Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

വീട്ടുകാരുടെ ഓമനയായ പേര്‍ഷ്യന്‍ പൂച്ചയുടെ കൊലപാതകം; അന്വേഷണത്തിന് ഉത്തരവിട്ട് പൊലീസ്

23 OCTOBER 2020 10:52 PM IST
മലയാളി വാര്‍ത്ത

വീട്ടില്‍ ഓമനയായി വളര്‍ത്തിയ പൂച്ചയുടെ കൊലപാതകമാണ് ഇപ്പോള്‍ റാഞ്ചി പോലീസിനുള്ള അന്വേഷണ ചുമതല. സംഭവത്തില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. തന്റെ പൂച്ച കൊല്ലപ്പെട്ടുവെന്ന് വ്യക്തമാക്കി പൂച്ചയുടെ ഉടമസ്ഥന്‍ പൊലീസ് സ്‌റ്റേഷനില്‍ എത്തുകയായിരുന്നു. പൂച്ചയുടെ ഉടമസ്ഥന്റെ പരാതിയെ തുടര്‍ന്ന് പൊലീസ് പരാതി രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഒക്ടോബര്‍ 20 മുതല്‍ തന്റെ വളര്‍ത്തു പൂച്ചയായ പേര്‍ഷ്യന്‍ പൂച്ചയെ കാണാനില്ലെന്ന് ജാര്‍ഖണ്ഡിലെ റാഞ്ചി ലോവര്‍ ബസാര്‍ പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പേര്‍ഷ്യന്‍ പൂച്ചയുടെ ഉടമ ഷബ്ബീര്‍ ഹുസൈന്‍ പറഞ്ഞു. നീണ്ട തിരച്ചിലിനു ശേഷം പരാതിക്കാരന്‍ തന്റെ പൂച്ചയെ തന്റെ ഗാരേജിനടുത്ത് ചത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു.

അജ്ഞാതനായ ഒരാള്‍ തന്റെ പൂച്ചയെ തല്ലിച്ചതച്ചതായി സംശയിച്ച ഹുസൈന്‍ പൊലീസിനെ സമീപിക്കാന്‍ തീരുമാനിക്കുകയും പരാതി നല്‍കുകയുമായിരുന്നു. പൂച്ചയെ വളരെയധികം വാത്സല്യത്തോടെയും കരുതലോടെയും വളര്‍ത്തിയതായി അദ്ദേഹം പരാതിയില്‍ പരാമര്‍ശിച്ചു.
ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ റാഞ്ചി പൊലീസ് ഇന്ത്യന്‍ പീനല്‍ കോഡിലെ (ഐപിസി) 428, 429 വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. ജാമ്യത്തിലിറങ്ങാവുന്ന കുറ്റമാണ് ഇത് ഏതെങ്കിലും മൃഗത്തെ കൊല്ലുക, വിഷം കഴിക്കുക, അല്ലെങ്കില്‍ ഉപദ്രവിക്കുക എന്നീ കുറ്റങ്ങള്‍ക്ക് തുല്യമാണ്.
കൊലപാതകിയെ ജയിലില്‍ അടയ്ക്കണമെന്നാണ് പേര്‍ഷ്യന്‍ പൂച്ചയുടെ ഉടമസ്ഥന്റെ ആവശ്യം. കേസ് യുക്തിസഹമായി അവസാനിപ്പിക്കുമെന്നും പറഞ്ഞു. അതേസമയം, വകുപ്പ് കേസ് അന്വേഷിച്ച് വരികയാണെന്ന് റാഞ്ചി പൊലീസ് സൂപ്രണ്ട് പറഞ്ഞു. ചത്ത പേര്‍ഷ്യന്‍ പൂച്ചയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്. പൂച്ചയെ മനഃപൂര്‍വ്വം കൊലപ്പെടുത്തിയതായി കണ്ടെത്തിയാല്‍ കുറ്റവാളികളെ വെറുതെ വിടില്ലെന്നും എസ്പി കൂട്ടിച്ചേര്‍ത്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (2 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (4 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (4 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (4 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (4 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (5 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (5 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (5 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (5 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (5 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (5 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (5 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (6 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (7 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (9 hours ago)

Malayali Vartha Recommends