Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്തു


തോൽക്കാൻ മനസില്ലാതെ ഇറാൻ... ഹോർമുസിൽ കപ്പൽ ആക്രമിച്ചതിന് തിരിച്ചടി; ഇറാൻറെ മിസൈൽ ഡ്രോൺ കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം, സുരക്ഷിത നാവിക ഇടനാഴി അടച്ചു


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..

ലിബ്യയിലെ സൈനിക അക്കാദമിയില്‍ ഉണ്ടായ ഡ്രോണ്‍ ആക്രമണത്തിന് പിന്നില്‍ ഗള്‍ഫ് രാജ്യമായ യു.എ.ഇ

28 AUGUST 2020 10:25 PM IST
മലയാളി വാര്‍ത്ത

ലിബ്യയിലെ സൈനിക അക്കാദമിയില്‍ ഉണ്ടായ ഡ്രോണ്‍ ആക്രമണത്തിന് പിന്നില്‍ ഗള്‍ഫ് രാജ്യമായ യു.എ.ഇ ആണെന്ന് ബി.ബി.സിയുടെ റിപ്പോര്‍ട്ട്. ലിബ്യന്‍ തലസ്ഥാനമായ ട്രിപ്പോളിയില്‍ ഉണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍നിരായുധരായ 26 സൈനിക വിദ്യാര്‍ത്ഥികളാണ് കൊല്ലപ്പെട്ടത്.

എന്നാല്‍ വര്‍ഷം 2020 ജനുവരി നാലിന് നടന്ന ഈ ആക്രമണത്തിന് പിന്നില്‍ തങ്ങളല്ല പ്രവര്‍ത്തിച്ചതെന്നും പ്രാദേശികമായി ഉണ്ടായ ഷെല്‍ ആക്രമണത്തിലാണ് കേഡറ്റുകള്‍ കൊല്ലപ്പെട്ടതെന്നാണ് യു.എ.ഇ പറയുന്നത്. ചൈനീസ് നിര്‍മിതമായ ' ബ്ലൂ ആരോ 7' ഏന് പേരുള്ള മിസൈലുകളാണ് ആക്രമണം നടന്ന സ്ഥലത്തുനിന്നും കണ്ടെടുത്തത്. 'വിങ്ങ് ലൂങ്ങ് 2' എന്ന് പേരുള്ള ഡ്രോണുകളാണ് ഈ ശ്രേണിയിലെ മിസൈലുകള്‍ വിക്ഷേപിക്കുന്നത്.

ആക്രമണം നടന്ന സമയത്ത് ലിബ്യയിലെ വ്യോമ താവളമായ 'അല്‍ ഖാദിമി'ല്‍ നിന്ന് മാത്രമാണ് 'വിങ്ങ് ലൂങ്ങ് 2' ഡ്രോണുകള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്. ഇവിടേക്ക് ഡ്രോണുകള്‍ എത്തിച്ചതും അവ പ്രവര്‍ത്തിപ്പിക്കുന്നതും യു.എ.ഇ ആണ്. ഇക്കാരണം കൊണ്ടാണ് സംശയത്തിന്റെ നിഴല്‍ യു.എ.ഇയിലേക്ക് നീളുന്നത്.

ജനറല്‍ ഖലീഫ ഹഫ്താര്‍ നയിക്കുന്ന വിമത സേനയായ 'ലിബ്യന്‍ നാഷണല്‍ ആര്‍മി(എല്‍.എന്‍.എ)'യ്ക്കാണ് യു.എ.ഇയും ഈജിപ്തും ഏറെ നാളുകളായി പിന്തുണ നല്‍കിപ്പോരുന്നത്. തുര്‍ക്കിയുടെ പിന്തുണയോടു കൂടിയുള്ള ലിബിയയിലെ താത്കാലിക സര്‍ക്കാരിന്(ഗവണ്മെന്റ് ഒഫ് നാഷണല്‍ അക്കോര്‍ഡ്‌) വിരുദ്ധമാണ് ഇരു രാജ്യങ്ങളുടെയും ഈ നിലപാട്.

ലിബ്യയിലുള്ള യു.എ.ഇയുടെ 'വിങ്ങ് ലൂങ്ങ് 2' ഡ്രോണുകള്‍ ഈജിപ്ഷ്യന്‍ അതിര്‍ത്തിയ്ക്കകത്തേക്ക് മാറ്റിയിട്ടുണ്ടെന്നും ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ലിബ്യന്‍ അതിര്‍ത്തിയോടു ചേര്‍ന്നുള്ള തങ്ങളുടെ സൈനിക ബേസുകള്‍ ഈജിപ്ത് യു.എ.ഇയ്ക്ക് വിട്ട് നല്‍കിയിട്ടുണ്ടെന്നും പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്തു  (5 minutes ago)

തോൽക്കാൻ മനസില്ലാതെ ഇറാൻ... ഹോർമുസിൽ കപ്പൽ ആക്രമിച്ചതിന് തിരിച്ചടി; ഇറാൻറെ മിസൈൽ ഡ്രോൺ കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം, സുരക്ഷിത നാവിക ഇടനാഴി അടച്ചു  (15 minutes ago)

ഹോർമുസ് കടലിടുക്കിൽ കപ്പലിനുനേരെയുണ്ടായ ഇറാന്‍റെ ആക്രമണത്തിൽ തിരിച്ചടിച്ച് അമേരിക്ക...  (31 minutes ago)

എണ്ണക്കമ്പനികളുമായി ചർച്ച നടത്തി കേന്ദ്രം... പാചകവാതക വിലയിൽ മാറ്റം ഉണ്ടായേക്കും....  (1 hour ago)

ലഹരി മാഫിയയുടെ വേരറുക്കാൻ ഓപ്പറേഷൻ തൂഫാൻ ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല....  (1 hour ago)

സങ്കടക്കാഴ്ചയായി... ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു....  (2 hours ago)

  ഡൽഹിയിൽ‌ സെപ്റ്റിക് ടാങ്കിൽ കുടുങ്ങി വിഷവാതകം ശ്വസിച്ച് 3 ശുചീകരണ തൊഴിലാളികൾ മരിച്ചു  (2 hours ago)

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംസ്ഥാനത്ത് ജൂൺ 28 ഞായറാഴ്ച നടക്കുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ  (2 hours ago)

രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സീഷെൽസിലേക്ക് പുറപ്പെടും...  (2 hours ago)

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....  (3 hours ago)

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (3 hours ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (4 hours ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (4 hours ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (10 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (11 hours ago)

Malayali Vartha Recommends