Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

'പാര്‍ട്ടിയുടെ അടിത്തറ തകര്‍ന്നു. ബി.ജെ.പിയുടെ മൂന്നാം വരവിനെ തടയാന്‍ ശക്‌തമായ നേതൃത്വം വേണം...' കോണ്‍ഗ്രസ്‌ നേതൃത്വം സമഗ്രമായി അഴിച്ചുപണിയണമെന്ന്‌ ആവശ്യപ്പെട്ടു പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്കു കത്തു നല്‍കി

24 AUGUST 2020 11:05 AM IST
മലയാളി വാര്‍ത്ത

More Stories...

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്

ബാലവേലയ്ക്കായി കടത്താന്‍ ശ്രമിച്ച 163 കുട്ടികളെ രക്ഷപ്പെടുത്തി റെയില്‍വേ പോലീസ്

അനശ്വര ഗായിക ആശാ ഭോസ്‌ലേ അന്തരിച്ചു , ഭൗതികശരീരംതിങ്കളാഴ്ച രാവിലെ 11 മണിക്ക് പൊതുദർശനത്തിന് വെക്കും. സംസ്കാരം തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് മുംബൈയിലെ ശിവാജി പാർക്കിൽ നടക്കുമെന്ന് മകൻ ആനന്ദ് ഭോസ്‌ലെ അറിയിച്ചു.

കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..

ബീഹാറിലെ കതിഹാർ ജില്ലയിൽ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് 13 പേർക്ക് ദാരുണാന്ത്യം...‌

കോണ്‍ഗ്രസ്‌ നേതൃത്വം സമഗ്രമായി അഴിച്ചുപണിയണമെന്ന്‌ ആവശ്യപ്പെട്ടു കോൺഗ്രസിലെ മുതിര്‍ന്ന നേതാക്കളടക്കമുള്ളവര്‍ പാര്‍ട്ടി അധ്യക്ഷയായ സോണിയ ഗാന്ധിക്കു കത്തു നല്‍കി. പാര്‍ട്ടിയുടെ നിര്‍ണായക പ്രവര്‍ത്തകസമിതി യോഗം ഇന്നു നടക്കാനിരിക്കെയാണ്‌ മുതിര്‍ന്ന നേതാക്കൾ അപ്രതീക്ഷിത നീക്കം നടത്തിയത്. ഇതേതുടർന്ന് പാര്‍ട്ടി അധ്യക്ഷ സ്‌ഥാനത്തേക്കു രാഹുല്‍ ഗാന്ധിയെ തിരികെകൊണ്ടുവരാനുള്ള നീക്കത്തിനു പരോക്ഷമായി തടയിടുകയാണു ലക്ഷ്യമെന്നുമുള്ള വാദങ്ങളും ഉയര്ന്നിരുന്നു‌.

രാജ്യസഭയിലെ കോണ്‍ഗ്രസ്‌ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ്‌ ഗുലാം നബി ആസാദ്‌, കേരളത്തില്‍നിന്നുള്ള എം.പി. ശശി തരൂര്‍, മുന്‍ കേന്ദ്രമന്ത്രിയും എം.പിയുമായ ആനന്ദ്‌ ശര്‍മ, മുതിര്‍ന്ന നേതാക്കളായ കപില്‍ സിബല്‍, മനീഷ്‌ തിവാരി, വിവേക്‌ തന്‍ക, മുകുള്‍ വാസ്‌നിക്‌, ജിതിന്‍ പ്രസാദ, ഭൂപേന്ദ്രസിങ്‌ ഹൂഡ, രാജേന്ദര്‍ കൗര്‍ ഭട്ടല്‍, വീരപ്പ മൊയ്‌ലി, പൃഥ്വിരാജ്‌ ചവാന്‍, പി.ജെ. കുര്യന്‍, അജയ്‌ സിങ്‌, രേണുക ചൗധരി, മിലിന്ദ്‌ ദേവ്‌റ, മുന്‍ പി.സി.സി. അധ്യക്ഷന്മാരായ രാജ്‌ ബബ്ബര്‍, അര്‍വിന്ദര്‍ സിങ്‌ ലവ്‌ലി, കൗള്‍ സിങ്‌ ഠാക്കൂര്‍, ബിഹാര്‍ തെരഞ്ഞെടുപ്പു പ്രചാരണ ചുമതലയുള്ള അഖിലേഷ്‌ പ്രസാദ്‌ സിങ്‌, മുന്‍ ഹരിയാന സ്‌പീക്കര്‍ കുല്‍ദീപ്‌ ശര്‍മ, മുന്‍ ഡല്‍ഹി സ്‌പീക്കര്‍ യോഗാനന്ദ്‌ ശാസ്‌ത്രി, മുന്‍ എം.പി. സന്ദീപ്‌ ദീക്ഷിത്‌ എന്നിവര്‍ ചേര്‍ന്നാണ്‌ കത്തയച്ചത് എന്നാണ് ലഭ്യമാകുന്ന വിവരം‌. നിലവിലെ നേതൃത്വത്തിന്റെ കഴിവില്ലായ്‌മയെ അതിരൂക്ഷമായ ഭാഷയിലാണ്‌ കത്തില്‍ വിമര്‍ശിച്ചിരിക്കുന്നത് തന്നെ‌. നെഹ്‌റു കുടുംബത്തില്‍നിന്നുമാത്രം അധ്യക്ഷ സ്‌ഥാനത്തേക്ക്‌ ആളെ തെരഞ്ഞെടുക്കുന്ന രീതി അവസാനിപ്പിക്കണമെന്ന തരത്തില്‍ പരോക്ഷമായ നിര്‍ദേശവും ഈ കത്തിലൂടെ മുന്നോട്ടുവച്ചിട്ടുണ്ട്‌.

