Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ഓട്ടോമേറ്റഡ് ഫയര്‍ കണ്‍ട്രോള്‍ സംവിധാനം ഹൈലൈറ്റ്; തുടര്‍ച്ചയായി എഴ് മണിക്കൂര്‍ വെള്ളത്തിലൂടെ സഞ്ചരിക്കും; വെള്ളത്തിലൂടെ സഞ്ചരിക്കുന്നതിനിടെയും പ്രധാന പീരങ്കിയുള്‍പ്പെടെയുള്ളവ പ്രയോഗിക്കാൻ സാധിക്കും; റഷ്യന്‍ നിര്‍മിത ടാങ്ക് സ്വന്തമാക്കാനുള്ള പദ്ധതിയിൽ ഇന്ത്യ

28 JULY 2020 01:31 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍

തൃണമൂല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മമത ബാനര്‍ജിയെ നീക്കി

വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..

60 ദിവസത്തിനകം ചരിത്രകരാർ ഇറാൻ അമേരിക്ക രഹസ്യ ചർച്ചകൾ നെതന്യാഹുവിനെ ട്രംപ് കൈവിട്ടു ? പശ്ചിമഷ്യയിൽ നിർണായക നീക്കം ലോകം ഉറ്റുനോക്കുന്നു

ലക്‌നൗവിലെ കോച്ചിംഗ് സെന്ററിലുണ്ടായ തീപിടിത്തത്തില്‍ 11 മരണം

റഫാലിന്റെ വരവിന് പിന്നാലെ ഇന്ത്യൻ മണ്ണിലേക്ക് അടുത്ത അതിഥിയെ കൊണ്ടുവരാൻ ഒരുക്കങ്ങൾ നടക്കുകയാണ്. റഷ്യന്‍ നിര്‍മിത ടാങ്ക് സ്വന്തമാക്കാനുള്ള പദ്ദതിയിലാണ് ഇന്ത്യ. പ്രതിരോധ മന്ത്രാലയം. ഹെവിവെയ്റ്റ് ടാങ്കുകളല്ല പകരം ഭാരക്കുറവുള്ള മീഡിയം ടാങ്കായ 2എസ്25 എം സ്പ്രട്ട്- എസ്ഡിഎം1 (S25M Sprut-SDM1) എന്നാണ് ഈ ടാങ്കിന്റെ പേര്. ടാങ്കിന്റെ പേര് വായിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുന്നതുപോലെ തന്നെ ഇതിന്റെ മുന്നില്‍ അകപ്പെടുന്ന ശത്രുവിന് രക്ഷപ്പെടണമെന്നുണ്ടെങ്കില്‍ അത് കഷ്ടപ്പാട് തന്നെയാണ്.

നിലവില്‍ ഇന്ത്യയുടെ പക്കലുള്ള റഷ്യന്‍ നിര്‍മിത മെയിന്‍ ബാറ്റില്‍ ടാങ്കാണ് ടി-90. ഇതിന്റെ ആകെ ഭാരം 46 ടണ്ണാണ്. ഇക്കാരണങ്ങള്‍ കൊണ്ട് ദുര്‍ഘടമേഖലകളിലെ താത്കാലിക പാലങ്ങളില്‍ കൂടി പോകാന്‍ ഇവയ്ക്ക് സാധിക്കില്ല എന്ന സ്ഥിതിയാണ്. . മലനിരകളിലെ നിര്‍ണായ സൈനിക നീക്കത്തിന് ഇത് പ്രതിസന്ധി സൃഷ്ടിക്കുക തന്നെ ചെയ്യും. എന്നാല്‍ 2എസ്25 എം സ്പ്രട്ട്- എസ്ഡിഎം1 ടാങ്കിന് ഈ പരിമിതിയില്ല ശ്രദ്ധേയം. ഭാരം വെറും 18 ടണ്‍ മാത്രം. ഭാരക്കുറവുകൊണ്ട് കരുത്ത് കുറവാണെന്ന് കരുതരുത്. ടി-90 ഉള്‍പ്പെടെയുള്ള മെയിന്‍ ബാറ്റില്‍ ടാങ്കുകളോട് കട്ടയ്ക്ക് നില്‍ക്കുന്നവനാണ് 2എസ്25 എം സ്പ്രട്ട്- എസ്ഡിഎം1. മറ്റ് ബാറ്റില്‍ ടാങ്കുകളേപ്പോലെ ഇവയ്ക്കും 125 എം.എം പീരങ്കി ഇതിനുമുണ്ട്. സ്‌ഫോടനങ്ങളെ ചെറുക്കാനുള്ള സംവിധാനങ്ങളുള്ള ആധുനിക ടാങ്കുകളുടെ പുറംകവചം അഞ്ച് കിലോമീറ്റര്‍ പരിധിക്കുള്ളില്‍ തകര്‍ക്കാന്‍ ഇതിന് സാധിക്കും. ഇതിന് പുറമെ 7.62എം.എം. മെഷിന്‍ ഗണ്‍, ടാങ്കിനുള്ളിലിരുന്ന് നിയന്ത്രിക്കാവുന്ന ആയുധങ്ങള്‍ എന്നിവ ഈ ടാങ്കിലുണ്ടാകും. ഭാരക്കുറവുള്ളതുകൊണ്ടുതന്നെ കരയിലുടെ മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ ഇവയ്ക്ക് സാധിക്കും. വേണ്ടിവന്നാല്‍ വെള്ളത്തിലൂടെ സഞ്ചരിക്കാനും ഇവയ്ക്ക് ശേഷിയുണ്ട്.

