Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

രണ്ടു ഡോസ്, 500 രൂപ; ജീവിതകാലം മുഴുവന്‍ പ്രതിരോധശേഷി; കോവീഷീൽഡ് വാക്സീൻ 73 ദിവസത്തിനകം ഇന്ത്യക്കാർക്ക് ലഭിക്കുമെന്ന് റിപ്പോർട്ട്

23 AUGUST 2020 04:02 PM IST
മലയാളി വാര്‍ത്ത

More Stories...

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം

'അമ്മക്ക് അനിയത്തിയെ മതി ഞാൻ അവരെ കൊന്നു സാറെ..! ഞാന്‍ മൂന്നിനെയും വെട്ടിത്തുണ്ടമാക്കി! പൊട്ടിച്ചിരിച്ച് മൂത്തമകൾ..!

കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..

'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..

കോവിഡ് മഹാമാരി തീര്‍ത്ത പലവിധ അതിർവരമ്പുകൾ കാരണം വീര്‍പ്പു മുറ്റിയിരിക്കുകയാണ് ജനത. ആറു മാസത്തിലേറെയായി ഇന്ത്യൻ ജനത മഹാമാരിയുടെ പ്രത്യാഘാതത്തിൽ കയ്യിട്ടടിക്കുന്നു. ലോകരാഷ്ട്രങ്ങൾ വാക്സിൻ പരീക്ഷണത്തിലുമാണ്. എന്നാൽ ആശ്വാസത്തിന് വക നൽകുന്ന ചില വിവരങ്ങളും ലഭിച്ചുതുടങ്ങിയിട്ടുണ്ട്. ആറു മാസത്തിലേറെയായി എല്ലാ ഇന്ത്യക്കാരും കാത്തിരിക്കുന്ന ആ ദിവസം ഏറെ അടുത്തുവെന്നാണ് കരുതുന്നത്. ഇന്ത്യയുടെ ആദ്യത്തെ കൊറോണവൈറസ് വാക്സീൻ ഏറെ വൈകാതെ ലഭി‌ക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. രാജ്യത്തെ ആദ്യത്തെ വാക്സീൻ കോവിഷീൽഡ് എന്ന് വിളിക്കപ്പെടുന്ന ഓക്സ്ഫഡ് യൂണിവേഴ്സിറ്റി – അസ്ട്രസെനെക്ക വാക്സീൻ ആയിരിക്കുമെന്ന് ഏകദേശം ഉറപ്പായി കഴിഞ്ഞു. കോവീഷീൽഡ് വാക്സീൻ 73 ദിവസത്തിനകം ഇന്ത്യക്കാർക്ക് ലഭിക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്.

അവസാനഘട്ട മനുഷ്യപരീക്ഷണം വിജയിച്ചാല്‍ ഡിസംബറില്‍ വാക്സീന്‍ പുറത്തിറക്കുമെന്ന സീറം ഇന്‍റസ്റ്റിറ്റ്യൂട്ടിന്‍റെ അവകാശവാദം മുഖവിലയ്ക്കെടുക്കാം. കാരണം ലോകത്തു 3 പേര്‍ വാക്സീന്‍ സ്വീകരിക്കുന്നുണ്ടെങ്കില്‍ അതില്‍ രണ്ട് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കുന്ന വാക്സീനാണെന്നാണു കണക്കുകൾ. ലോകത്തെ ഏറ്റവും വലിയ വാക്സീന്‍ നിര്‍മാതാക്കളെന്ന ഖ്യാതി ഇന്ത്യയ്ക്ക് നേടിത്തന്നതും ഇൗ കമ്പനിയാണ്. അതുകൊണ്ടുതന്നെ പ്രത്യാശക്ക് വഴിയുണ്ട്.

