Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

തലയില്‍ കൈവച്ച് ചൈനാക്കാര്‍... ഫോണ്‍ നിര്‍മ്മാണത്തില്‍ കുത്തകയുള്ള ചൈനയെ വലച്ച് നരേന്ദ്രമോദി; മോദിയുടെ മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് ഊര്‍ജം പകര്‍ന്ന് ആപ്പിള്‍ കമ്പനി; ചൈനയില്‍ നിന്നും ചെന്നൈയിലേയ്ക്ക് ഐഫോണ്‍ നിര്‍മാണം മാറ്റി

27 JULY 2020 10:21 AM IST
മലയാളി വാര്‍ത്ത

More Stories...

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍

തൃണമൂല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മമത ബാനര്‍ജിയെ നീക്കി

വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..

60 ദിവസത്തിനകം ചരിത്രകരാർ ഇറാൻ അമേരിക്ക രഹസ്യ ചർച്ചകൾ നെതന്യാഹുവിനെ ട്രംപ് കൈവിട്ടു ? പശ്ചിമഷ്യയിൽ നിർണായക നീക്കം ലോകം ഉറ്റുനോക്കുന്നു

ലക്‌നൗവിലെ കോച്ചിംഗ് സെന്ററിലുണ്ടായ തീപിടിത്തത്തില്‍ 11 മരണം

നമ്മള്‍ ഉപയോഗിക്കുന്ന മിക്കവാറും ഇലട്രോണിക്‌സ് ഉപകരണങ്ങളില്‍ ചൈനയുടെ ഒരു പാട്‌സ് കാണാം. എന്തിന് നമ്മളുപയോഗിക്കുന്ന മിക്ക മൊബൈല്‍ പോണുകളും ചൈനീസ് കമ്പനികളുടേതാണ്. ഇത്രയ്ക്ക് ഫെസിലിറ്റികളോടെ വിലകുറച്ച് നല്‍കാന്‍ ചൈനയ്ക്കല്ലാതെ മറ്റാര്‍ക്കും കഴിയില്ല. എന്നാല്‍ ചൈന ഇന്ത്യയെ പ്രകോപിച്ചതോടെയാണ് സര്‍വതും മാറി മറിഞ്ഞത്. ഇന്ത്യയെ വേണ്ട ഇന്ത്യക്കാരുടെ പണം വേണം എന്ന അവസ്ഥ ഒഴിവാക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തമായ നടപടികളാണ് സ്വീകരിച്ചത്. അതിന്റെ ആദ്യപടിയായി 42 ചൈനീസ് ആപ്പുകള്‍ പിന്‍വലിച്ചു. അതിന് പിന്നാലെ ശക്തമായ നടപടിയ്ക്ക് ഒരുങ്ങുകയാണ് ഇന്ത്യ. അതിന്റെ തുടര്‍ച്ചയായാണ് ആപ്പിള്‍ കമ്പനി ചൈനയില്‍ നിന്നും ഇന്ത്യയിലേക്ക് വരുന്നത്.

മോഡി സര്‍ക്കാരിന്റെ മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് ഊര്‍ജം പകര്‍ന്ന് ആപ്പിള്‍ ഐ ഫോണ്‍ 11ന്റെ ഉല്‍പാദനം ഇന്ത്യയില്‍ തുടങ്ങിയിരിക്കുകയാണ്. ചെന്നൈയിലെ ഫോക്‌സ്‌കോണ്‍ പ്ലാന്റിലാണ് ഐഫോണ്‍ 11 ഉല്‍പ്പാദിപ്പിക്കുന്നത്. ചൈനയില്‍ നിന്നും ചെന്നൈയിലേയ്ക്ക് ഐഫോണ്‍ നിര്‍മാണം മാറിയ വിവരം കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദാണ് പങ്കുവെച്ചത്. ഐ ഫോണിന്റെ ഘടക ഭാഗങ്ങള്‍ ബെംഗളുരുവില്‍ നിര്‍മിക്കാന്‍ തുടങ്ങിയിരുന്നു. ആപ്പിളിന്റെ പ്രധാന വിതരണക്കാരായ ഫോക്‌സ്‌കോണ്‍ ഈ മാസം ആദ്യം ഐ ഫോണ്‍ നിര്‍മാണ പ്ലാന്റ് വിപുലീകരണത്തിനായി നടപടി തുടങ്ങിയിരുന്നു.

ചൈനീസ് പ്ലാന്റുകളിലെ നിര്‍മാണം പൂര്‍ണമായും ഉപേക്ഷിക്കാനുള്ള നീക്കമാണ് അമേരിക്കന്‍ കമ്പനിയായ ആപ്പിള്‍ നടത്തുന്നത്. ചൈനയിലെ നിര്‍മാണം അവസാനിപ്പിച്ച് ഇന്ത്യയിലെ പ്ലാന്റുകളില്‍ കൂടുതല്‍ മോഡല്‍ ഐഫോണുകള്‍ നിര്‍മിക്കാനാണ് ആപ്പിളിന്റെ നീക്കം. ഇന്ത്യയിലെ ഐഫോണ്‍ പ്രേമികളെ മാത്രമല്ല രാജ്യത്തെ സ്മാര്‍ട് ഫോണ്‍ പ്രേമികളെ ഒന്നടങ്കം ആഹ്ലാദഭരിതരാക്കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ചരിത്രത്തിലാദ്യമായി തങ്ങളുടെ ഏറ്റവും പുതിയ, പ്രീമിയം ശ്രേണിയിലുള്ള ഹാന്‍ഡ്‌സെറ്റിന്റെ നിര്‍മാണം ഇന്ത്യയില്‍ തുടങ്ങിയിരിക്കുകയാണ് ആപ്പിള്‍. ഐഫോണ്‍ 11 മോഡലാണ് ഇപ്പോള്‍ കമ്പനി നിര്‍മിച്ചു തുടങ്ങിയിരിക്കുന്നത്. ഇത് മധ്യനിര സ്മാര്‍ട് ഫോണുകളുടെ വിലയിലും വില്‍പ്പനയിലും വന്‍ മാറ്റം വരുത്തിയേക്കാം. ഇന്ത്യയില്‍ ഇപ്പോള്‍ ഏറ്റവുമധികം ആളുകള്‍ വാങ്ങുന്ന ഐഫോണ്‍ മോഡലുകളിലൊന്നാണ് ഐഫോണ്‍ 11.

