Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

കൈലാസ പര്‍വ്വതത്തിന് സമീപം ചൈന സര്‍ഫസ്-ടു-എയര്‍(എസ്എഎം) മിസൈല്‍ വിന്യസിക്കുന്നതിന് സഹായകരമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.. കൂടുതൽ സൈനിക കേന്ദ്രങ്ങൾ നിർമ്മിക്കുന്നു.യുദ്ധ സമാനമായ അന്തരീക്ഷം

24 AUGUST 2020 02:48 PM IST
മലയാളി വാര്‍ത്ത

More Stories...

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്

ബാലവേലയ്ക്കായി കടത്താന്‍ ശ്രമിച്ച 163 കുട്ടികളെ രക്ഷപ്പെടുത്തി റെയില്‍വേ പോലീസ്

അനശ്വര ഗായിക ആശാ ഭോസ്‌ലേ അന്തരിച്ചു , ഭൗതികശരീരംതിങ്കളാഴ്ച രാവിലെ 11 മണിക്ക് പൊതുദർശനത്തിന് വെക്കും. സംസ്കാരം തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് മുംബൈയിലെ ശിവാജി പാർക്കിൽ നടക്കുമെന്ന് മകൻ ആനന്ദ് ഭോസ്‌ലെ അറിയിച്ചു.

കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..

കൈലാസ പര്‍വ്വതത്തിന് സമീപം ചൈന സര്‍ഫസ്-ടു-എയര്‍(എസ്എഎം) മിസൈല്‍ വിന്യസിക്കുന്നതിന് സഹായകരമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി ഉപഗ്രഹ ചിത്രങ്ങള്‍. കൈലാസ പര്‍വ്വതം ഹിന്ദു, ബുദ്ധ മത വിശ്വാസ പ്രകാരം ഏറെ പവിത്രമാണ് . എന്നാൽ പ്രദേശത്താകെ ഇപ്പോള്‍ കനത്ത സൈനിക സാന്നിധ്യമാണ് ഉള്ളത്. യുദ്ധസമാനമാണ് അവിടുത്തെ അന്തരീക്ഷം എന്നാണു റിപ്പോർട്ടുകൾ

ലഡാക്കില്‍ ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം ഉണ്ടായതിന് പിന്നാലെയാണ് കൈലാസത്തിന് സമീപം സൈനികനീക്കം ചൈന ശക്തമാക്കിയത്. ഓഗസ്റ്റ് 16ന് ശേഷം പുറത്ത് വന്ന സാറ്റലൈറ്റ് ചിത്രങ്ങളിലാണ് ചൈന സര്‍ഫസ്-ടു-എയര്‍ മിസൈല്‍ സൈറ്റ് പ്രദേശത്ത് സ്ഥാപിച്ചുവെന്നതിന് സൂചന തരുന്നത്.

ചിത്രങ്ങളില്‍ ടാര്‍പോളിന്‍ ഇട്ട് മറച്ച നിലയിലുള്ളച് എച്ച്ക്യു-9 സര്‍ഫസ്-ടു-എയര്‍ മിസൈല്‍ സിസ്റ്റമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. നാല് പ്ലാറ്റ്‌ഫോമുകളിലായി മൂന്ന് റഡാര്‍ റാംപോഡ് കൂടിയ നാലോ എട്ടോ എസ്എഎം ട്രാന്‍സ്‌പോര്‍ട്ട് ഇറെക്ടര്‍ ലോഞ്ചറുകള്‍ ഉണ്ടെന്നാണ് ഇവ വിന്യസിച്ചിരുന്ന രീതിയില്‍ നിന്ന് മനസിലാകുന്നത്. മൂന്ന് റഡാറുകള്‍ കൂടി വിന്യസിക്കുന്നതിനായി പ്രത്യേക സ്ഥലവും നീക്കി വച്ചിട്ടുണ്ട്. ഇന്ത്യയുടെ അതിര്‍ത്തിയില്‍ നിന്ന് 90 കിമി അകലെയായാണ് എസ്എഎം വിന്യസിച്ചിരിക്കുന്നത്.

