Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ചൈന ഇന്ത്യന്‍ ഭൂപ്രദേശം കൈയ്യേറി; കേന്ദ്ര സര്‍ക്കാര്‍ സത്യം മറച്ചു വയ്ക്കുവെന്ന് രാഹുല്‍ ഗാന്ധി; കേന്ദ്ര സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ വീഡിയോ; രാഷ്ട്രീയ ഭാവി തകര്‍ന്നാലും സത്യം പറയും

27 JULY 2020 01:01 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍

തൃണമൂല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മമത ബാനര്‍ജിയെ നീക്കി

വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..

60 ദിവസത്തിനകം ചരിത്രകരാർ ഇറാൻ അമേരിക്ക രഹസ്യ ചർച്ചകൾ നെതന്യാഹുവിനെ ട്രംപ് കൈവിട്ടു ? പശ്ചിമഷ്യയിൽ നിർണായക നീക്കം ലോകം ഉറ്റുനോക്കുന്നു

ലക്‌നൗവിലെ കോച്ചിംഗ് സെന്ററിലുണ്ടായ തീപിടിത്തത്തില്‍ 11 മരണം

രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനകള്‍ കാര്യങ്ങള്‍ മനസിലാക്കാതെയുള്ളതാണെന്ന് ബി.ജെ.പിയുടെ വിമര്‍ശനങ്ങള്‍ക്കിടയിലും സര്‍ക്കാരിനെതിരായ ആരോപണങ്ങള്‍ ശക്തമാക്കുകയാണ് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍. ചൈന ഇന്ത്യന്‍ ഭൂപ്രദേശം കൈവശപ്പെടുത്തിയിട്ടുണ്ടെന്ന ഗുരുതര ആരോപണമാണ് ഇപ്പോള്‍ രാഹുല്‍ ഗാന്ധി ഇപ്പോള്‍ ഉന്നയിച്ചിരിക്കുന്നത്. സത്യം മറച്ചുവയ്ക്കുന്നതും ഭൂമി സ്വന്തമാക്കാന്‍ അവരെ അനുവദിക്കുന്നതും ദേശവിരുദ്ധമാണെന്നും രാഹുല്‍ പറഞ്ഞു. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് അദ്ദേഹത്തിന്റെ വിമര്‍ശനം.

കേന്ദ്ര സര്‍ക്കാരിനെതിരെ ആരോപണമുന്നയിച്ച രാഹുല്‍ ഗാന്ധി തങ്ങളുടെ സ്ഥലം അയല്‍ക്കാര്‍ കൈയ്യേറിയ വിവരം ജനങ്ങളുടെ ശ്രദ്ധയിലേക്കെത്തിക്കുന്നത് ദേശസ്‌നേഹമാണെന്നും പറയുന്നു. ഇക്കാര്യം പറയുന്നതിലൂടെ തന്റെ രാഷ്ട്രീയ ജീവിതത്തിന് വില നല്‍കേണ്ടിവരുമോയെന്നത് പ്രശ്‌നമല്ലെന്നും ഇന്ത്യന്‍ ഭൂപ്രദേശത്തെ സംബന്ധിച്ചിടത്തോളം താന്‍ സത്യം പറയുക തന്നെ ചെയ്യുമെന്നും രാഹുല്‍ ഗാന്ധി പറയുന്നു. 1.3 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് രാഹുല്‍ ഗാന്ധി പങ്കുവെച്ചിരിക്കുന്നത്. ഒരു ഇന്ത്യക്കാരനെന്ന നിലയില്‍ താന്‍ ആദ്യ മുന്‍ഗണന നല്‍കുന്നത് രാജ്യത്തിനാണെന്നും ചൈനക്കാര്‍ ഇന്ത്യന്‍ ഭൂമി കൈവശപ്പെടുത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ചൈന ഇന്ത്യന്‍ മണ്ണിലേക്ക് കടന്നുകയറിയിട്ടില്ലെന്ന് നുണപറയണമെന്നാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത് എന്റെ കരിയര്‍ തകരുമെങ്കില്‍ പോലും ഞാന്‍ നുണ പറയാനില്ല. സത്യം പറയാന്‍ തീരുമാനിച്ചു അദ്ദേഹം പറഞ്ഞു.

തന്റെ രാഷ്ട്രീയ ഭാവിയെ പ്രതികൂലമായി ബാധിച്ചാലും സത്യം പറയുമെന്നാണ് രാഹുല്‍ വീഡിയോയിലൂടെ പറയുന്നത്. 'ഞാന്‍ സാറ്റലൈറ്റ് ചിത്രങ്ങള്‍ കണ്ടു, മുന്‍ സൈനിക ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും ചെയ്തു. ചൈന ഇന്ത്യന്‍ മണ്ണിലേക്ക് കടന്നുകയറിയിട്ടില്ല എന്ന് ഞാന്‍ നുണപറയണമെന്നാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്. എന്റെ കരിയര്‍ നശിക്കുമെങ്കില്‍ പോലും ഞാന്‍ നുണ പറയാനില്ല'. ചൈനക്കാര്‍ ഇന്ത്യന്‍ ഭൂമി കൈവശപ്പെടുത്തിയിട്ടില്ലെന്ന് നുണ പറഞ്ഞവരാണ് യഥാര്‍ത്ഥത്തില്‍ രാജ്യവിരുദ്ധര്‍ എന്നും രാഹുല്‍ ഗാന്ധി വിമര്‍ശിക്കുന്നു. ഇന്ത്യന്‍ മണ്ണില്‍ ചൈന പ്രവേശിച്ചിട്ടില്ലെന്നും ചൈനീസ് സേന മടങ്ങിയെന്നും കേന്ദ്ര സര്‍ക്കാര്‍ പറയുമ്പോള്‍ ഈ വാദങ്ങള്‍ തള്ളുകയാണ് കോണ്‍ഗ്രസ്. നേരത്തെ അഞ്ച് വാദങ്ങള്‍ ഉയര്‍ത്തി ചൈനീസ് സേന ഇന്ത്യന്‍ മണ്ണില്‍ നിന്ന് മടങ്ങിയിട്ടില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (26 minutes ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (30 minutes ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (38 minutes ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (50 minutes ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (58 minutes ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (1 hour ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (1 hour ago)

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (1 hour ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (1 hour ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (1 hour ago)

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (2 hours ago)

ഉയിർ ജൂൺ ഇരുപത്തിയാറിന്; ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു!!!  (2 hours ago)

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍  (2 hours ago)

കൊട്ടാരക്കര ടിപ്പര്‍ അപകടത്തിന്റെ കാരണം അമിതവേഗതയെന്ന് എഫ്‌ഐആര്‍  (2 hours ago)

POLICE STATION എലിയെ പിടിക്കാൻ പാമ്പ് പൊലീസ് സ്റ്റേഷനിൽ;  (2 hours ago)

Malayali Vartha Recommends