Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ഭര്‍ത്തൃവീട്ടുകാരില്‍നിന്നുള്ള ലൈംഗികപീഡനം സഹിക്കാന്‍ കഴിയാതെ വിവാഹമോചിതയായി! ലഹരിവസ്‌തുക്കള്‍ നല്‍കിയും പീഡനദൃശ്യങ്ങളടക്കം പകര്‍ത്തിയ വീഡിയോ പുറത്തുവിടുമെന്ന് ഭീക്ഷണിപ്പെടുത്തി ക്രൂരമായ പീഡനം! 10 വര്‍ഷം കൊണ്ട് പീഡിപ്പിച്ചത് 139 പേര്‍! രാഷ്‌ട്രീയ, സിനിമാ, വ്യവസായ മേഖലയില്‍നിന്ന് ഉള്‍പ്പെടെയുള്ള വമ്പന്‍മാരും മാധ്യമപ്രവര്‍ത്തകരും യുവതിയെ പീഡനത്തിനിരയാക്കിയത്‌ 5,000 തവണ... 25കാരിയുടെ നടുങ്ങുന്ന വെളിപ്പെടുത്തൽ..

24 AUGUST 2020 08:52 AM IST
മലയാളി വാര്‍ത്ത

More Stories...

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം

'അമ്മക്ക് അനിയത്തിയെ മതി ഞാൻ അവരെ കൊന്നു സാറെ..! ഞാന്‍ മൂന്നിനെയും വെട്ടിത്തുണ്ടമാക്കി! പൊട്ടിച്ചിരിച്ച് മൂത്തമകൾ..!

കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..

'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..

പത്തു വര്‍ഷത്തിനിടെ 139 പേര്‍ ചേര്‍ന്ന്‌ അയ്യായിരത്തിലേറെത്തവണ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി. പീഡിപ്പിച്ചവരില്‍ രാഷ്‌ട്രീയ, സിനിമാ, വ്യവസായ മേഖലയില്‍നിന്നുള്‍പ്പെടെയുള്ള വമ്പന്‍മാര്‍. ഹൈദരാബാദിനു സമീപം പഞ്ചഗുട്ട പോലീസ്‌ സ്‌റ്റേഷനിലാണ്‌ 25 വയസുകാരിയായ യുവതി പരാതിയുമായെത്തിയത്‌.

ഇതില്‍ കഴമ്പുണ്ടെന്നു ബോധ്യപ്പെട്ടു പോലീസ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌ത്‌ എഫ്‌.ഐ.ആര്‍. തയാറാക്കി. 2009 ജൂണില്‍ വിവാഹാനന്തരമാണു പിന്നാക്കവിഭാഗത്തില്‍പ്പെട്ട യുവതിയുടെ പീഡനപര്‍വം തുടങ്ങുന്നത്‌. ഭര്‍ത്തൃവീട്ടുകാരില്‍നിന്നുള്ള ലൈംഗികപീഡനം സഹിക്കാന്‍ കഴിയാതെ 2010 ഡിസംബറില്‍ വിവാഹമോചിതയായി സ്വന്തം വീട്ടിലെത്തി പഠനം തുടര്‍ന്നു.

ബിരുദധാരിയായി പഠനം അവസാനിപ്പിച്ചതിനുശേഷവും ദുരിതത്തിന്‌ അവസാനമായില്ല. ലഹരിവസ്‌തുക്കള്‍ നല്‍കിയും പീഡനദൃശ്യങ്ങളടക്കം പകര്‍ത്തിയ വീഡിയോ പുറത്തുവിടുമെന്നും വധിക്കുമെന്നും ഭീഷണിപ്പെടുത്തിയായിരുന്നു തുടര്‍പീഡനങ്ങള്‍. ഇതിനിടെ പലവട്ടം ഗര്‍ഭഛിദ്രത്തിനും വിധേയയായി.

യുവതിയുടെ ശരീരത്തില്‍ പലയിടങ്ങളിലും സിഗരറ്റ്‌ അടക്കമുള്ളവ ഉപയോഗിച്ചു പൊള്ളലേല്‍പ്പിച്ച പാടുകളുമുണ്ടായിരുന്നു. വിവരം പുറത്തുപറഞ്ഞാല്‍ ആസിഡൊഴിക്കുമെന്നും പെട്രോളൊഴിച്ചു കത്തിക്കുമെന്നുമായിരുന്നു ഭീഷണിയെന്നും യുവതിയുടെ പരാതിയിലുണ്ട്‌. ഭീഷണി ഭയന്നാണ്‌ ഇത്രയും കാലം പരാതിപ്പെടാതിരുന്നതെന്നും ഒരു സന്നദ്ധസംഘടന വാഗ്‌ദാനം ചെയ്‌ത ധാര്‍മിക പിന്തുണയിലാണ്‌ ഇപ്പോള്‍ അതിനുള്ള ധൈര്യം ലഭിച്ചതെന്നും യുവതി പറഞ്ഞു. മജിസ്‌ട്രേറ്റിനു നല്‍കിയ മൊഴിയില്‍ പീഡിപ്പിച്ചവരുടെ പേരുവിവരങ്ങള്‍ യുവതി വെളിപ്പെടുത്തിയെന്നാണു സൂചന.

തെലുങ്ക്‌ സിനിമാ രംഗത്തെ പ്രമുഖര്‍, അഭിഭാഷകര്‍, രാഷ്‌ട്രീയക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പ്രതിപ്പട്ടികയിലുണ്ടെന്നും വിവരമുണ്ട്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (19 minutes ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (5 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (7 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (7 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (7 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (7 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (7 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (8 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (8 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (8 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (8 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (8 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (8 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (8 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (9 hours ago)

Malayali Vartha Recommends