കൈലാസ പരിക്രമണത്തിന്റെ ഭാഗമാണ് മാനസസരോവര്‍, ഗൗരികുണ്ഡ്, രാക്ഷസതാല്‍ തുടങ്ങിയ പ്രദേശങ്ങള്‍. കൈലാസം സന്ദര്‍ശിക്കാനെത്തുന്നവരുടെ സുരക്ഷയ്ക്കും മുന്‍കരുതലിനുമെന്ന വ്യാജേന ചൈനീസ് സൈന്യം ഈ പ്രദേശത്ത് മുൻപ് തന്നെ ഒരു ചെറിയ നിര്‍മ്മാണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു.

അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനെന്ന പേരില്‍ ഈ പ്രദേശത്തെ ടിബറ്റന്‍ വംശജരുടെ വീടുകളും സ്ഥാപനങ്ങളുമെല്ലാം ചൈന ഏറ്റെടുത്ത് നശിപ്പിച്ചിരുന്നു. ഇതിന് ശേഷം ഇവിടെ പുതിയ ഹോട്ടലുകളും നിര്‍മ്മിക്കുന്നുണ്ട്. കഴിഞ്ഞ മൂന്ന് മാസമായാണ് പുതിയ നിര്‍മ്മാണങ്ങള്‍ നടത്തി വരുന്നത്.

1950വരെ ഈ പ്രദേശങ്ങള്‍ നിയന്ത്രിച്ചിരുന്നത് ഇന്ത്യയായിരുന്നു. പിന്നീട് ടിബറ്റില്‍ നടന്ന ക്യാംപെയ്‌നിനിടെ ചൈന കൈലാസം, മാനസസരോവര്‍, കിഴക്കന്‍ ലഡാക്ക് മേഖലകള്‍ പിടിച്ചെടുക്കുകയായിരുന്നു.

വിവിധ കാരണങ്ങളുടെ പേരില്‍ കൈലാസത്തിലേക്കും മാനസസരോവറിലേക്കുമുള്ള ഇന്ത്യക്കാരുടെ പ്രവേശനം തടയാന്‍ കുറച്ചധികം നാളുകളായി ചൈന ശ്രമിച്ച് വരികയായിരുന്നു. നാഥുലയില്‍ നിന്ന് ദെംചോക് വഴി ഏറ്റവും എളുപ്പമുള്ള പാത പരിപൂര്‍ണമായും അടച്ചിരിക്കുകയാണ്. പകരം ഏറെ ദുര്‍ഘടമേറിയ പിത്തോരഗഡ് കൂടിയുള്ള മാര്‍ഗ്ഗം വര്‍ഷം മുഴുവനും തുറന്നിട്ടിട്ടുമുണ്ട്...

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (9 minutes ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (19 minutes ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (23 minutes ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (34 minutes ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (1 hour ago)

കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തില്‍' ഏപ്രില്‍ 15ന്  (1 hour ago)

രഞ്ജിനി ഹരിദാസിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകള്‍  (2 hours ago)

ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (2 hours ago)

മഞ്ജുവാര്യരെ യുവതി കടന്നുപിടിച്ച് ചുംബിച്ച സംഭവം; ക്ഷമാപണം നടത്തിയ ആരാധികയായ യുവതിക്ക് മറുപടിയുമായി നടി  (2 hours ago)

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (3 hours ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (3 hours ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (3 hours ago)

ഇവര്‍ എന്റെ കഞ്ഞികുടി മുട്ടിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്; ആല്‍ബം സംവിധായകനെതിരെ രേണു സുധി  (3 hours ago)

നോയിഡയിലെ വിദ്യാര്‍ത്ഥിയുടെ മരണം ; സുഹൃത്തുക്കള്‍ അപായപ്പെടുത്തിയതാണെന്ന് അമ്മയുടെ വെളിപ്പെടുത്തല്‍  (4 hours ago)

കുംഭമേളയിലെ വൈറല്‍ സുന്ദരിയുടെ വിവാഹത്തില്‍ പ്രതികരിച്ച് എം.വി. ഗോവിന്ദന്‍  (4 hours ago)

Malayali Vartha Recommends