Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പകർച്ച വ്യാധികൾ പ്രതിരോധം... സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും...


വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..

പ്രതീക്ഷ നല്‍കുന്ന വാര്‍ത്ത ഇങ്ങനെ; രാജ്യത്ത് 30 വാക്‌സിനുകള്‍ വികസിപ്പിക്കുന്നു; മൂന്നെണ്ണം അവസാനഘട്ടത്തില്‍; ജനുവരിയില്‍ രാജ്യത്ത് വാക്‌സില്‍ ലഭ്യമാക്കും; പാര്‍ലമെന്റിനെ അറിയിച്ച് കേന്ദ്ര സര്‍ക്കാര്‍

19 SEPTEMBER 2020 04:26 PM IST
മലയാളി വാര്‍ത്ത

രാജ്യത്ത് 30 കൊവിഡ് വാക്‌സിനുകളാണ് ഗവേഷണ ഘട്ടത്തിലുള്ളതെന്നും അതില്‍ മൂന്നെണ്ണം ഗവേഷണത്തില്‍ വളരെ മുന്നിലെത്തിയെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. അടുത്ത വര്‍ഷം ആരംഭത്തോടെ രാജ്യത്ത് കൊവിഡ് 19 വാക്‌സിന്‍ ലഭ്യമാകാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പാര്‍ലമെന്റിനെ അറിയിച്ച് ഒരു ദിവസത്തിനു ശേഷം രാജ്യത്തെ വാക്‌സിന്‍ ഗവേഷണത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തു വിട്ട് കേന്ദ്രസര്‍ക്കാര്‍. ഐസിഎംആര്‍ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട് സഹകരണത്തോടെ ഇന്ത്യന്‍ വാക്‌സിന്‍ നിര്‍മാതാവായ ഭാരത് ബയോടെക് വികസിപ്പിക്കുന്ന വോള്‍ വൈറന്‍ പരീക്ഷണ വാക്‌സിന്‍, കാഡില ഹെല്‍ത്ത്‌കെയര്‍ വികസിപ്പിച്ച ഡിഎന്‍എ വാക്‌സിന്‍, സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ പരീക്ഷണങ്ങള്‍ നടത്തുന്ന ഓക്‌സ്ഫഡ് വാക്‌സിന്‍ എന്നിവയാണ് ഗവേഷണത്തില്‍ മുന്നിലുള്ളത്. സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയും ഐസിഎംആറും ചേര്‍ന്ന് രണ്ട് വിദേശ വാക്‌സിനുകള്‍ ഇന്ത്യയില്‍ ക്ലിനിക്കല്‍ പരീക്ഷണം നടത്തുന്നുണ്ടെന്നും കേന്ദ്ര മന്ത്രാലയം ലോക്‌സഭയെ അറിയിച്ചു.

ഭാരത് ബയോടെക് വികസിപ്പിക്കുന്ന വാക്‌സിന്റെ സുരക്ഷയും ഫലപ്രാപ്തിയും എലികളിലും ഹാംസ്റ്ററുകളിലും മുയലുകളിലും പരീക്ഷിച്ചതായി കേന്ദ്രമന്ത്രാലയം അറിയിച്ചു. ഇത്തരത്തില്‍ വാക്‌സിന്റെ സുരക്ഷ വളരെ മികച്ചതാണെന്നു തെളിഞ്ഞു. വാക്‌സിന്‍ ശരീരത്തിലുണ്ടാക്കിയ രോഗപ്രതിരോധശേഷിയെപ്പറ്റിയുള്ള പഠനം പരോഗമിക്കുകയാണെന്നും പ്രസ്താവനയില്‍ പറയുന്നു. വാക്‌സിന്റെ രണ്ടാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണം പുരോഗമിക്കുകയാണ്. കാഡില ഹെല്‍ത്ത്‌കെയര്‍ നിര്‍മിച്ച വാക്‌സിന്‍ മൃഗങ്ങളില്‍ പരീക്ഷിച്ചെന്നും ഫലപ്രാപ്തിയും സുരക്ഷയു തെളിയിക്കപ്പെട്ടെന്നും പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. വാക്‌സിന്റെ ഒന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണം പൂര്‍ത്തിയാക്കി. മികച്ച സുരക്ഷയുണ്ടായെന്ന് വ്യക്തമായെങ്കിലും രോഗപ്രതിരോധശേഷിയുണ്ടാക്കാനുള്ള കഴിവ് പഠിച്ചു വരുന്നതേയുള്ളൂ. വാക്‌സിന്റെ രണ്ടാം ഘട്ട പരീക്ഷണം നടക്കുകയാണ്.

രണ്ട് ആഗോള വാക്‌സിനുകളുടെ പരീക്ഷണമാണ് സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയും ഐസിഎംആറും ചേര്‍ന്ന് നടത്തുന്നത്. ബ്രസീലിലടക്കം മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണം നടത്തുന്ന ഓക്‌സ്ഫഡ് വാക്‌സിന്റെ രണ്ട്, മൂന്ന് ഘട്ട പരീക്ഷണങ്ങളാണ് ഇന്ത്യയില്‍ ഐസിഎംആറിന്റെ സഹകരണത്തോടെ 14 കേന്ദ്രങ്ങളില്‍ നടത്തുന്നത്. കൂടാതെ യുഎസിലെ നോവോവാക്‌സ് വികസിപ്പിച്ച 'ഗ്ലൈറോപ്രോട്ടീന്‍ സബ് യൂണിറ്റ് നാനോപാര്‍ട്ടികകിള്‍ അഡ്ജൂവനേറ്റഡ് വാക്‌സിന്റെ' ഉത്പാദനത്തിനായി എസ്‌ഐഐയും ഐസിഎംആറും തമ്മില്‍ സഹകരണമുണ്ടെന്നും കേന്ദ്രമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. വാക്‌സിന്‍ എസ്‌ഐഐ നിര്‍മിച്ച ശേഷം ഒക്ടോബര്‍ പകുതിയോടെയായിരിക്കും പരീക്ഷണം ആരംഭിക്കുകയെന്നും മന്ത്രാലയം അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്നതായി റിപ്പോർട്ടുകൾ... ശക്തമായ കാറ്റിനും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം  (12 minutes ago)

മുഖ്യമന്ത്രി നിയമസഭയിൽ.... ഒൻപത് മണിയോടെ ബഡ്‌ജറ്റ് അവതരണം ആരംഭിക്കും  (27 minutes ago)

ഫിഫ ലോകകപ്പിൽ ഗ്രൂപ്പ് എയിലെ രണ്ടാം പോരിൽ ദക്ഷിണാഫ്രിക്ക സമനിലയിൽ  (35 minutes ago)

അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഒരുക്കം വിലയിരുത്താൻ ഗവർണർ വകുപ്പുകളുടെ യോഗം വിളിച്ചതിൽ അതൃപ്തി അറിയിച്ച് സർക്കാർ  (1 hour ago)

പകർച്ച വ്യാധികൾ പ്രതിരോധം... സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും...  (1 hour ago)

വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത  (1 hour ago)

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (8 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (8 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (9 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (9 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (9 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (10 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (10 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (11 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (11 hours ago)

Malayali Vartha Recommends