അനക്കോണ്ട തോൽക്കും; പത്ത് അടിയേക്കാള്‍ നീളം; നീളൻ പെരുമ്പാമ്പിനെ ഇന്ത്യയിൽ കണ്ടെത്തി
കണ്ടാൽ ആരുമൊന്ന് നടുങ്ങും. ഇത്രയും വലിയ പാമ്പോ എന്ന ഭയം ഉള്ളിൽ ഉണ്ടാകും. ഇന്ത്യയിലെ തന്നെ ഏറ്റവും വലിപ്പമുളള പെരുമ്ബാമ്ബുകളില് ഒന്നിനെ കണ്ടെത്തിയിരിക്കുകയാണ് . മധ്യപ്രദേശിലാണ് ഏറ്റവും വലിയ പാമ്പിനെ കണ്ടെത്തിയിരിക്കുന്നത്. പ്രാദേശികമായി അറിയപ്പെടുന്ന അജ്ഗര്‍ ഇനത്തില്‍പ്പെട്ട പെരുമ്ബാമ്ബിനെയാണ് കണ്ടെത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുകയും ചെയ്യുന്നുണ്ട്.
സുശാന്ത നന്ദ ഐഫ്എസാണ് ദൃശ്യങ്ങള്‍ പങ്കുവെച്ചത്. ഇന്ത്യന്‍ റോക്ക് പൈതണ്‍ എന്നറിയപ്പെടുന്ന പാമ്ബിനെയാണ് മധ്യപ്രദേശില്‍ കണ്ടെത്തിയത്. പത്ത് അടിവരെ വളരാന്‍ കഴിയുന്നതാണ് അജ്ഗര്‍ ഇനത്തില്‍പ്പെട്ട പെരുമ്ബാമ്ബിനെന്ന് സുശാന്ത നന്ദ പറഞ്ഞു പെരുമ്ബാമ്ബ് ഇഴഞ്ഞു നീങ്ങുന്നതാണ് ദൃശ്യങ്ങളില്‍ ഉളളത്. ദൃശ്യത്തിന്റെ അവസാനം തല ഒരാള്‍ക്ക് മുകളില്‍ വരെ ഉയര്‍ത്തുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. അനാക്കോണ്ടയെക്കാൾ വലിയൊരു പാമ്പിനെ നമ്മുടെ നാട്ടിൽ കണ്ടെത്തിയിരിക്കുന്നത് അല്പം അതിശയം ഉളവാക്കിയിരിക്കുന്നു.
https://www.facebook.com/Malayalivartha