Widgets Magazine
15
May / 2021
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


താങ്കളുടെ അമ്മയോട് ചോദിക്കൂ പറയും, ഇതാരെന്ന്'... തന്തയ്ക്ക് വിളിച്ചതിന് പിന്നാലെ കിടിലൻ മറുപടിയുമായി ശ്രീനിഷ്; ഏറ്റെടുത്ത് ആരാധകർ....


ബീന പെര്‍ഫക്ടാണ്, ഇനി കുഴപ്പമില്ല, ഞങ്ങൾ നോക്കിയപ്പോൾ നെഗറ്റീവ് ആണ്... കരച്ചിലിനെ പോലും വളച്ചൊടിച്ച് ഞങ്ങളെ കൊന്ന് കൊലവിളിച്ച സോഷ്യല്‍ മീഡിയയോട് ഒരു വാക്ക്... തുറന്നടിച്ച് നടന്‍ മനോജ്


' ഹമാസിന്റെ റോക്കറ്റുകള്‍ മഴ പോലെയാണ് ഇവിടെ പതിക്കുന്നത്, കഴിഞ്ഞ നാല് ദിവസമായി ഉറങ്ങിയിട്ടില്ല...' ഇസ്രയേലിലെ കലാപഭൂമിയില്‍ നിന്ന് മലയാളി നഴ്‌സുമാര്‍; പക്ഷേ നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ കുറവ്; അതിന് കാരണം ഇതാണ്


ഗുരുതര പ്രളയസാധ്യത... മുന്നറിയിപ്പുമായി കേന്ദ്ര ജലകമ്മീഷന്‍; കല്ലാര്‍കുട്ടി, മലങ്കര അണക്കെട്ടുകള്‍ തുറന്നു; മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്; ചുഴലിക്കാറ്റ് കണ്ണൂര്‍ തീരത്തുനിന്ന് 300 കിലോ മീറ്റര്‍ മാത്രം അകലെ


ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ട തിരുവനന്തപുരത്ത് നടക്കുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്നും കോവിഡ് വൈറസിന് വിലക്കോ?

കോവിഡ്​ പ്രതിരോധം ശക്​തമാക്കി ഇന്ത്യൻ റെയില്‍വേ; റെയില്‍വേ സ്റ്റേഷൻ പരിസരങ്ങളിലും ട്രെയിനുകളിലുമുള്‍പെടെ മാസ്​കിടാത്തവര്‍ക്ക്​ 500 രൂപ പിഴ

17 APRIL 2021 05:21 PM IST
മലയാളി വാര്‍ത്ത

More Stories...

നൊന്തു പ്രസവിച്ച കുഞ്ഞിന് സെക്കൻഡ് ഹാൻഡ് കാറിന്റെ വിലപോലും നൽകാത്ത അച്ഛനും അമ്മയും കുഞ്ഞിനെ മറ്റൊരാൾക്ക് വിറ്റു . കുഞ്ഞിന്റെ മുത്തശ്ശിയുടെ പരാതിയെ തുടർന്നാണ് സംഭവം പുറം ലോകം അറിഞ്ഞത്

മുന്‍ കേന്ദ്രമന്ത്രിയും കേരള ഗവര്‍ണറുമായിരുന്ന ആര്‍.എല്‍. ഭാട്ടിയ അന്തരിച്ചു

രാജ്യത്തെ കോവിഡ് സാഹചര്യവും വാക്‌സിനേഷനും വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച യോഗം ആരംഭിച്ചു

കോവിഡ്​ സ്ഥിരീകരിച്ചപ്പോള്‍​ ഭയമുണ്ടായിരുന്നില്ല! 103ാം വയസില്‍ കോവിഡിനെ അതിജീവിച്ച് സ്വാതന്ത്ര്യ സമരസേനാനി; സാധാരണ ചികിത്സ കൊണ്ട്​ തന്നെ അദ്ദേഹത്തിന്​ രോഗമുക്​തിയുണ്ടായതായി ഡോക്​ടര്‍

