Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്തു


തോൽക്കാൻ മനസില്ലാതെ ഇറാൻ... ഹോർമുസിൽ കപ്പൽ ആക്രമിച്ചതിന് തിരിച്ചടി; ഇറാൻറെ മിസൈൽ ഡ്രോൺ കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം, സുരക്ഷിത നാവിക ഇടനാഴി അടച്ചു


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..

യെദ്യൂരപ്പയുടെ മകൻ ‘സൂപ്പർ മുഖ്യമന്ത്രി’; ഒരു കത്ത് പുറത്തുവിട്ട് കോൺഗ്രസ്.....ഇത് ചർച്ചകളിലേക്ക് വഴിമാറുന്നു, കർണാടക രാഷ്ട്രീയത്തിൽ പുതിയ തർക്കങ്ങൾക്കും ചർച്ചകൾകക്കും വഴിയൊരുങ്ങുന്നു

28 AUGUST 2020 04:35 PM IST
മലയാളി വാര്‍ത്ത

കർണാടക രാഷ്ട്രീയത്തിൽ പുതിയ തർക്കങ്ങൾക്കും ചർച്ചകൾകക്കും വഴിയൊരുങ്ങുന്ന സാഹചര്യമാണ് ഉള്ളത്. യെദ്യൂരപ്പയുടെ മകൻ ‘സൂപ്പർ മുഖ്യമന്ത്രി’; എന്ന് വാക്കുകൾ അടങ്ങുന്ന ഒരു കത്ത് പുറത്തുവിട്ട് കോൺഗ്രസ്.....ഇത് ചർച്ചകളിലേക്ക് വഴിമാറുകയാണ്...

കർണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ മകൻ ബി.വൈ. വിജയേന്ദ്ര 'സൂപ്പർ മുഖ്യമന്ത്രി'യാകാൻ ശ്രമിക്കുകയാണെന്ന, ബി.ജെ.പി. എം.എൽ.എ.മാരുടേതെന്നു പറയപ്പെടുന്ന കത്ത് കോൺഗ്രസ് പുറത്തുവിടുകയായിരുന്നു. സമാന്തര അധികാരകേന്ദ്രമായാണ് വിജയേന്ദ്രയും സംഘവും പ്രവർത്തിക്കുന്നതെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. ബി.ജെ.പി. കേന്ദ്രനേതൃത്വത്തിന് പാർട്ടിയിലെ ഏഴ് എം.എൽ.എ.മാർ അയച്ച കത്ത് കോൺഗ്രസ് സംസ്ഥാന വക്താവ് എം. ലക്ഷ്മണാണ് മൈസൂരുവിൽ മാധ്യമങ്ങൾക്ക് മുന്നിൽ കൈമാറിയത്. എന്നാൽ ഈ ആരോപണത്തെ ബി.ജെ.പി. നേതാക്കൾ തള്ളി.