വാക്സീന്‍ വിപണിയിലെത്തിയാല്‍ ആദ്യം ഏത് ആര്‍ക്കാകും ലഭ്യമാക്കുക എന്നതാണ് പ്രധാന ചോദ്യം. കോവിഡ് പോരാളികൾക്ക് എന്നതു മാത്രമാണ് ഉത്തരം. ആരോഗ്യപ്രവര്‍ത്തകര്‍, സൈനികര്‍, പൊലീസുകാര്‍ എന്നിവര്‍ക്കായിരിക്കും ആദ്യം വാക്സിനേഷനെടുക്കുക. അടുത്തഘട്ടത്തില്‍ രോഗികളുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍, പ്രായമായവര്‍, കുട്ടികള്‍ തുടങ്ങിയവരെ ആയിരിക്കും പരിഗണിക്കുക.

കോവി ഷീൽഡ് വാക്സീന്‍ കുത്തിവയ്ക്കേണ്ടി വരിക രണ്ടു ഡോസ് ആണ്. ആദ്യ ഡോസ് കുത്തിവയ്പ് എടുത്തു 29–ാം ദിവസമായിരിക്കും രണ്ടാം ഡോസ് കുത്തിവയ്പ് എടുക്കേണ്ടി വരുക. രണ്ടാം ഡോസ് എടുത്തുകഴിഞ്ഞാല്‍ പ്രതിരോധശേഷി ജീവിതകാലം മുഴുവന്‍ നിലനില്‍ക്കും. നിലവിലെ അവസ്ഥയില്‍ ഒരു വ്യക്തിക്ക് വാക്സിനേഷനെടുക്കാന്‍ 500 രൂപ ചിലവ് വരും. ഒരു ഡോസിന് 250 രൂപയാണ് ഇപ്പോൾ നിശ്ചയിച്ചിരിക്കുന്ന തുക.

ഇന്ത്യയടക്കം 92 രാജ്യങ്ങളിൽ 250 രൂപയ്ക്കു വാക്സീന്‍ ലഭ്യമാക്കാൻ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ കരാറൊപ്പിട്ടിട്ടുണ്ട്. ബിൽ ഗേറ്റ്സിൻറെ ജീവകാരുണ്യ സംരംഭമായ ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷനും ഗാവീ വാക്സീനുമായാണു കരാര്‍. പിന്നാക്കം നിൽക്കുന്ന രാജ്യങ്ങൾക്കും പ്രതിരോധ കുത്തിവയ്പുകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ആഗോള ആരോഗ്യസംഘടനയാണ് ഗാവി. ഇടത്തരം സാമ്പത്തിക നിലവാരത്തിലുള്ളതും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതുമായ രാജ്യങ്ങൾക്കായി 10 കോടി ഡോസ് വാക്സീൻ നിർമിക്കാനാണു പദ്ധതി. രോഗപ്രതിരോധപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായാല്‍ വാക്സീന്‍ സൗജന്യമായി ലഭിക്കാനും സാധ്യതയുണ്ട്. വാക്സീന്‍ തങ്ങളുടെ രാജ്യത്തെ ജനങ്ങള്‍ക്കു സൗജന്യമായി ലഭ്യമാക്കുമെന്ന് ഓസ്ട്രേലിയ അടക്കമുള്ള രാജ്യങ്ങള്‍ വ്യക്തമാക്കിക്കഴിഞ്ഞു. ഇതിനായി ഒാക്സ്ഫഡ് വാക്സീന്‍ തന്നെയാണ് ഒാസ്ട്രേലിയ തിരഞ്ഞെടുത്തിരിക്കുന്നത്. പരീക്ഷണം വിജയിച്ചാല്‍ വാക്സീന്‍ ലഭ്യമാക്കാനും സ്വന്തമായി നിര്‍മിക്കാനും ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ കരാറൊപ്പിട്ടുകഴിഞ്ഞു. ഒാക്സ്ഫഡ് സര്‍വകലാശാലയുമായി ചേർന്നു വാക്സീന്‍ വികസിപ്പിച്ച ബ്രിട്ടീഷ് സ്വീഡിഷ് ഫാര്‍മ കമ്പനി അസ്ട്രാസെനകയുമായാണു കരാര്‍

