Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്തു


തോൽക്കാൻ മനസില്ലാതെ ഇറാൻ... ഹോർമുസിൽ കപ്പൽ ആക്രമിച്ചതിന് തിരിച്ചടി; ഇറാൻറെ മിസൈൽ ഡ്രോൺ കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം, സുരക്ഷിത നാവിക ഇടനാഴി അടച്ചു


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..

ഡല്‍ഹിയില്‍ നിന്നും ബ്രിട്ടിഷ് പ്രധാനമന്ത്രിക്ക് ആത്മഹത്യാ സന്ദേശം; ഇരുരാജ്യങ്ങളുടെയും തന്ത്രപ്രധാന ഓഫിസുകള്‍ ഇടപെട്ട് രക്ഷപ്പെടുത്തി!

29 AUGUST 2020 06:54 AM IST
മലയാളി വാര്‍ത്ത

'ഞാന്‍ ദുഃഖിതയാണ്, 2 മണിക്കൂറിനുള്ളില്‍ ആരെങ്കിലും എന്നെ സഹായിച്ചില്ലെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്യും' എന്നു പറഞ്ഞുകൊണ്ടുള്ള ഒരുഇ-മെയില്‍ ഇന്ത്യയുടെ തലസ്ഥാനത്തു നിന്ന് അര്‍ധരാത്രിയിലാണ് ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ വിലാസത്തില്‍ ലഭിച്ചത്. അപൂര്‍ണമായ ഡല്‍ഹി വിലാസവും ഫോണ്‍ നമ്പറുമായിരുന്നു ആ ഇമെയിലില്‍ പറഞ്ഞിരുന്നത്.

ഇമെയില്‍ അയയ്ക്കുമ്പോള്‍, ഇരുരാജ്യങ്ങളുടെയും തന്ത്രപ്രധാന ഓഫിസുകള്‍ ഇടപെടുമെന്നോ തലസ്ഥാനത്തെ പൊലീസ് തന്റെ ജീവന്‍ കാക്കാന്‍ ഉറക്കമൊഴിക്കുമെന്നോ ആ 43-വയസ്സുകാരി കരുതിയിട്ടുണ്ടാകില്ല.

ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ വിലാസത്തില്‍ ലഭിച്ച ആ മെയില്‍ ഇന്ത്യന്‍ എംബസിയിലേക്കും അവിടെ നിന്ന് ആഭ്യന്തരമന്ത്രാലയത്തിലേക്കും ഫോര്‍വേഡ് ചെയ്യപ്പെട്ടു. മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ ഡല്‍ഹി പൊലീസ് കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചു. ഡല്‍ഹിയിലെ രോഹിണി അമന്‍ വിഹാര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സ്ഥലം. ഫോണ്‍ വിളിച്ചിട്ട് എടുക്കുന്നില്ല. രാത്രി ഒരു മണിയോടെ പൊലീസ് പ്രദേശത്തെ ഓരോ വീടും കയറിയിറങ്ങി പരിശോധന ആരംഭിച്ചു.

പോലീസ് സംഘം 3 മണിയോടെ വീട് കണ്ടെത്തിയെങ്കിലും വാതില്‍ തുറന്നില്ല. തുടര്‍ന്നു വാതില്‍ പൊളിച്ച് കയറുമ്പോള്‍ 16 പൂച്ചകള്‍ക്കൊപ്പം ദുര്‍ഗന്ധം വമിക്കുന്ന വീട്ടിനുള്ളില്‍ ഒരു സ്ത്രീയെ അവര്‍ കണ്ടെത്തി. ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനില്‍ അധ്യാപികയായിരുന്ന അവര്‍ വിവാഹമോചനവും കടക്കെണിയും മൂലം മാനസികമായി തകര്‍ന്ന നിലയിലായിരുന്നു. പുലര്‍ച്ചെ 3 മണിക്ക് പൊലീസ് സംഘം വാതില്‍ പൊളിച്ച് അകത്തുകയറുമ്പോള്‍ ആ സ്ത്രീ പൊട്ടിക്കരഞ്ഞു.

ലോണുകളും വീട്ടുബില്ലുകളും വാടകയും അടയ്ക്കാന്‍ സഹായം തേടിയാണു ബ്രിട്ടിഷ് പ്രധാനമന്ത്രിക്ക് മെയില്‍ അയച്ചതെന്നും കൗണ്‍സലിങ്ങും പരിചരണവും മൂലം അവരുടെ സ്ഥിതി മെച്ചപ്പെട്ടതായും ഡല്‍ഹി പൊലീസ് അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്തു  (4 minutes ago)

തോൽക്കാൻ മനസില്ലാതെ ഇറാൻ... ഹോർമുസിൽ കപ്പൽ ആക്രമിച്ചതിന് തിരിച്ചടി; ഇറാൻറെ മിസൈൽ ഡ്രോൺ കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം, സുരക്ഷിത നാവിക ഇടനാഴി അടച്ചു  (14 minutes ago)

ഹോർമുസ് കടലിടുക്കിൽ കപ്പലിനുനേരെയുണ്ടായ ഇറാന്‍റെ ആക്രമണത്തിൽ തിരിച്ചടിച്ച് അമേരിക്ക...  (30 minutes ago)

എണ്ണക്കമ്പനികളുമായി ചർച്ച നടത്തി കേന്ദ്രം... പാചകവാതക വിലയിൽ മാറ്റം ഉണ്ടായേക്കും....  (1 hour ago)

ലഹരി മാഫിയയുടെ വേരറുക്കാൻ ഓപ്പറേഷൻ തൂഫാൻ ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല....  (1 hour ago)

സങ്കടക്കാഴ്ചയായി... ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു....  (2 hours ago)

  ഡൽഹിയിൽ‌ സെപ്റ്റിക് ടാങ്കിൽ കുടുങ്ങി വിഷവാതകം ശ്വസിച്ച് 3 ശുചീകരണ തൊഴിലാളികൾ മരിച്ചു  (2 hours ago)

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംസ്ഥാനത്ത് ജൂൺ 28 ഞായറാഴ്ച നടക്കുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ  (2 hours ago)

രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സീഷെൽസിലേക്ക് പുറപ്പെടും...  (2 hours ago)

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....  (3 hours ago)

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (3 hours ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (4 hours ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (4 hours ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (10 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (11 hours ago)

Malayali Vartha Recommends