Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ന​ടി രാ​കു​ല്‍ പ്രീ​ത് സിം​ഗി​നെ ചോ​ദ്യം ചെ​യ്തു

25 SEPTEMBER 2020 11:10 PM IST
മലയാളി വാര്‍ത്ത

മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബോ​ളി​വു​ഡ് ന​ടി രാ​കു​ല്‍ പ്രീ​ത് സിം​ഗി​നെ ചോ​ദ്യം ചെ​യ്തു. മും​ബൈ​യി​ലെ ഓ​ഫീ​സി​ല്‍ നാ​ല് മ​ണി​ക്കൂ​റാ​ണ് ന​ടി​യെ എ​ന്‍​സി​ബി ചോ​ദ്യം ചെ​യ്ത​ത്.

രാ​കു​ല്‍ പ്രീ​ത് സിം​ഗി​ന്‍റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യെ​ന്നും ഇ​ത് പ​രി​ശോ​ധി​ച്ച ശേ​ഷം കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ക്കു​മെ​ന്നും എ​ന്‍​സി​ബി ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ മു​ത്ത അ​ശോ​ക് ജെ​യ്ന്‍‌ അ​റി​യി​ച്ചു. ന​ടി ദീ​പി​ക പ​ദു​ക്കോ​ണി​നെ എ​ന്‍​സി​ബി ശ​നി​യാ​ഴ്ച ചോ​ദ്യം ചെ​യ്യും. ദീ​പി​ക​യു​ടെ മാ​നേ​ജ​ര്‍ ക​രി​ഷ്മ പ്ര​കാ​ശി​നെ ഇ​ന്ന് ചോ​ദ്യം ചെ​യ്തി​രു​ന്നു. ക​രി​ഷ്മ​യെ ശ​നി​യാ​ഴ്ച​യും ചോ​ദ്യം ചെ​യ്യ​ലി​നു വി​ളി​പ്പി​ച്ചി​ട്ടു​ണ്ട്. രാ​കു​ല്‍ പ്രീ​ത് സിം​ഗി​നെ ചോ​ദ്യം ചെ​യ്ത​തി​നേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ സ​മ​യം ക​രി​ഷ്മ പ്ര​കാ​ശി​നെ ചോ​ദ്യം ചെ​യ്യാനെടുത്തു. വാ​ട്സ്‌ആ​പ്പ് ചാ​റ്റി​ല്‍ ക​ഞ്ചാ​വ് വാ​ങ്ങു​ന്ന​ത് സം​ബ​ന്ധി​ച്ച്‌ ആ​ശ​യ​വി​ന​മ​യം ന​ട​ത്തി​യ​തു സം​ബ​ന്ധി​ച്ചാ​ണ് രാ​കു​ല്‍ പ്രീ​ത് സിം​ഗി​നോ​ടും ക​രി​ഷ്മ പ്ര​കാ​ശി​നോ​ടും എ​ന്‍​സി​ബി ചോ​ദി​ച്ച​റി​ഞ്ഞ​ത്.

ന​ട​ന്‍ സു​ശാ​ന്ത് സിം​ഗ് ര​ജ്പു​ത്തി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണു ബോ​ളി​വു​ഡി​ന്‍റെ മ​യ​ക്കു​മ​രു​ന്നു ബ​ന്ധം വെ​ളി​ച്ച​ത്തു​വ​ന്ന​ത്. ന​ടി മാ​രാ​യ രാ​കു​ല്‍ പ്രീ​ത് സിം​ഗ്, സാ​റാ അ​ലി ഖാ​ന്‍ എ​ന്നി​വ​രു​ടെ മ​യ​ക്കു​മ​രു​ന്ന് ബ​ന്ധ​ത്തെ​ക്കു​റി​ച്ച്‌ അ​റ​സ്റ്റി​ലാ​യ ന​ടി റി​യ ച​ക്ര​വ​ര്‍​ത്തി മൊ​ഴി ന​ല്കി​യി​രു​ന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഷു സദ്യ കഴിക്കേണ്ടുന്ന ഇലയിൽ ബലിച്ചോറ് !! തീരാ വേദനയിൽ നിതിന്റെ കുടുംബം  (50 minutes ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (57 minutes ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (58 minutes ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (58 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (59 minutes ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (1 hour ago)

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (6 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (6 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (6 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (6 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (17 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (17 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (18 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (19 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (21 hours ago)

Malayali Vartha Recommends