വീണ്ടും തിരിച്ചടി... ജമ്മു കശ്മീര്‍ വിഷയത്തില്‍ ബംഗ്ലാദേശിനെ ഇന്ത്യക്കെതിരെ തിരിക്കാനുള്ള പാകിസ്താന്റെ തന്ത്രം പാളി

23 JULY 2020 11:38 AM IST
മലയാളി വാര്‍ത്ത

More Stories...

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി

ബംഗ്ലാദേശും ഇന്ത്യയും തമ്മില്‍ അതിര്‍ത്തി പ്രശ്‌നങ്ങള്‍ ഉണ്ട് എന്നും അത് എല്ലാ തരത്തിലും പ്രയോജനപ്പെടുത്തി കാര്യങ്ങള്‍ തങ്ങളുടെ വഴിക്കാക്കാമെന്നുമുള്ള ഇമ്രാന്റെ കപട മുഖം ഒടുവില്‍ ഷേക്ക് ഹസീന തിരിച്ചറിഞ്ഞു .പാകിസ്താനിലേക്കുള്ള ഇമ്രാന്റെ ക്ഷണം പോലും അവര്‍ അംഗീകരിച്ചില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത് . ബംഗ്ലാദേശ് എന്ന രാജ്യത്തിന്റെ പിറവിക്കായി ഇന്ത്യ നടത്തിയ ഇടപെടല്‍ പെട്ടന്നൊന്നും മുജീബുര്‍ റഹ്മാന്റെ പുത്രിക്ക് മറക്കാന്‍ കഴിയുന്നതല്ല .പാക്കിസ്ഥാന്‍ ഇപ്പോള്‍ സൗഹൃദം ഭവിക്കുന്നതെന്തിന് വേണ്ടിയാണെന്നും അത് എത്രത്തോളം കാലം നീണ്ടു നില്‍ക്കുമെന്നും അവര്‍ക്ക് നന്നായറിയാം.അതിനാല്‍ തന്നെ അവര്‍ കരുതലോടെ തന്നെയാണ് പാകിസ്താനുമായി ഇടപെടുന്നത് .

കാശ്മീര്‍ വിഷയത്തില്‍ ബംഗ്ലാദേശിന്റെ കൂടി പിന്തുണ കിട്ടുമോ എന്നറിയാനുള്ള ഇമ്രാന്റെ വിഫല ശ്രമമാണ് ഒടുവില്‍ ഇങ്ങനെ നാണക്കേടില്‍ കലാശിച്ചത് .നിലവില്‍ ഇന്ത്യയുടെ നയങ്ങള്‍ അതിശക്തമാണ് .നേരിട്ടാക്രമിക്കാന്‍ വരുന്ന പാകിസ്ഥാന്റെ ഭീകരതയും ഒളിഞ്ഞിരുന്നു അവര്‍ക്ക് എല്ലാ പ്രചോദനവും ഒരുക്കികൊടുക്കുന്ന ചൈനീസ് കുടിലതന്ത്രവുമെല്ലാം അസ്ഥാനത്തായി .അതിനാല്‍ തന്നെ പുതിയ വഴികള്‍ അന്വേഷിക്കുകയാണ് ഇമ്രാന്‍ .ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ട് പിടിച്ചു പുതിയ സംഘര്‍ഷങ്ങള്‍ നടത്താന്‍ കഴിയുമോ എന്ന് ഇമ്രാന്‍ നേരത്തെയും ശ്രമിച്ചിരുന്നു .അതൊന്നും ഫലവത്താകുന്നില്ല എന്നതും ഏറ്റവും ഒടുവില്‍ അമേരിക്ക പാകിസ്ഥാന്റെ ഭീകരതയെ പരസ്യമായി എതിര്‍ത്തതും അവരുടെ പ്രാകൃത ചിന്തകളെ പ്രതിരോധത്തിലാകുന്നു .എന്തുവിലകൊടുത്തും ഭീകരവാദത്തെ തുടച്ചുനീക്കാന്‍ ഏഷ്യയില്‍
മുന്‍നിരയില്‍ ഇന്ത്യ കാണും എന്ന് വ്യക്തമായതോടെ മസൂദ് അസര്‍ അടക്കമുള്ള ഭീകരരെ ഒളിപ്പിക്കുന്ന പാകിസ്താന് പിടിച്ചുനില്‍ക്കാന്‍ വേറെ വഴിയില്ലാതായി .ചൈനയും മലേഷ്യയും തുര്‍ക്കിയുമല്ലാതെ മറ്റു രാജ്യങ്ങളൊന്നും തന്നെ പാകിസ്താനെ സഹായിക്കാന്‍ മുതിരുന്നില്ല എന്നതാണ് അവരെ ഭ്രാന്ത് പിടിപ്പിക്കുന്നത്

