Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

ഇന്ത്യയുടെ നയതന്ത്ര വിജയം... എല്ലാം പൊടിച്ചു പപ്പടമാക്കി അമേരിക്ക കട്ടയ്ക്ക് കൂടെ പാകിസ്താനെ തീര്‍ക്കാന്‍ ഇന്ത്യക്ക് ലഭിച്ച സുവര്‍ണ്ണാവസരം

25 AUGUST 2020 01:49 PM IST
മലയാളി വാര്‍ത്ത

More Stories...

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്

ബാലവേലയ്ക്കായി കടത്താന്‍ ശ്രമിച്ച 163 കുട്ടികളെ രക്ഷപ്പെടുത്തി റെയില്‍വേ പോലീസ്

അനശ്വര ഗായിക ആശാ ഭോസ്‌ലേ അന്തരിച്ചു , ഭൗതികശരീരംതിങ്കളാഴ്ച രാവിലെ 11 മണിക്ക് പൊതുദർശനത്തിന് വെക്കും. സംസ്കാരം തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് മുംബൈയിലെ ശിവാജി പാർക്കിൽ നടക്കുമെന്ന് മകൻ ആനന്ദ് ഭോസ്‌ലെ അറിയിച്ചു.

കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..

എഫ് എ ടി എഫിന്റെ കണ്ണ് വെട്ടിച്ചു ഗ്രേ ലിസ്റ്റില്‍ നിന്നും നൈസായി തടിയൂരാന്‍ ഉള്ള ഇമ്രാന്‍ ഖാന്റെ അവസാന ശ്രമവും അങ്ങനെ ഇന്ത്യ വിഭലമാക്കിയിരിക്കുകയാണ് .ഭീകരവാദവും അരാജകത്വവും നിര്‍ബന്ധിത മതപരിവര്‍ത്തനവും കൊടികുത്തി വാഴുന്ന പാകിസ്ഥാനില്‍ വികസന മുരടിപ്പും ദാരിദ്രവും വര്‍ഷങ്ങളായി പാക് ജനതയുടെ കൂടെപ്പിറപ്പു പോലെ തന്നെ ഒപ്പമുള്ള രണ്ടു ഘടകങ്ങളാണ്

.പുസ്തക അച്ചടയില്‍ വന്‍ തോതിലുള്ള നിയമ ഭേദഗതി കൊണ്ടുവരാന്‍ ഇമ്രാന്‍ ഖാന്‍ എടുത്ത പരിഷ്‌കരണം ഇതിനോടകം തന്നെ വലിയ അഭിപ്രായ വ്യത്യാസത്തിന് കളമൊരുങ്ങിയിരുന്നു .അതിനിടയില്‍ ഇന്ത്യ അന്വേഷിക്കുന്ന ഡി കമ്പനി തലവനും അന്താരാഷ്ട്ര ഭീകരനനുമായ ദാവൂദ് ഇബ്രാഹിം പാകിസ്ഥാനില്‍ ഉണ്ടെന്ന വിവരവും പുറത്തു വന്നിരുന്നു .ഇന്ത്യയെ തകര്‍ക്കാനായി പല കുറി കച്ച കെട്ടിയ പാക്കിസ്ഥാന്‍ ഏറ്റവും ഒടുവില്‍ ഇന്ത്യക്കാരായ അഫ്ഘാനിലെ ബിസിനസ്സുകാരെ ഭീകരരാക്കി ചൈനയുടെ സഹായത്തോടെ സുരക്ഷാ സമിതിയില്‍ അവതരിപ്പിക്കാനുള്ള ശ്രമവും പാഴായിരുന്നു .

അതിനിടയില്‍ മസൂദ് അസര്‍ എന്ന കൊടുംഭീകരന്‍ പാകിസ്ഥാനില്‍ ഇല്ല എന്ന വാദം പൊള്ളയാണെന്ന് ഇന്ത്യ തുറന്നടിക്കുകയും ചെയ്തിരുന്നു .പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയില്‍ അച്ചടിയുമായി ബന്ധപ്പെട്ട് വിവാദ ഉത്തരവ് ഇമ്രാന്‍ ഖാന്‍ ഇറക്കിയതും ,കാശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ല എന്ന തരത്തില്‍ ചരിത്രത്തെ വളച്ചൊടിച്ചുകൊണ്ടുള്ള ലേഖനങ്ങളും പ്രസിദ്ധീകരിച്ചു ഇന്ത്യയുടെ അഘണ്ടതയെ തകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ പാകിസ്താന് കരണകുറ്റിക്ക് കിട്ടിയ അടിയായി ഐക്യരാഷ്ട്രസഭയിലെ ഈ നാടകീയ നീക്കം മാറിയിരിക്കുകയാണ് .പാകിസ്താന്‍ ഐക്യരാഷ്ട്രസഭയില്‍ വീണ്ടും നാണം കെട്ടു എന്ന് അക്ഷരാര്‍ത്ഥത്തില്‍ പറയാന്‍ കഴിയും .

