Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അച്ഛന്റെ ജീവൻ നിലനിർത്താൻ മകൾ ഓക്സിജൻ സിലിണ്ടർ ചോദിച്ചു; മറുപടിയായി പകരം ചോദിച്ചത് സെക്‌സ്!

12 MAY 2021 06:21 PM IST
മലയാളി വാര്‍ത്ത

കോവിഡ് ബാധിച്ച അച്ഛന്റെ ജീവൻ നിലനിർത്താൻ വേണ്ടി അയൽക്കാരനോട് ഓക്സിജൻ സിലിണ്ടർ ആവശ്യപെട്ടപ്പോൾ മറുപടിയായി പകരം ചോദിച്ചത് കിടപ്പപങ്കിടുമോ എന്നായിരുന്നു. ട്വിറ്ററിൽ ഒരാൾ ഇക്കാര്യം പങ്കുവെച്ചതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്.

'എന്റെ കുഞ്ഞനുജത്തിയെപ്പോലെയാണ് എനിക്കെന്റെ സുഹൃത്തിന്റെ സഹോദരിയും. അവള്‍ അച്ഛന് വേണ്ടി ഓസ്‌സിജന്‍ സിലിണ്ടര്‍ ആവശ്യപ്പെട്ടപ്പോള്‍, സമൂഹത്തില്‍ ഉന്നതനിലയില്‍ കഴിയുന്ന ഒരു കോളനിയില്‍ താമസിക്കുന്ന അവളുടെ അയല്‍ക്കാരന്‍ അയാള്‍ക്കൊപ്പം കിടക്കപങ്കിടണം എന്ന ആവശ്യം മുന്നോട്ടു വച്ചു.

 

ആ ദുഷ്‌ടന്‍ ഇത് നിരസിക്കാന്‍ സാഹചര്യമുണ്ടെന്നിരിക്കെ, ഇയാള്‍ക്കെതിരെ എന്ത് നടപടിയാണ് എടുക്കാന്‍ കഴിയുക?' എന്നാണ് ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ഭവ്റീന്‍ കന്ദാരി എന്ന യുവതി ഈ ട്വീറ്റ് പോസ്റ്റ് ചെയ്തത്. ന്യൂഡല്‍ഹി ആസ്ഥാനമായുള്ള സാമൂഹിക പ്രവര്‍ത്തക എന്നാണ് ഇവരുടെ ട്വിറ്റര്‍ ബയോ നല്‍കുന്ന വിവരം.

ഈ ട്വീറ്റിന് രണ്ടായിരത്തില്പരം ലൈക്കുകളും, ആയിരത്തില്‍ പരം റീട്വീറ്റുകളും, അഞ്ഞൂറിലധികം മറുപടികളും ഇതിനോടകം ലഭിച്ചു കഴിഞ്ഞു. എന്തായാലും നടപടിയുമായി മുന്നോട്ടുപോകണം എന്നാണ് മറുപടി നൽകിയ എല്ലാവരും ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (19 minutes ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (40 minutes ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (58 minutes ago)

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....  (1 hour ago)

കർണാടക ആർ.ടി.സി. വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കുകൂടി അനുവദിക്കാൻ സർക്കാർ നിർദേശം നൽകിയതായി സൂചന..  (1 hour ago)

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്​ ... എ​സ്.​ഐ.​ടി ഇന്ന് വീണ്ടും സ​ന്നി​ധാ​ന​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തും  (1 hour ago)

വനിത ടി20... ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും...  (2 hours ago)

ശബരിമല നട മിഥുന മാസ പൂജകൾക്കായി നാളെ തുറക്കും...  (2 hours ago)

ഓവർസീസ് എൻ സി പി കുവൈറ്റ്- എൻ സി പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു  (2 hours ago)

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (3 hours ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (3 hours ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (3 hours ago)

സങ്കടക്കാഴ്ചയായി.... ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടം... രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (3 hours ago)

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (4 hours ago)

Malayali Vartha Recommends