കത്തില്‍ പറയുന്ന മറ്റു കാര്യങ്ങള്‍ ഇവയാണ്‌:

പാര്‍ട്ടിയുടെ അടിത്തറ തകര്‍ന്നു. ബി.ജെ.പിയുടെ മൂന്നാം വരവിനെ തടയാന്‍ ശക്‌തമായ നേതൃത്വം വേണം. അതിനായി തലപ്പത്തുതന്നെ സമഗ്രമായ അഴിച്ചുപണി നടത്തണം. നേതൃനിരയെ തെരഞ്ഞെടുക്കുന്ന രീതിയിലും സമഗ്രമായ മാറ്റം വേണം. പാര്‍ട്ടി ഭരണഘടനയനുസരിച്ചുമാത്രം വര്‍ക്കിങ്‌ കമ്മിറ്റി തെരഞ്ഞെടുപ്പു നടത്തണം.

എ.ഐ.സി.സിയിലും പി.സി.സി. ഓഫീസുകളിലും മുഴുവന്‍സമയ നേതാക്കളുണ്ടാകണം. സ്വതന്ത്ര തെരഞ്ഞെടുപ്പ്‌ രീതി ഉറപ്പുവരുത്താന്‍ ഉതകുന്ന തരത്തില്‍ പ്രത്യേക സമിതി വേണം. പാര്‍ട്ടിയില്‍നിന്ന്‌ അടുത്തിടെ വിട്ടുപോയവരെ തിരികെ കൊണ്ടുവരണം. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയകാരണം സത്യസന്ധമായി പാര്‍ട്ടി വിലയിരുത്തിട്ടില്ല. കത്തില്‍ ഉടന്‍ തീരുമാനമുണ്ടാകണം.

ബി.ജെ.പി.അജന്‍ഡ, സാമ്പത്തികപ്രതിസന്ധി, അതിര്‍ത്തികളിലെ പ്രശ്‌നങ്ങള്‍ എന്നിവയില്‍ പാര്‍ട്ടി സ്വീകരിച്ച നയങ്ങള്‍ നിരാശാജനകമാണ്‌. പാര്‍ട്ടിയംഗങ്ങളായ ചെറുപ്പക്കാര്‍ ബി.ജെ.പി. നയങ്ങള്‍ അംഗീകരിച്ചു നരേന്ദ്ര മോഡിക്കു പരസ്യ പിന്തുണ നല്‍കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (14 minutes ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (24 minutes ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (31 minutes ago)

ഇവര്‍ എന്റെ കഞ്ഞികുടി മുട്ടിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്; ആല്‍ബം സംവിധായകനെതിരെ രേണു സുധി  (37 minutes ago)

നോയിഡയിലെ വിദ്യാര്‍ത്ഥിയുടെ മരണം ; സുഹൃത്തുക്കള്‍ അപായപ്പെടുത്തിയതാണെന്ന് അമ്മയുടെ വെളിപ്പെടുത്തല്‍  (1 hour ago)

കുംഭമേളയിലെ വൈറല്‍ സുന്ദരിയുടെ വിവാഹത്തില്‍ പ്രതികരിച്ച് എം.വി. ഗോവിന്ദന്‍  (1 hour ago)

ഇറാനെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് നെതന്യാഹു  (1 hour ago)

ബാലവേലയ്ക്കായി കടത്താന്‍ ശ്രമിച്ച 163 കുട്ടികളെ രക്ഷപ്പെടുത്തി റെയില്‍വേ പോലീസ്  (1 hour ago)

അനശ്വര ഗായിക ആശാ ഭോസ്‌ലേ അന്തരിച്ചു  (2 hours ago)

അന്യഗ്രഹജീവികൾ ഭൂമിയിൽ !  (4 hours ago)

പ്രവചനം മാറിമറിഞ്ഞു..!  (4 hours ago)

BIHAR ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി നിതീഷ് കുമാർ  (5 hours ago)

സംഗീതജ്ഞൻ ഏലിയാസ് എൽദോസ്  (5 hours ago)

അവസാന ഓഡിയോ സന്ദേശം..  (5 hours ago)

COURT പൊരിഞ്ഞ അടി  (6 hours ago)

Malayali Vartha Recommends