ആപ്പിളിനായി ഐഫോണുകള്‍ നിര്‍മിച്ചു കൊടുക്കുന്ന ഫോക്‌സ്‌കോണ്‍ കമ്പനിയുടെ ചെന്നൈയിലുള്ള ഫാക്ടറിയിലാണ് ഐഫോണ്‍ 11ന്റെ നിര്‍മാണം ആരംഭിച്ചിരിക്കുന്നത്. ഇതോടെ ഐഫോണ്‍ 11ന്റെ വിലയില്‍ കാര്യമായി കുറവു വരും. കൃത്യമായി പറഞ്ഞാല്‍ 22 ശതമാനം കുറവാണ് പ്രതീക്ഷിക്കുന്നത്. ആപ്പിള്‍ ഇപ്പോള്‍ നല്‍കുന്ന ഇറക്കുമതി ചുങ്കം 22 ശതമാനമാണ്. ഇതു കുറഞ്ഞേക്കമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍, ആപ്പിള്‍ ഇതുവരെ ഐഫോണുകള്‍ക്ക് വിലക്കുറവ് പ്രഖ്യാപിച്ചിട്ടില്ല. അതിന്റെ ഒരു കാരണമായി പറയുന്നത്, ഇപ്പോഴും ചൈന നിര്‍മിത ഐഫോണ്‍ 11 ഇന്ത്യയില്‍ ലഭ്യമാണ് എന്നതാണ്. എന്നാല്‍, അധികം താമസിയാതെ ഇതിനൊരു മാറ്റം വന്നേക്കാം. ഇന്ത്യയില്‍ തന്നെ നിര്‍മിച്ച ഐഫോണ്‍ 11 ഹാന്‍ഡ്‌സെറ്റുകള്‍ കടകളില്‍ എത്തിത്തുടങ്ങിയെന്നും വാര്‍ത്തകളുണ്ട്.

അതേസമയം ഐഫോണ്‍ എസ്ഇ മോഡലും ഇന്ത്യയില്‍ തന്നെ നിര്‍മിച്ചു തുടങ്ങിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആപ്പിളിന് ഐഫോണ്‍ നിര്‍മിച്ചു നല്‍കുന്ന വിന്‍സ്ട്രണ്‍ കമ്പനിയുടെ ബെംഗളൂരുവിലെ ഫാക്ടറിയിലായിരിക്കും ഐഫോണ്‍ എസ്ഇ 2020 നിര്‍മിച്ചു തുടങ്ങുക എന്നാണ് വാര്‍ത്തകള്‍. വിന്‍സ്ട്രണിന്റെ ഇതേ ഫാക്ടറിയിലാണ് ഐഫോണ്‍ എസ്ഇ ആദ്യ എഡിഷന്‍ നിര്‍മിച്ചിരുന്നത്. ഐഫോണ്‍ എസ്ഇ മോഡലിന് വെല്ലുവിളി ഉയര്‍ത്താനെന്നു പറഞ്ഞാണ്‍ വണ്‍പ്ലസിന്റെ പുതിയ മോഡലായ നോര്‍ഡ് അവതരിപ്പിച്ചത്. നോര്‍ഡിന്റെ തുടക്ക വില 24,999 രൂപയാണ്. എസ്ഇ മോഡലിനോട് മത്സരിക്കുമെന്നു കരുതുന്ന മറ്റൊരു മോഡലാണ് ഗൂഗിള്‍ പിക്‌സല്‍ 4 എ. മികച്ച പ്രകടനം നടത്തുമെന്നു കരുതുന്ന ഇടത്തരം മോഡലുകളെല്ലാം ഐഫോണുകള്‍ക്കു വില കുറഞ്ഞാല്‍ വില കുറയ്‌ക്കേണ്ടതായി വന്നേക്കാം. അങ്ങനെ സാധാരണക്കാര്‍ കൂടി ഐ ഫോണിലേക്ക് മാറുന്ന കാലം വിദൂരമല്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (21 minutes ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (25 minutes ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (33 minutes ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (45 minutes ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (53 minutes ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (1 hour ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (1 hour ago)

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (1 hour ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (1 hour ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (1 hour ago)

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (2 hours ago)

ഉയിർ ജൂൺ ഇരുപത്തിയാറിന്; ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു!!!  (2 hours ago)

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍  (2 hours ago)

കൊട്ടാരക്കര ടിപ്പര്‍ അപകടത്തിന്റെ കാരണം അമിതവേഗതയെന്ന് എഫ്‌ഐആര്‍  (2 hours ago)

POLICE STATION എലിയെ പിടിക്കാൻ പാമ്പ് പൊലീസ് സ്റ്റേഷനിൽ;  (2 hours ago)

Malayali Vartha Recommends