100 കോടി രൂപ മുടക്കി വാക്സിന്‍ വാങ്ങി ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കും; കര്‍ണാടകയില്‍ ഭരണകക്ഷിയെ ഞെട്ടിച്ച് കോണ്‍ഗ്രസ് നീക്കം; 18-40 വയസിനിടയില്‍ ഉള്ളവരുടെ വാക്സിനേഷന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ത്തിയ സാഹചര്യത്തിലാണ് കോണ്‍ഗ്രസിന്റെ നീക്കം

കോവിഡ്​ പ്രതിരോധം ശക്​തമാക്കിയ രാജ്യത്ത്​ നടപടികള്‍ ഊര്‍ജിതമാക്കി റെയില്‍വേയും. റെയില്‍വേ പരിസരങ്ങളിലും ട്രെയിനുകളിലുമുള്‍പെടെ മാസ്​കിടാത്തവര്‍ക്ക്​ 500 രൂപ പിഴയിടാന്‍ ഇന്ത്യന്‍ റെയില്‍വേസ്​ തീരുമാനം. നിരവധി യാത്രക്കാര്‍ ഉപയോഗിക്കുന്ന സംവിധാനയമായതിനാല്‍ മാസ്​ക്​ അനിവാര്യമാണെന്നു കണ്ടാണ്​ നടപടി.

റെയില്‍വേ പരിസരങ്ങളിലും ട്രെയിന്‍ യാത്രയിലും മാസ്​കിടാത്തവര്‍ക്ക്​ മാ​ത്രമല്ല, തുപ്പുന്നവര്‍ക്കും കിട്ടും 500 രൂപ പിഴ. അടുത്ത ആറു മാസത്തേക്കാണ്​ ഉത്തരവ്​ പ്രാബല്യത്തിലുണ്ടാകുക. റെയില്‍വേ നിയമ പ്രകാരം മാസ്​കിടാത്തത്​ കുറ്റകൃത്യമായും പുതിയ ഉത്തരവില്‍ പ്രഖ്യാപിച്ചിട്ടുണ്ട്​. ശനിയാഴ്ച 2.3 ലക്ഷത്തിലേറെ പേരിലാണ്​ പുതുതായി രാജ്യത്ത്​ കോവിഡ്​ സ്​ഥിരീകരിച്ചത്​.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

താങ്കളുടെ അമ്മയോട് ചോദിക്കൂ പറയും, ഇതാരെന്ന്'... തന്തയ്ക്ക് വിളിച്ചതിന് പിന്നാലെ കിടിലൻ മറുപടിയുമായി ശ്രീനിഷ്; ഏറ്റെടുത്ത് ആരാധകർ....  (4 minutes ago)

വരുമാനം കുറവുള്ള രാജ്യങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്​ പോലും വാക്​സിന്‍ ലഭ്യമായിട്ടില്ല! കുട്ടികള്‍ക്ക്​ വാക്​സിന്‍ നല്‍കുന്നത്​ തല്‍ക്കാലത്തേക്ക്​ മാറ്റിവെക്കണമെന്ന്​ വികസിത രാജ്യങ്ങളോടാവശ്യപ്പെട്  (8 minutes ago)

ബീനയ്ക്ക് പെര്‍ഫക്ടാണ്, ഇനി കുഴപ്പമില്ല, ഞങ്ങൾ നോക്കിയപ്പോൾ നെഗറ്റീവ് ആണ്... കരച്ചിലിനെ പോലും വളച്ചൊടിച്ച് ഞങ്ങളെ കൊന്ന് കൊലവിളിച്ച സോഷ്യല്‍ മീഡിയയോട് ഒരു വാക്ക്... തുറന്നടിച്ച് നടന്‍ മനോജ്  (16 minutes ago)