സർക്കാർ കരാറുകൾ അനുവദിക്കുന്നതിന് വിജയേന്ദ്ര കോടികൾ കൈക്കൂലി വാങ്ങുന്നുവെന്നും കരാറുകാരിൽനിന്ന് 15 ശതമാനം 'വി.എസ്.ടി.'('വിജയേന്ദ്ര' സർവീസ് ടാക്സ്) ഈടാക്കുകയാണെന്നും കത്തിൽ ആരോപിക്കുന്നുണ്ട്. പാർട്ടിയിലും സർക്കാരിലുമുള്ള 31-അംഗ സംഘമാണ് സമാന്തരസർക്കാരായി പ്രവർത്തിക്കുന്നത്. ഇവരിൽ മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫും ബന്ധുക്കളുമുണ്ടെന്നും ആരോപിക്കുന്നു. പാർട്ടിയുടെ പ്രതിച്ഛായ കണക്കിലെടുത്താണ് പൊതുവേദിയിൽ പരാതിയുന്നയിക്കാത്തതെന്നും വിജയേന്ദ്രയെ നിലയ്ക്കുനിർത്തണമെന്നും ആവശ്യപ്പെടുന്നു. 'ബി.ജെ.പി. കേന്ദ്രനേതൃത്വത്തിന് അയച്ച കത്താണ് പുറത്തുവിട്ടത്. 5000 കോടിയുടെ അഴിമതിയാണ് നടന്നത്. ഇക്കാര്യത്തിൽ ഗൗരവമായ അന്വേഷണം വേണമെ ന്നും ലക്ഷ്മൺ ആവശ്യപ്പെട്ടു. കൂടുതൽ തെളിവുകൾ വരുംദിവസങ്ങളിൽ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ആരോപണങ്ങൾ വിജയേന്ദ്ര തള്ളി. തനിക്കെതിരേയുള്ള രാഷ്ട്രീയ ഗൂഢാലോചനയാണ് ഇതിനുപിന്നിലെന്നും കെട്ടിച്ചമച്ച ആരോപണങ്ങളുള്ള വ്യാജ കത്താണ് കോൺഗ്രസ് പുറത്തുവിട്ടതെന്നും വിജയേന്ദ്ര ആരോപിച്ചു. മൈസൂരുവിൽനിന്നുയർന്ന ആരോപണങ്ങൾ കോൺഗ്രസിന്റെ വൃത്തികെട്ട രാഷ്ട്രീയത്തിന്റെ തെളിവാണെന്നും വിജയേന്ദ്ര 'ട്വീറ്റ്'ചെയ്തു. മന്ത്രിസഭാ വിപുലീകരണത്തെച്ചൊല്ലി ബി.ജെ.പി.യിൽ വടംവലി നടക്കുന്നതിനിടയിലാണ് പുതിയ വിവാദം. പാർട്ടിക്കുള്ളിൽ യെദ്യൂരപ്പക്കെതിരേ നടക്കുന്ന നീക്കത്തിന്റെ ഭാഗമായാണ് കത്തിനെ രാഷ്ട്രീയവൃത്തങ്ങൾ കാണുന്നത്. ഈ മാസം ഒന്നിന് വിജയേന്ദ്രയെ പാർട്ടി സംസ്ഥാന ഉപാധ്യക്ഷനായി നിയമിച്ചിരുന്നു..ഈ കത്ത് പുറത്ത് വന്നതോടെ മറ്റൊരു രാഷ്രീയ തലത്തിലേക്ക് കർണ്ണാടക രാഷ്ട്രീയം കടക്കുകയാബ്. പുതിയ വാദങ്ങൾക്കും വാദപ്രതിവാദങ്ങൾക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്തു  (4 minutes ago)

തോൽക്കാൻ മനസില്ലാതെ ഇറാൻ... ഹോർമുസിൽ കപ്പൽ ആക്രമിച്ചതിന് തിരിച്ചടി; ഇറാൻറെ മിസൈൽ ഡ്രോൺ കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം, സുരക്ഷിത നാവിക ഇടനാഴി അടച്ചു  (14 minutes ago)

ഹോർമുസ് കടലിടുക്കിൽ കപ്പലിനുനേരെയുണ്ടായ ഇറാന്‍റെ ആക്രമണത്തിൽ തിരിച്ചടിച്ച് അമേരിക്ക...  (30 minutes ago)

എണ്ണക്കമ്പനികളുമായി ചർച്ച നടത്തി കേന്ദ്രം... പാചകവാതക വിലയിൽ മാറ്റം ഉണ്ടായേക്കും....  (1 hour ago)

ലഹരി മാഫിയയുടെ വേരറുക്കാൻ ഓപ്പറേഷൻ തൂഫാൻ ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല....  (1 hour ago)

സങ്കടക്കാഴ്ചയായി... ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു....  (2 hours ago)

  ഡൽഹിയിൽ‌ സെപ്റ്റിക് ടാങ്കിൽ കുടുങ്ങി വിഷവാതകം ശ്വസിച്ച് 3 ശുചീകരണ തൊഴിലാളികൾ മരിച്ചു  (2 hours ago)

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംസ്ഥാനത്ത് ജൂൺ 28 ഞായറാഴ്ച നടക്കുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ  (2 hours ago)

രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സീഷെൽസിലേക്ക് പുറപ്പെടും...  (2 hours ago)

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....  (3 hours ago)

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (3 hours ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (4 hours ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (4 hours ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (10 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (11 hours ago)

Malayali Vartha Recommends