Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ഇന്ന് അന്താരാഷ്ട്ര കടുവ ദിനം...ഉത്തരാഖണ്ഡിലെ ദ കോർബെറ്റ് ടൈഗർ റിസേർവാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടുവകളുള്ള സംരക്ഷണ കേന്ദ്രം

29 JULY 2020 03:47 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍

തൃണമൂല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മമത ബാനര്‍ജിയെ നീക്കി

വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..

60 ദിവസത്തിനകം ചരിത്രകരാർ ഇറാൻ അമേരിക്ക രഹസ്യ ചർച്ചകൾ നെതന്യാഹുവിനെ ട്രംപ് കൈവിട്ടു ? പശ്ചിമഷ്യയിൽ നിർണായക നീക്കം ലോകം ഉറ്റുനോക്കുന്നു

ലക്‌നൗവിലെ കോച്ചിംഗ് സെന്ററിലുണ്ടായ തീപിടിത്തത്തില്‍ 11 മരണം

ഇന്ന് അന്താരാഷ്ട്ര കടുവ ദിനം. കടുവ സംരക്ഷണ ദിനം ആചരിക്കാൻ തുടങ്ങി 10 വർഷം കഴിയുമ്പോൾ കടുവകളുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. 2967 കടുവകളുടെ ചിത്രങ്ങൾ ക്യാമറയിൽ ലഭിച്ചിട്ടുണ്ട്.ശാസ്ത്രീയമായ സർവെയിലൂടെയാണ് കടുവകളുടെ സെൻസസ് എടുക്കുന്നത്

കടുവകളെ സംരക്ഷിക്കേണ്ട ആവശ്യകതയെ സംബന്ധിച്ച സാമൂഹ്യ അവബോധം വളര്‍ത്തുക എന്നതാണ് കടുവാദിനാചരണംകൊണ്ട് ലക്ഷ്യമിടുന്നത്. 2010-ല്‍ റഷ്യയിലെ സെന്റ്പീറ്റേഴ്‌സ് ബര്‍ഗില്‍ വച്ച് നടന്ന മൃഗസംരക്ഷണ രംഗത്തെ അന്താരാഷ്ട്ര സംഘടനകളുടെ ഉന്നതതല സമ്മേളനമാണ് എല്ലാവര്‍ഷവും ജൂലൈ 29 അന്താരാഷ്ട്ര കടുവാദിനമായി ആചരിക്കുവാന്‍ തീരുമാനിച്ചത്..

2022 ഓടെ തങ്ങളുടെ പ്രദേശത്തെ കടുവകളുടെ എണ്ണം ഇരട്ടിയാക്കുമെന്ന് 13 ടൈഗർ റേഞ്ച് രാജ്യങ്ങൾ തീരുമാനമെടുത്തിരിന്നു..ഇന്ത്യ, ബംഗ്ലാദേശ്, ഭൂട്ടാൻ, കംബോഡിയ, ചൈന, ഇന്തോനേഷ്യ, ലാവോസ്, മലേഷ്യ, മ്യാൻമർ, നേപ്പാൾ, റഷ്യ, തായ്‌ലൻഡ്, വിയറ്റ്നാം എന്നിവയാണ് 13 ടൈഗർ റേഞ്ച് രാജ്യങ്ങൾ

ഇന്ത്യയുടെ ദേശീയ മൃഗമായ കടുവ ഏറ്റവും കുടുതൽ സംരക്ഷിക്കപ്പെടുന്നതും ഇന്ത്യയിൽ ആണ് . ലോകത്ത് ആകമാനം ഉള്ള കടുവകളിലെ 70 ശതമാനവും ഇന്ത്യയിലാണ്. ഉത്തരാഖണ്ഡിലെ ദ കോർബെറ്റ് ടൈഗർ റിസേർവാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടുവകളുള്ള സംരക്ഷണ കേന്ദ്രം.

സെൻസസ് റിപ്പോർട്ട് പ്രകാരം 231 കടുവകൾ കോർബെറ്റ് ടൈഗർ റിസേർവിൽ ഉണ്ട്. അതേ സമയം, ഇന്ത്യയിലെ ആകെ 50 കടുവ സംരക്ഷണകേന്ദ്രങ്ങളിൽ മിസോറാമിലെ ഡംബാ, പശ്ചിമ ബംഗാളിലെ ബുക്സ, ജാർഖണ്ഡിലെ പലമൗ എന്നീ മൂന്നിടങ്ങളിൽ ഒരു കടുവ പോലുമില്ല

