കർണ്ണാടക വനംമന്ത്രി ആനന്ദ് സിംഗിന് കോവിഡ് സ്ഥിരീകരിച്ചു

കർണ്ണാടകത്തിൽ ഒരു മന്ത്രിക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. വനംമന്ത്രി ആനന്ദ് സിംഗിനാണ് രോഗം ബാധിച്ചത്.
അതേസമയം രോഗലക്ഷണം ഇല്ലാത്തതിനാൽ ഹോസപെട്ടയിലെ വീട്ടിൽ നിരീക്ഷണത്തിലാണ്. ദിവസങ്ങൾക്ക് മുമ്പ് മന്ത്രിയുടെ ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
https://www.facebook.com/Malayalivartha