ഇന്ത്യക്കെതിരെ പടച്ചുവിട്ടുകൊണ്ടിരുന്ന അഞ്ചു പച്ചക്കള്ളങ്ങളാണ് ഇന്ത്യന്‍ പ്രതിനിധി കാര്യകാരണ സഹിതം തെറ്റാണെന്നും നുണകളാണെന്നും സഭയെ ബോദ്ധ്യപ്പെടുത്തിയത്. പാകിസ്താന്റെ പ്രതിനിധി മുനീര്‍ അക്രം സുരക്ഷാകൗണ്‍സിലിന് മുന്നില്‍ വച്ച വാദങ്ങളെയാണ് ഇന്ത്യ സമര്‍ത്ഥമായി ഖണ്ഡിച്ചത്. സുരക്ഷാ കൗണ്‍സില്‍ അംഗങ്ങളല്ലാത്തവര്‍ക്ക് സംസാരിക്കാന്‍ അനുവാദ മില്ലാത്ത സെഷനില്‍ മുനീര്‍ ഇന്ത്യക്കെതിരെ സംസാരിച്ചുവെന്ന് പാകിസ്താനിലെ മാദ്ധ്യമങ്ങള്‍ പ്രചരിപ്പിച്ചിരുന്നു.ഇത് തീര്‍ത്തും അടിസ്ഥാനരഹിതമായിരുന്നു .

ഇന്ത്യയ്ക്കെതിരെ നടക്കുന്ന തുടര്‍ച്ചയായ മറ്റൊരു വിഫല ശ്രമമായി ഇതും മാറുകയായിരുന്നു .യു.എന്നില്‍ പാകിസ്താന്‍ വച്ചു എന്ന് അവകാശപ്പെടുന്ന ഒരു പ്രസ്താവന ഇന്ത്യയുടെ ശ്രദ്ധയില്‍പ്പെട്ടിരിക്കുകയാണ്. സുരക്ഷാ സമിതിയിലെ പാകിസ്താന്റെ സ്ഥിരം പ്രതിനിധിയാണ് വിഷയം അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ പാകിസ്താന് പങ്കെടുക്കാന്‍ അവസരമില്ലാത്ത സെഷനില്‍ ഇന്ത്യക്കെതിരെ പ്രസ്താവന നടത്തി എന്ന പച്ചക്കള്ളം പ്രചരിപ്പിക്കുക എന്നതുമാത്രമാണ് ഇപ്പോള്‍ അവരുടെ മുന്നില്‍ ഉള്ള ആകെയുള്ള അജണ്ട .പാകിസ്താന്‍ യു.എന്നില്‍ അവതരിപ്പിച്ചു എന്ന വ്യാജപ്രചരണത്തില്‍ ഉന്നയിച്ച അഞ്ചു കാര്യങ്ങളും പച്ചക്കള്ളമാണെന്നും ഇന്ത്യന്‍ പ്രതിനിധി തെളിവ്സഹിതം ചൂണ്ടിക്കാട്ടി. അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനത്തെ ശക്തമായ തടയുന്നതില്‍ പാകിസ്താന്‍ വിജയിച്ചുവെന്നതിന് 40,000 ഭീകരര്‍ നിലവില്‍ പാകിസ്താനിലും പാക് അധീന കശ്മീരിലും അഫ്ഗാന്‍ അതിര്‍ത്തിയിലും ഉണ്ടെന്ന സുരക്ഷാകൗണ്‍സില്‍ രേഖ കാണിച്ചുകൊണ്ട് ഇന്ത്യ ആദ്യത്തെ നുണ പൊളിച്ചു.അതിനുപിന്നാലെ രണ്ടാമത് ഉയര്‍ത്തിയ വാദമായ