തുടര്‍ച്ചയായി എഴ് മണിക്കൂര്‍ വെള്ളത്തിലൂടെ ഇതിന് സഞ്ചരിക്കാനാകും. ഇതിനും പുറമെ ഓട്ടോമേറ്റഡ് ഫയര്‍ കണ്‍ട്രോള്‍ സംവിധാനമാണ് ഈ ആയുധത്തിന്റെ ഹൈലൈറ്റ്. ആയുധങ്ങള്‍ നിയന്ത്രിക്കുന്ന ആളിന് ഇതില്‍ ലക്ഷ്യം നിര്‍ണയിക്കുന്ന ജോലി മാത്രമേയുണ്ടാകു. ബാക്കിയൊക്കെ ഈ സംവിധാനം ചെയ്തുകൊള്ളും. ലക്ഷ്യത്തിലേക്ക് തനിയെ ഫയര്‍ കണ്‍ട്രോള്‍ സിസ്റ്റം പ്രഹരിക്കുന്നതിനിടെ ടാങ്കിലെ സൈനികര്‍ക്ക് അടുത്ത ലക്ഷ്യം നിര്‍ണയിക്കുന്ന ജോലിയിലേക്ക് കടക്കാം.

വെള്ളത്തിലൂടെ സഞ്ചരിക്കുന്നതിനിടെയും പ്രധാന പീരങ്കിയുള്‍പ്പെടെയുള്ളവ സ്ഥിരതയോടെ പ്രയോഗിക്കാനും 2എസ്25 എം സ്പ്രട്ട്- എസ്ഡിഎം1 ടാങ്കിന് സാധിക്കും. പരമാവധി മൂന്നുപേരാകും ഇതിലുണ്ടാവുക. ഹെലികോപ്റ്ററോ മീഡിയം എയര്‍ ലിഫ്റ്റര്‍ ഉപയോഗിച്ചോ വളരെപ്പെട്ടെന്ന് മറ്റൊരു സ്ഥലത്തേക്ക് മാറ്റാന്‍ സാധിക്കും. മാത്രമല്ല സ്‌ഫോടനങ്ങളില്‍ നിന്ന് അകത്തുള്ള സൈനികരെ സംരക്ഷിക്കാനുള്ള സംവിധാനങ്ങളും ഇതിലുണ്ട്. സമതലങ്ങളും പര്‍വത മേഖലകളിലും ഉള്‍പ്പെടെ ഏത് പ്രതലത്തിലും ഇതിന് സുഗമമായി സഞ്ചരിക്കാനാകും. ഈ സവിശേഷതകള്‍കൊണ്ടാണ് ഇന്ത്യ ഈ ടാങ്കില്‍ കണ്ണുവെച്ചിരിക്കുന്നത്. ഇത് വാങ്ങാനുള്ള താത്പര്യം റഷ്യയെ ഔദ്യോഗികമായി ഇന്ത്യ അറിയിച്ചു. റഷ്യന്‍ കമ്പനിയായ റോസോബൊറോണ്‍എക്‌സ്‌പോര്‍ട്ട് ആണ് 2എസ്25 എം സ്പ്രട്ട്- എസ്ഡിഎം1 ടാങ്കിന്റെ സൃഷ്ടാക്കള്‍.ചൈനീസ് നിര്‍മിത ടൈപ്പ്-15 ടാങ്കുകളും തുര്‍ക്കിയുടെ കപ്ലാന്‍ എം.ടി. മീഡിയം ടാങ്കുകളുമാണ് വിപണിയിലെ എതിരാളികള്‍. എന്നാല്‍ ഇവയെക്കാള്‍ കാര്യക്ഷമതയും ശേഷിയും 2എസ്25 എം സ്പ്രട്ട്- എസ്ഡിഎം1 ടാങ്കിനാണ് ഉള്ളതെന്നാണ് വിലയിരുത്തല്‍. ഏതായാലും റഷ്യയിൽ നിന്നും ഇത് കൂടെ ഇറക്കാനുള്ള നീക്കങ്ങൾ ഇന്ത്യ തുടങ്ങി കഴിഞ്ഞു. ഇന്ത്യയുടെ പ്രതിരോധ മേഖല ശക്തമാകുകയും ചെയ്യും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (1 hour ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (1 hour ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (1 hour ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (1 hour ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (2 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (2 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (2 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (2 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (2 hours ago)

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (2 hours ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (2 hours ago)

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (3 hours ago)

ഉയിർ ജൂൺ ഇരുപത്തിയാറിന്; ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു!!!  (3 hours ago)

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍  (4 hours ago)

കൊട്ടാരക്കര ടിപ്പര്‍ അപകടത്തിന്റെ കാരണം അമിതവേഗതയെന്ന് എഫ്‌ഐആര്‍  (4 hours ago)

Malayali Vartha Recommends