'എന്റെ ദൈവമേ, നീ ഇത്രയും ക്രൂരനായി പോകുന്നത് എന്താണ്? എന്റെ മോന്റെ അവസ്ഥ മോശമാണെന്ന് ഞാൻ അറിഞ്ഞിരുന്നു..ഈശ്വരന്റെ കാലുപിടിച്ചപേക്ഷിച്ചു അവന്റെ ജീവൻ തിരിച്ചു നല്കാൻ... നന്ദുട്ടാ എനിക്ക് താങ്ങാൻ പറ്റുന്  (22 minutes ago)

ഇനിയൊരിക്കലും അമ്മ വരില്ലെന്നറിയാതെ ആദ്യ കുര്‍ബാനയ്ക്കായി ഇസ്രായേലില്‍ നിന്ന് അമ്മ കൊടുത്തു വിട്ട സമ്മാനങ്ങളുമായി അഡോണ്‍.... സൗമ്യയുടെ അമ്മയോട് 'ഇടയ്ക്കിടെ മമ്മി എന്തിനാ എപ്പോഴും ഇങ്ങനെ കരയുന്നതെന്ന'  (27 minutes ago)

'കള്ളക്കഥകളും ഗോസിപ്പുകളും മെനഞ്ഞുണ്ടാക്കാന്‍ ടീമിനെ ഉണ്ടാക്കിയവര്‍ അങ്ങയുടെ മുന്നണിയെ മാത്രം വിട്ടുകളഞ്ഞതെന്തുകൊണ്ടെന്ന് മനസിലാക്കാന്‍ പാഴൂര്‍പടിപ്പുര വരെയൊന്നും പോകണമെന്നു തോന്നുന്നില്ല...' ആഞ്ഞടിച്  (39 minutes ago)

' ഹമാസിന്റെ റോക്കറ്റുകള്‍ മഴ പോലെയാണ് ഇവിടെ പതിക്കുന്നത്, കഴിഞ്ഞ നാല് ദിവസമായി ഉറങ്ങിയിട്ടില്ല...' ഇസ്രയേലിലെ കലാപഭൂമിയില്‍ നിന്ന് മലയാളി നഴ്‌സുമാര്‍; പക്ഷേ നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ കു  (52 minutes ago)

സെക്കൻഡ് ഹാൻഡ് കാർ വാങ്ങാൻ മൂന്ന് മാസം പ്രായമായ സ്വന്തം കുഞ്ഞിനെ അച്ഛനമ്മമാർ വിറ്റു ...  (56 minutes ago)

പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമില്ല...  (1 hour ago)

കണ്ണൂര്‍ ദേശീയ പാതയില്‍ ഏഴാം മൈലില്‍ ആംബുലന്‍സ് മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്ക്...  (1 hour ago)

മുന്‍ കേന്ദ്രമന്ത്രിയും കേരള ഗവര്‍ണറുമായിരുന്ന ആര്‍.എല്‍. ഭാട്ടിയ അന്തരിച്ചു  (1 hour ago)

കലാപം അവസാനിക്കാത്ത മണ്ണിലെത്തിയവര്‍; കേരളത്തില്‍ നിന്നുള്ള ആയിരക്കണക്കിന് പേര്‍ ഇസ്രായേലില്‍ പരിചരണക്കാരായും വീട്ടുജോലിക്കാരായും ജോലി ചെയ്യുന്നു; കേരളത്തില്‍ നഴ്സുമാര്‍ക്ക് ലഭിക്കുന്ന ശമ്പളം കുറവാണ്  (1 hour ago)

രാജ്യത്തെ കോവിഡ് സാഹചര്യവും വാക്‌സിനേഷനും വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച യോഗം ആരംഭിച്ചു  (1 hour ago)

18-45 വയസ്സുകാർക്ക് വാക്സിന്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ ..  (1 hour ago)

സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ്...  (1 hour ago)

Malayali Vartha Recommends