24 മണിക്കൂറിനിടെ രാജ്യത്ത് 47,703 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു; മരണം 654

ഇന്ത്യയിൽ 24 മണിക്കൂറിനിടെ 47,703 പേര്‍ക്ക് കോവിഡ് ബാധിച്ചതായും 654 പേര് മരിക്കുകയും ചെയ്തതായി റിപ്പോർട്ട്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 14,83,156 ആയി. 33,425 പേര്‍ക്ക് രോഗം ബാധിച്ച് ജീവന് നഷ്ടമായി.
അതേസമയം 9,52,743 പേര് രോഗമുക്തരായി. 4,96,988 പേര് ചികിത്സയില്‍ കഴിയുന്നുണ്ട്. 64.23 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.
https://www.facebook.com/Malayalivartha

