അല്‍ഖ്വയ്ദയെ പാകിസ്താനില്‍ നിന്നും പൂര്‍ണ്ണമായും നീക്കി എന്നതും തെറ്റാണെന്ന് ഇന്ത്യ സ്ഥാപിച്ചു. അമേരിക്ക ഒസാമ ബിന്‍ലാദനെ കൊന്നത് എവിടെ വെച്ചാണെന്ന് മറക്കരുതെന്ന് പറഞ്ഞ ഇന്ത്യ പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ ഒസാമയെ പാര്‍ലമെന്റില്‍ ധീരബലിദാനിയെന്ന് വിശേഷിപ്പിച്ചത് തെളിവ് സഹിതം ചൂണ്ടിക്കാട്ടി. അല്‍ഖ്വയ്ദ നിലവില്‍ പാകിസ്താനിലും അഫ്ഗാനിലുമായി സജീവമാണെന്നുള്ള അമേരിക്കന്‍ റിപ്പോര്‍ട്ടും ഇന്ത്യ രക്ഷാസമിതിക്ക് മുമ്പാകെ വച്ചു.അമേരിക്ക നിലവില്‍ പാകിസ്താനെ വാന്‍ തോതില്‍ എതിര്‍ക്കുന്നതും നയതന്ത്ര ബന്ധത്തില്‍ ഇന്ത്യ നേടിയ കരുത്തു തന്നെയാണ് .


ഇന്ത്യയാണ് ഭീകരരെ പരിശീലിപ്പിച്ച് പാകിസ്താനില്‍ പ്രശ്നമുണ്ടാക്കുന്നതെന്നതിന് പാക് ഭീകരരുടെ നുഴഞ്ഞുകയറ്റവും ഇന്ത്യന്‍ അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനവും ഇന്ത്യ തെളിവായി നല്‍കിയിരുന്നു . ആഭ്യന്തര വിഷയങ്ങളില്‍ പാകിസ്താന്‍ ഇടപെടുന്നത് ഇന്ത്യ തെളിവു നിരത്തി സമര്‍ത്ഥിച്ചു. ജമ്മുകശ്മീര്‍ വിഷയത്തിലെ നടപടിയും പാകിസ്താന്‍ ഭൂപടം മാറ്റിവരച്ചതും ഇന്ത്യ തെളിവായി നിരത്തി. ചൈനയില്‍ ചെന്ന് പാകിസ്താന്‍ വിദേശകാര്യമന്ത്രി സംയുക്തപ്രസ്താവന നടത്തിയതും ഇന്ത്യന്‍ പ്രതിനിധി യു.എന്നിന്റെ ശ്രദ്ധയില്‍പെടുത്തിയതോടെ പാകിസ്താന്‍ വെട്ടിലായിരിക്കുകയാണ്.നിലവില്‍ സ്വയം തകര്‍ച്ചയിലേക്ക് നീങ്ങുന്ന അവര്‍ ഒപ്പം ഇന്ത്യയുടെ പതനം കൂടി കാണാന്‍ കഴിയുമോ എന്ന അതിമോഹം മാത്രമാണ് ഉള്ളത് .

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (9 minutes ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (19 minutes ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (23 minutes ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (34 minutes ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (1 hour ago)

കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തില്‍' ഏപ്രില്‍ 15ന്  (1 hour ago)

രഞ്ജിനി ഹരിദാസിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകള്‍  (2 hours ago)

ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (2 hours ago)

മഞ്ജുവാര്യരെ യുവതി കടന്നുപിടിച്ച് ചുംബിച്ച സംഭവം; ക്ഷമാപണം നടത്തിയ ആരാധികയായ യുവതിക്ക് മറുപടിയുമായി നടി  (2 hours ago)

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (3 hours ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (3 hours ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (3 hours ago)

ഇവര്‍ എന്റെ കഞ്ഞികുടി മുട്ടിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്; ആല്‍ബം സംവിധായകനെതിരെ രേണു സുധി  (3 hours ago)

നോയിഡയിലെ വിദ്യാര്‍ത്ഥിയുടെ മരണം ; സുഹൃത്തുക്കള്‍ അപായപ്പെടുത്തിയതാണെന്ന് അമ്മയുടെ വെളിപ്പെടുത്തല്‍  (4 hours ago)

കുംഭമേളയിലെ വൈറല്‍ സുന്ദരിയുടെ വിവാഹത്തില്‍ പ്രതികരിച്ച് എം.വി. ഗോവിന്ദന്‍  (4 hours ago)

Malayali Vartha Recommends