Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

യോഗീസ് മാജിക്ക്; 24 മണിക്കൂറിനിടെ ഒരു ലക്ഷം പരിശോധന; ഉത്തര്‍പ്രദേശിന് റെക്കോര്‍ഡ്; കൂടുതല്‍ പരിശോധനകള്‍ നടത്തി കോവിഡ് വ്യാപനം തടയുമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

28 JULY 2020 03:08 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍

തൃണമൂല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മമത ബാനര്‍ജിയെ നീക്കി

വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..

60 ദിവസത്തിനകം ചരിത്രകരാർ ഇറാൻ അമേരിക്ക രഹസ്യ ചർച്ചകൾ നെതന്യാഹുവിനെ ട്രംപ് കൈവിട്ടു ? പശ്ചിമഷ്യയിൽ നിർണായക നീക്കം ലോകം ഉറ്റുനോക്കുന്നു

ലക്‌നൗവിലെ കോച്ചിംഗ് സെന്ററിലുണ്ടായ തീപിടിത്തത്തില്‍ 11 മരണം

യോഗി ആദിത്യനാഥിന്റെ നാട്ടില്‍ നിന്നൊരു നല്ലൊരു വാര്‍ത്ത. കോവിഡ് വ്യാപനം രൂക്ഷമായ ഉത്തര്‍പ്രദേശ് കോവിഡ് പരിശോധനയുടെ കാര്യത്തിലാണ് റെക്കോര്‍ഡിട്ടു. 24 മണിക്കൂറിനിടെ ഒരു ലക്ഷം പരിശോധനയാണ് നടത്തിയത്. ഒരു മണിക്കൂറിനുളളില്‍ വൈറസ് ബാധ കണ്ടെത്താന്‍ സഹായിക്കുന്ന റാപ്പിഡ് ആന്റിജന്‍ ടെസ്റ്റാണ് ജനങ്ങളില്‍ നടത്തിയത്. ജൂലൈ 27 വരെയുളള കണക്ക് അനുസരിച്ച് 19 ലക്ഷം പരിശോധനകളാണ് ഉത്തര്‍പ്രദേശില്‍ നടന്നത്. ജൂലൈ 18 വരെ 15 ലക്ഷം ആളുകളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ചുരുങ്ങിയ ദിവസം കൊണ്ട് നാലു ലക്ഷം പരിശോധനകളാണ് നടത്തിയതെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

രോഗവ്യാപനം ശക്തമാകുകയും രാജ്യത്ത് ആദ്യമായി സമൂഹവ്യാപനം സമ്മതിക്കുകയും ചെയ്ത ശേഷവും കേരളത്തിലെ ഏറ്റവും ഉയര്‍ന്ന പരിശോധന നിരക്ക് 25000 ത്തിന് അകത്തായിരുന്നു. ഈ സ്ഥാനത്താണ് കേരളത്തിന്റെ അത്ര ആരോഗ്യമേഖലയില്‍ നേട്ടം കൈവരിക്കാത്ത ഉത്തര്‍പ്രദേശില്‍ ഒരു ലക്ഷമെന്ന മാജിക്ക് നമ്പറില്‍ ഒരു ദിവസത്തെ ടെസ്റ്റില്‍ നിരക്ക് എത്തി നില്‍ക്കുന്നത്. കേസുകളുടെ എണ്ണം വര്‍ധിപ്പിച്ചത് വഴി കോവിഡ് പോസിറ്റീവിറ്റി നിരക്ക് കുറയ്ക്കാന്‍ സാധിച്ചതായി ഉത്തര്‍പ്രദേശ് ആരോഗ്യ വകുപ്പ് പറയുന്നു. നിലവില്‍ 3 മുതല്‍ നാലുശതമാനം വരെയാണ് കോവിഡ് പോസിറ്റീവിറ്റി നിരക്ക്. കൂടുതല്‍ പരിശോധനകള്‍ നടത്തി കോവിഡ് വ്യാപനം തടയാനാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ 26,204 പേരാണ് സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നത്. 70000ലധികം ആളുകള്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. 42,833 പേര്‍ രോഗമുക്തി നേടിയതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

കൊറോണ വൈറസ് വ്യാപനം ലോകത്ത് ഇപ്പോള്‍ ഏറ്റവും വേഗത്തില്‍ നടക്കുന്നത് ഇന്ത്യയിലെന്നാണ് റിപ്പോര്‍ട്ട്. ബ്ലൂംബെര്‍ഗിന്റെ കൊറോണ വൈറസ് ട്രാക്കര്‍ പങ്കുവയ്ക്കുന്ന വിവരമനുസരിച്ച്, കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ 20 ശതമാനത്തിലേറെ രോഗികളാണ് രാജ്യത്ത് വര്‍ധിച്ചത്. ഇന്ത്യയില്‍ ഇതുവരെ 14,83,157 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ, യുഎസിനും ബ്രസീലിനും പിന്നില്‍ മൂന്നാമതാണ്. എങ്കിലും രോഗവ്യാപനത്തിന്റെ തോത് ഇന്ത്യയില്‍ കൂടുതലാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഒറ്റ ദിവസം അര ലക്ഷത്തിനടുത്ത് പോസിറ്റീവ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിക്കുന്നത്.

മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ് പ്രതിദിനം ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്തെ പരിശോധനകളുടെ എണ്ണവും വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച മാത്രം 515,472 സാംപിളുകള്‍ പരിശോധിച്ചതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച് അറിയിച്ചു. എന്നിട്ടും ലോകത്ത് പരിശോധന നിരക്ക് കുറവുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. പ്രതിദിനം, 1000 പേരില്‍ 11.8 പേര്‍ക്ക് മാത്രമാണ് ഇന്ത്യയില്‍ കോവിഡ് പരിശോധന നടത്തുന്നത്. അതെസമയം രാജ്യത്ത് പരിശോധനകള്‍ കൂടുമ്പോള്‍ കേസുകള്‍ കൂടുമെന്നും എന്നാല്‍ ക്രമേണ പോസിറ്റിവ് കേസുകള്‍ കുറഞ്ഞുവരുമെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു. ഡല്‍ഹി ഇതിന് ഉദാഹരണമാണെന്ന് മന്ത്രാലയം അഭിപ്രായപ്പെട്ടു. രാജ്യത്ത് ഇപ്പോള്‍ കോവിഡ് മരണ നിരക്ക് 2.35 ശതമാനം മാത്രമാണ്. ലോകത്തെ ഏറ്റവും കുറഞ്ഞ മരണ നിരക്കാണിത്. രോഗം ബാധിക്കുന്ന 63.54 പേരും വൈറസ് മുക്തി നേടുന്നുണ്ടെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (1 hour ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (1 hour ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (1 hour ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (1 hour ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (1 hour ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (2 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (2 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (2 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (2 hours ago)

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (2 hours ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (2 hours ago)

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (3 hours ago)

ഉയിർ ജൂൺ ഇരുപത്തിയാറിന്; ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു!!!  (3 hours ago)

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍  (3 hours ago)

കൊട്ടാരക്കര ടിപ്പര്‍ അപകടത്തിന്റെ കാരണം അമിതവേഗതയെന്ന് എഫ്‌ഐആര്‍  (4 hours ago)

Malayali Vartha Recommends