കാശ്മീരില്‍ ചോരക്കളം ഉണ്ടാക്കും എന്ന് കൊലവിളി നടത്തിയ ഇമ്രാന്റെ പൊതുസഭ പ്രസംഗമൊന്നും ഇന്ത്യയോ ലോകരാജ്യങ്ങളോ മറന്നിട്ടില്ല .ഇതിനു ഇന്ത്യ ചുട്ട മറുപടി കൊടുക്കുകയും ചെയ്തിരുന്നു .
ഇന്ത്യയ്ക്കെതിരെ അയല്‍രാജ്യങ്ങളെ തിരിക്കാനുള്ള പാകിസ്താന്റെ ശ്രമത്തിന് അങ്ങനെ വീണ്ടും തിരിച്ചടി വന്നിരിക്കുന്നു . ജമ്മു കശ്മീര്‍ വിഷയത്തില്‍ ബംഗ്ലാദേശിനെ ഇന്ത്യക്കെതിരെ തിരിക്കാനുള്ള പാകിസ്താന്റെ തന്ത്രം പാളി. പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി നടത്തിയ ചര്‍ച്ചയിലാണ് പാക് തന്ത്രങ്ങളെ ബംഗ്ലാദേശ് അവഗണിച്ചത്. 15 മിനിട്ടോളം നേരമാണ് ഷെയ്ഖ് ഹസീനയുമായി ഇമ്രാന്‍ ഖാന്‍ ചര്‍ച്ച നടത്തിയത് .ഇതില്‍ ഇമ്രാന്‍ ഉദ്ദേശിച്ച കാര്യങ്ങളൊന്നും നടന്നില്ല .കൊറോണ വൈറസ് വ്യാപനത്തെ കുറിച്ചും മഹാമാരിയെ എങ്ങനെ നേരിടാമെന്നതിനെ കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ബംഗ്ലാദേശിലെ വെള്ളപ്പൊക്കത്തെ കുറിച്ചും ഇരുനേതാക്കളും സംസാരിച്ചു. കൂടിക്കാഴ്ച്ചക്ക് ശേഷം പ്രസ്താവന ഇറക്കിയപ്പോള്‍ പാകിസ്താന്‍ കശ്മീര്‍ പരാമര്‍ശിച്ചു. എന്നാല്‍ ബംഗ്ലാദേശ് പ്രസ്താവനയില്‍ കശ്മീരിനെപ്പറ്റി ഒന്നും മിണ്ടിയില്ല എന്നുമാത്രമല്ല ചര്‍ച്ച പെട്ടെന്നവസാനിപ്പിക്കാന്‍ അതൊരു കരണംകൂടിയാവുകയും ചെയ്തു .ഇരുവരും ചര്‍ച്ച ചെയ്ത വിഷയങ്ങളെ കുറിച്ച് പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയും ബംഗ്ലാദേശ് വിദേശ കാര്യ മന്ത്രാലയവും പ്രസ്താവനകള്‍ പുറത്തിറക്കിയിട്ടുണ്ട്. ചര്‍ച്ച ചെയ്ത കാര്യങ്ങളെ കുറിച്ച് പാകിസ്താന്‍ വിശദമായി പ്രസിദ്ധീകരിച്ചപ്പോള്‍ ബംഗ്ലാദേശ് വിശദ വിവരങ്ങളൊന്നും പ്രസിദ്ധീകരിച്ചില്ല. പാക് പ്രധാനമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ബംഗ്ലാദേശ് വലിയ പ്രാധാന്യം നല്‍കിയിട്ടില്ലെന്നാണ് ഇതില്‍ നിന്നും വ്യക്തമാക്കുന്നത്.പാകിസ്താന്‍ സന്ദര്‍ശനത്തിനായി ഷെയ്ഖ് ഹസിനയെ ക്ഷണിച്ചെങ്കിലും ക്ഷണം സ്വീകരിക്കാത്തതും ഇമ്രാന്റെ നെറികെട്ട നയങ്ങള്‍ക്കുള്ള തിരിച്ചടിയായാണ് നയതന്ത്ര വിദഗ്ദ്ധര്‍ കണക്കാക്കുന്നത് .

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കല്ലറയിൽ പായയിൽ പൊതിഞ്ഞ് മൃതദേഹം കണ്ട സംഭവത്തിൽ ട്വിസ്റ്റ് ; മൃതദേഹം കാണാതായ സിജോയുടേതെന്ന് സംശയം; 2014ൽ കടയിൽ പോയി വരാമെന്നു പറഞ്ഞു പോയ സിജോ തിരിച്ചെത്തിയില്ല; ദുരൂഹത ആരോപിച്ച് കുടുംബം  (11 minutes ago)

ബസ് നിയന്ത്രണം വിട്ട് ലാൻഡ് റോവറുമായി കൂട്ടിയിടിച്ചു; സൗദിയിൽ മലയാളി പ്രവാസി മരിച്ചു UAE യിൽ ആയിരക്കണക്കിന് ഒഴിവുകൾ  (1 hour ago)

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും  (1 hour ago)

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (2 hours ago)

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?  (2 hours ago)

ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം  (2 hours ago)

എറണാകുളം വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് തീപിടിച്ചു...  (2 hours ago)

അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'  (3 hours ago)

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (3 hours ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (3 hours ago)

  ക്യൂബൻ വിപ്ലവ കമാൻഡർമാരിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ ​റമീറോ വാൾദെസ്‌ മെനെൻഡെസ് അന്തരിച്ചു...  (3 hours ago)

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (3 hours ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (4 hours ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (4 hours ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (4 hours ago)

Malayali Vartha Recommends