നിലവിൽ 1,923 കടുവകളാണ് ഇന്ത്യയിലെ വിവിധ സംരക്ഷണ കേന്ദ്രങ്ങളിൽ കഴിയുന്നത്. ഇന്ത്യയിലെ ആകെ കടുവകളുടെ 65 ശതമാനമാണിത്. കർണാടകയിലെ നാഗർഹോൾ, ബന്ദിപ്പൂർ എന്നിവിടങ്ങളിൽ യഥാക്രമം 127, 126 വീതം കടുവകളുണ്ട്. അസമിലെ കാസിരംഗയിലും മദ്ധ്യപ്രദേശിലെ ബന്ദാവ്ഗഢിലും 104 വീതം കടുവകൾ ഉണ്ട്

മദ്ധ്യപ്രദേശാണ് ഏറ്റവും കൂടുതൽ കടുവകളുള്ള സംസ്ഥാനം. 526 കടുവകൾ ഇവിടെയുണ്ട്. തൊട്ടുപിന്നിൽ 524 കടുവകളോടെ കർണാടകയും 442 എണ്ണവുമായി ഉത്തരാഖണ്ഡും പിന്നിലുണ്ട്

നാല് വര്‍ഷം കൊണ്ട് ഇന്ത്യയിൽ കടുവകളുടെ എണ്ണം ഇരട്ടിയായതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 2014ല്‍ 1400 കടുവകളാണ് ഉണ്ടായിരുന്നത്. 2018ല്‍ ഇത് 2967 ആയി വര്‍ധിച്ചു.ദേശീയമൃഗമായ കടുവയെ സംരക്ഷിക്കുന്നതിന് ഏറെ പ്രാധാന്യമാണ് രാഷ്ട്രം നല്‍കുന്നത്.

അഞ്ച് വര്‍ഷം കൊണ്ട് സംരക്ഷിത വനപ്രദേശങ്ങളുടെ എണ്ണം 692ല്‍നിന്ന് 860 ആയി ഉയര്‍ന്നു. കമ്യൂണിറ്റി റിസര്‍വുകള്‍ 43 ആയിരുന്നത് 100ലെത്തി.കേരളത്തിലെ ടൈഗര്‍ റിസര്‍വുകളിലും വന്യജീവി സങ്കേതങ്ങളിലും കടുവയുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട് .

ക്യാമറ ഉപയോഗിച്ച് നടത്തിയ സെൻസസിൽ 190 കടുവകളെ കണ്ടെത്തി. വയനാട് വന്യജീവി സങ്കേതം ആണ് ഏറ്റവും മുന്നിൽ . ഇവിടെ 75 കടുവകളാണുള്ളതെന്നാണ് കണക്കാക്കുന്നത്. വയനാട് വന്യജീവി സങ്കേതത്തിലും നോര്‍ത്ത്, സൗത്ത് വനം ഡിവിഷനുകളും ചേര്‍ന്ന കണക്കാണിത്. 2018ലെ കണക്കെടുപ്പില്‍ കേരളത്തില്‍ 150 കടുവകള്‍ ഉണ്ടെന്നാണ് സൂചനകള്‍.

നാല് വര്‍ഷം കൂടുമ്പോഴാണ് രാജ്യത്ത് കടുവകളുടെ കണക്കെടുപ്പ് നടത്തുന്നത്. ആവാസവ്യവസ്ഥയുടെ നശീകരണവും വേട്ടയാടലും മൂലം കടുവകളുടെ എണ്ണം അന്താരാഷ്ട്രതലത്തില്‍ കുറയുകയാണ്. ഏറ്റവും കൂടുതല്‍ കടുവകളുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. കടുവകളുടെ എണ്ണത്തിലുണ്ടായ വര്‍ധനവ് പരിസ്ഥിതി-വന്യമൃഗ സംരക്ഷണ പ്രവര്‍ത്തകര്‍ക്ക് പ്രതീക്ഷയേകുന്ന വാര്‍ത്തയാണ്.

ഒരു ഭൂപ്രദേശത്ത് ഒരു കടുവ മാത്രമെ ഉണ്ടാകൂ. ഇണ ചേരാൻ മാത്രമെ രണ്ട് കടുവകൾ ഒരു സ്ഥലത്ത് എത്തൂ. രണ്ട് വയസുവരെ കടുവ കുഞ്ഞുങ്ങൾ അമ്മക്കൊപ്പം ഉണ്ടാകും. പറമ്പിക്കുളം കടുവ സങ്കേതത്തിൽ നിന്നും അപൂർവ്വമായ പല ഫോട്ടോകളും ലഭിച്ചു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (2 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (2 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (2 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (2 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (3 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (3 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (3 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (3 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (3 hours ago)

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (3 hours ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (3 hours ago)

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (4 hours ago)

ഉയിർ ജൂൺ ഇരുപത്തിയാറിന്; ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു!!!  (4 hours ago)

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍  (5 hours ago)

കൊട്ടാരക്കര ടിപ്പര്‍ അപകടത്തിന്റെ കാരണം അമിതവേഗതയെന്ന് എഫ്‌ഐആര്‍  (5 hours ago)

Malayali Vartha Recommends