വിദേശത്ത് ആദ്യ രണ്ടുഘട്ട പരീക്ഷണങ്ങള്‍ വിജയിച്ച ഒാക്സഫഡ് സര്‍വകലാശാല വികസിപ്പിച്ച വാക്സീനാണു സീറം ഇന്‍സ്റ്റിറ്റ്യൂട്ട് വിപണിയിലെത്തിക്കുന്നത്. വിദേശത്ത് ഒന്നും രണ്ടും ഘട്ട മനുഷ്യപരീക്ഷണങ്ങള്‍ പൂര്‍ണവിജയമായതിനാല്‍ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങള്‍ മാത്രമാണ് ഇന്ത്യയില്‍ നടത്തുന്നത്. ഒന്നാംഘട്ടം വീണ്ടും ഇന്ത്യയില്‍ നടത്തുന്നില്ല. അതില്‍ത്തന്നെ‍ രണ്ടും മൂന്നും ഘട്ടങ്ങള്‍ ഒന്നിച്ചാണ് നടത്തുന്നത്. വിദേശത്ത് പരീക്ഷിച്ചു വിജയമുറപ്പിച്ചതുകൊണ്ടു മാത്രമാണ് ഇന്ത്യയില്‍ പരീക്ഷണം വേഗത്തില്‍ നടത്താന്‍ അനുമതി ലഭിച്ചത്.

ശനിയാഴ്ചയാണ് മൂന്നാം ഘട്ട പരീക്ഷണത്തിന്റെ ആദ്യ ഡോസ് നൽകിയത്. രണ്ടാമത്തെ ഡോസ് 29 ദിവസത്തിന് ശേഷം നൽകും. അന്തിമ പരീക്ഷണ റിപ്പോർട്ട് രണ്ടാമത്തെ ഡോസിങിന് ശേഷം 15 ദിവസത്തിനുള്ളിൽ പുറത്തുവരുമെന്നാണ് അറിയുന്നത്. ഇതിനു ശേഷമാണ് വാണിജ്യോല്‍പാദനം തുടങ്ങുക.

ഇന്ത്യയിലെ കോവിഷീൽഡിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങൾ ഓഗസ്റ്റ് 22 ന് പൂനെ, മുംബൈ, അഹമ്മദാബാദ് ഉൾപ്പെടെ 20 കേന്ദ്രങ്ങളിൽ ആരംഭിച്ചു. ഒരു വലിയ ശ്രേണിയിലുള്ള ആളുകളിൽ വാക്സീൻ ഫലപ്രാപ്തിയും സുരക്ഷയും പരിശോധിക്കുന്നതിനായി വിവിധ പ്രായത്തിലുള്ള 1,600 പേർക്ക് വാക്സിൻ നൽകുന്നുണ്ട്. വാക്സീനുകൾ നേരിട്ട് വാങ്ങുമെന്ന് ഇന്ത്യാ ഗവൺമെന്റ് ഇതിനകം തന്നെ ബയോടെക്നോളജി കമ്പനിയോട് സൂചിപ്പിക്കുകയും എല്ലാ ഇന്ത്യക്കാർക്കും വാക്സീൻ സൗജന്യമായി വിതരണം ചെയ്യാൻ പദ്ധതിയിടുകയും ചെയ്തിട്ടുണ്ട്. അടുത്ത വർഷം ജൂണിൽ എസ്ഐഐയിൽ നിന്ന് 130 കോടി ഇന്ത്യൻ പൗരന്മാർക്ക് 68 കോടി ഡോസുകൾ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (10 minutes ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (48 minutes ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (1 hour ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (6 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (8 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (8 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (8 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (8 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (8 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (9 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (9 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (9 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (9 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (9 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (9 hours ago)

Malayali Vartha Recommends